Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭൂതം 3

അവൾ അപ്പോഴും ചിരിയാണ്.

“ഇനി രാജീവിന്റെ കൂടെ കിടക്കുമ്പോൾ ഞാൻ സൂക്ഷിക്കണം. ഭൂതമാണെങ്കിലും ഞാൻ ഒരു പെണ്ണല്ലേ. ” അവൾ നിന്നു ചിരിച്ചു.

“സിയാ…. പ്ലീസ്‌ എന്റെ കൂടെ കിടക്ക്. ”

“കിടക്കില്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ. രാജീവ്… ഞാൻ ഒരു മനുഷ്യസ്ത്രീ അല്ലാന്നു മറക്കരുത്.”

“ശരിയാണ് നീ ഒരു മനുഷ്യസ്ത്രീ അല്ല. ഒരു ദേവത ആണ്. ”

“ദേവതയോ… ഹ ഹ ഹ… ദേവത ആയിരുന്നേൽ ഞാൻ ഇങ്ങനെ ഈ ഭൂമിയിൽ കിടന്നു അലഞ്ഞു നടക്കുമോ. സ്വർഗത്തിൽ അങ്ങ് സുഖിച്ചു നടക്കില്ലേ..” അവളുടെ മുഖത്തു ഇപ്പോഴും ആ കുസൃതി ചിരി.

“കിടക്കാൻ നോക്ക് രാജീവ്. ഞാൻ ഉറക്കി തരാം. ”

അതും പറഞ്ഞു സിയാ കിടക്കയിൽ കയറി മലർന്നു കിടന്നു. എന്നിട്ട് രണ്ട് കൈകളും നീട്ടി അവളുടെ പഞ്ഞി മാറിലേക്ക് അവൾ എന്നെ ക്ഷണിച്ചു.

നിയന്ത്രണം വിട്ട ഞാൻ അവളിലേക്ക് പറന്നിറങ്ങി. എന്റെ മുഖം എടുത്ത് അവളുടെ പതുപതുത്ത മാറിൽ ചേർത്തു വച്ചു.

എന്റെ മുഖം ആ മുലയിൽ പതിഞ്ഞു കിടന്നു. അവൾ എന്റെ തലമുടിയിലൂടെ അവളുടെ വിരലുകൾ കൊണ്ട് ചിത്രം വരച്ചു കൊണ്ടിരുന്നു.
“ഇങ്ങനെ ഉറക്കിയാൽ പോരെ എന്റെ കുട്ടിയെ? ”

“പോരാ… ഇത് സുഖമുണ്ട്. പക്ഷെ ഇതിൽ കൂടുതൽ ഞാൻ അർഹിക്കുന്നില്ലേ?”

“എന്താണ് നിനക്ക് വേണ്ടത്? ” അവൾ എന്നെ കിടക്കയിൽ കിടത്തി കൊണ്ട് ചരിഞ്ഞു കിടന്നു.

“സിയാ… എനിക്ക് നിന്നെ വേണം. നിന്നെ മുഴുവനായും വേണം. ”

“അതു പറ്റില്ല രാജീവ്. ചില പ്രശ്നങ്ങൾ ഉണ്ട്. അതെനിക്ക് വെളിപ്പെടുത്താൻ പറ്റില്ല.”

ഞാൻ വീണ്ടും സങ്കടത്തിലായി. അത് മനസ്സിലാക്കിയിട്ടാവണം അവൾ..
“സങ്കടപെടണ്ട എനിക്ക് ഇപ്പോൾ ചെയ്ത് തരാൻ പറ്റാവുന്നതെല്ലാം ഞാൻ ചെയ്തു തരാം.”

സിയയുടെ കൈ മെല്ലെ എന്റെ ടി ഷർട്ടിന്റെ ഉള്ളിലേക്ക് എന്റെ വയറിനെ തഴുകി കൊണ്ട് ഇഴഞ്ഞു കയറി. അവളുടെ വിരലുകൾ എന്റെ നെഞ്ചിലെ മുല കുരുവിനെ മെല്ലെ വിരലുകളാൽ ഉഴുതു. അവൾ എന്റെ നെഞ്ചിൽ വിരലുകൾ കൊണ്ട് കളം വരച്ചു.

അവളുടെ വിരലുകൾ എന്നെ വല്ലാതെ ആർത്തി പിടിപ്പിക്കുകയായിരുന്നു. എന്റെ കണ്ണുകൾ സുഖത്താൽ അടയുന്നത് കണ്ട അവൾ എന്റെ മുലക്കണ്ണിൽ മെല്ലെ നോവിക്കുന്ന വിതം ഒന്ന് പിച്ചി. ആഹ്… ഞാൻ ചെറുതായൊന്നു കരഞ്ഞു.

“ഉറങ്ങാതിരിക്കാൻ വേണ്ടിയാണ്. എന്നെ കൊണ്ട് ഈ പണിയെടുപ്പിച്ചിട്ട് കിടന്നുറങ്ങാൻ പാടുണ്ടോ! ഞാൻ ഈ ഷർട്ട് ഊരിക്കോട്ടെ?”

“പിന്നെന്താ…. ഊരിക്കൊ… നിന്റെ ഇഷ്ട്ടം പോലെ. ”

“അപ്പൊ രാജീവിന് അതിഷ്ടമല്ലേ? കള്ളൻ… ” അവൾ ഒരു കുസൃതി ചിരി ചിരിച്ചു കൊണ്ട് എന്റെ ഷർട്ട് അവൾ ഉയർത്തി എന്റെ ശരീരത്തിൽ നിന്നും അഴിച്ചു മാറ്റി.

“നല്ല കുട്ടിയായി എന്റെ കൂടെ മലർന്നു കിടക്ക്. ഞാൻ വേണ്ടത് ചെയ്തോളാം. ”

ഞാൻ അവൾ പറഞ്ഞത് പോലെ കിടന്നു. എന്റെ കൈകൾ മേലോട്ട് ഉയർത്തി വച്ചു എന്റെ കക്ഷം കാണും വിധം. ഞാൻ എപ്പോഴും എന്റെ കക്ഷം ഷേവ് ചെയ്താണ് വക്കാറുള്ളത്.അപ്പോഴേ എനിക്ക് ഒരു സുഖമുള്ളൂ.

അവൾ എന്റെ ശരീരത്തിലൂടെ കൈ കൊണ്ടുഴിഞ്ഞു കൊണ്ട് എന്നെ ശരീരത്തിന്റെ ഭംഗി കണ്ടു കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025