Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭൂതം

മിനുസമാർന്ന ആ നൈറ്റിക്ക് മുകളിലൂടെ എന്റെ കൈകൾ അപർണയുടെ ചന്തിയിൽ പിടിച്ച് അമർത്തി കൊണ്ടിരിന്നു.

നിയന്ത്രണം വിട്ടു എന്നെ ചുംബിച്ചു കൊണ്ടിരുന്ന അപർണ പെട്ടെന്ന് എന്നിൽ നിന്നും മാറി എന്നെ നോക്കി കൊണ്ട് എന്റെ മുന്നിൽ നിന്നു.

ആ കണ്ണിൽ ഒരു ഗൂഢമായ ഒരു വികാരം ഞാൻ കണ്ടു. എന്നെ നോക്കി അപർണ സ്വയം കീഴ്ചുണ്ടിൽ കടിച്ചു.

ഞാൻ സോഫയിൽ ഇരുന്നു കൊണ്ട് തന്നെ മാഡത്തിന്റെ നൈറ്റി മുകളിലേക്ക് കയറ്റി. കാലുകൾ നഗ്നമായി. കാലം മുട്ടും നഗ്നമായി.

അപർണയുടെ വെണ്ണ പോലത്തെ തുടയും അതിനിടയിലെ മദനപുഷ്പ്പവും കാണാൻ വേണ്ടി ഞാൻ നൈറ്റി മെല്ലെ ഉയർത്തി.

പെട്ടെന്ന് ആ തുടകൾക്കിടയിൽ നിന്നും ഒരു ഭീകരമായ മുഖം അലറി കൊണ്ട് എന്റെ നേർക്ക് പാഞ്ഞു വന്നു.

ഞെട്ടി തെറിച്ച എന്റെ കയ്യിൽ നിന്നും ചായ എന്റെ മടിയിലേക്ക് മറിഞ്ഞു.

“എന്താടോ രാജീവ്‌… എന്ത് പറ്റി? ”

മാഡം മുൻപത്തെ പോലെ എന്റെ മുന്നിൽ സോഫയിൽ ഇരുന്നു ചായ കുടിക്കുന്നു. ഞാൻ എന്താണ് നടന്നതെന്ന് മനസിലാവാതെ ഒരു നിമിഷം പകച്ചു നിന്നു.

“Dont worry… ഞാൻ ടവൽ എടുത്ത് തരാം. ”

മാഡം ഓടി പോയി ടവൽ എടുത്ത് വന്ന് എന്റെ പാന്റ്സിൽ വീണ ചായ തുടച്ചു കളയാൻ നോക്കി.

“ഞാൻ ഇറങ്ങട്ടെ മാഡം. നേരം വൈകി. ബൈക്ക് റെഡി ആയി കാണും. നമുക്ക് നാളെ കാണാം. ” ഞാൻ വേഗം അവിടെ നിന്നും ഇറങ്ങാൻ നിന്നു.

“Are you okay? ”

“Yes yes. ”

അതും പറഞ്ഞു ഞാൻ മാഡത്തിന്റെ വീട്ടിൽ നിന്നും തിരക്കിട്ടു പുറത്തേക്ക് ഇറങ്ങി നടന്നു.

ഞാൻ കണ്ടത് ഒരു സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാൻ എനിക്ക് കുറച്ച് നേരം എടുത്തു.

എന്തായിരുന്നു അത്. ഞാൻ ഇടക്കിടക്ക് കാണുന്ന ദുസ്വപ്നത്തിലേ അതെ ഭീകരരൂപം. എനിക്ക് എന്താണ് പറ്റുന്നത്…

എത്രയും വേഗം ഞാൻ വർക്ഷോപ്പിൽ എത്തി ബൈക്കുമെടുത്തു ഞാൻ വീട്ടിലേക്ക് പോയി.

കാമത്തിൽ തുടങ്ങിയ സ്വപ്നം പെട്ടെന്ന് ഭയപ്പെടുത്തുന്ന ദുസ്വപ്നത്തിൽ എത്തി.

………………………………..

തിരിച്ചെത്തിയതിനു ശേഷം ഞാൻ വളരെ അസ്വസ്ഥനാണ്. എന്താണ് എനിക്ക് സംഭവിക്കുന്നത് ! എന്തേലും മാനസികരോഗത്തിന്റെ തുടക്കമാണോ! ഒരു സൈക്കാട്രിസ്റ്റിനെ കാണണോ ! ഇങ്ങനെ പല തരം ചിന്തകൾ. തിരിഞ്ഞും മറിഞ്ഞും കിടക്കാൻ നോക്കിയിട്ടും എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. സത്യം പറഞ്ഞാൽ പേടിയാണ് മനസ്സിൽ ഇപ്പോൾ ഉള്ളത്.

ഉറക്കം വരാതെ ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റ് നടക്കാൻ തുടങ്ങി. ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു. പുകയില കത്തിയെരിഞ്ഞു എന്റെ ഉള്ളിലേക്ക് ഒഴുകി. എന്നാൽ ആ പുകയിലേക്കും എന്നിലെ ചിന്തയെ മാറ്റാൻ കഴിഞ്ഞില്ല. ഇനി മറ്റു വല്ല ലഹരിയും കണ്ടെത്തേണ്ടി വരുമോ!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025