Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബർത്ഡേ കേക്ക് കട്ട കള്ളൻ

“എന്താ മോളെ അത്”

ഹാളിൽ ഇരുന്നു കൊണ്ട് പേപ്പർ താളുകൾ മറിച്ചു കൊണ്ട് രാജശേഖരൻ ചോദിച്ചു.

റിന ഒന്ന് ഞെട്ടി കൊണ്ട് തല തിരിച്ചു അവിടേക്ക് നോക്കി

“എന്താ മോളെ ഒരു പാമ്മൽ”

” ഏയ്യ് ഒന്നും ഇല്ല അപ്പാ ഇതൊരു കേക്കാ ”

“എന്തിന് ഇന്ന് രാവിലെ അല്ലെ ബര്ത്ഡേ കേക്ക് മുറിച്ചെ പിന്നെയും എന്തിനാണ് കേക്ക് ”

“അത് അപ്പാ നാളെ കോളേജിൽ പോകുമ്പോൾ ഫ്രണ്ട്സ്സിന് കൊടുക്കാനാ ”

“ഒക്കെ എന്നാൽ ഫ്രിഡ്ജിൽ കൊണ്ട് പോയ്യി വെക്ക് ”

“വേണ്ട അപ്പാ എന്റെ റൂമിൽ വെച്ചോളാം”

“അത് ചിത്ത ആവില്ലേ ”

“ഇല്ല അപ്പാ ”

“ശെരി മോളെ ഇഷ്ടം ”

ആയാൾ അതും പറഞ്ഞ് വീണ്ടും വായിക്കാൻ തുടങ്ങി.

റിന ശാസം നേരെ വിട്ടിട്ട് അതും കൊണ്ട് വേഗം നടന്നു തന്റെ റൂമിൽ ചെന്ന് വാതിൽ അടച്ചു അ കവർ പൊട്ടിച്ചു അതിന്റെ ഉള്ളിലെ കേക്ക് പൊതിഞ്ഞ പാക്കിന്റെ മുകൾ ഭാഗം പയ്യെ ഓപ്പൺ ചെയ്തു.

..Hbd ❤️❤️മൈ ലവ് റിന..

അ ചുവന്ന ക്രീം കേക്കിന്റെ മേലെ എഴുതിയ വരി കണ്ടവൾ ഞെട്ടി യോ ഇതെങ്ങാനും അപ്പ കണ്ടിരുന്നേൽ എന്റെ അമ്പോ ഓർക്കാൻ കൂടെ വയ്യ . അവൾ വേഗം തന്നെ അ കേക്ക് അതെ പോലെ അടച്ചുവെച്ച് കട്ടിലിന്റെ താഴേ ഉള്ള ഡ്രോയിലേക്ക് വെച്ച് പുട്ടി. മൊബൈൽ കയ്യിൽ എടുത്തു സ്നേഹ എന്ന നമ്പർ കാൾ ചെയ്തു. എന്നാൽ മാറു വശത്തു കാൾ എടുക്കാതെ വന്നപ്പോൾ ആ നമ്പറിൽ അവൾ മെസ്സേജ് അയച്ചു.

ഡാ വേണ്ടടാ എനിക്ക് പേടിയാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഫോൺ എടുക്ക് പ്ലീസ്…

” ശോ മെസ്സേജ് പോലും നോക്കുന്നില്ല ഏതു നേരത്താണാവോ ഇതിനെയൊക്കെ തലയിൽ എടുത്തു വെക്കാൻ തോന്നിയെ ”

റിന പയ്യെ മൊബൈൽ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു പിന്നെ ഫോൺ ബെഡിൽ ഇട്ടു കൊണ്ടു ഒരു ടാവ്വലും ചുറ്റി നേരെ കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025