Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബർത്ഡേ കേക്ക് കട്ട കള്ളൻ

……..

 

സമയം അന്ന് രാത്രി 1 മണി….

ശിവനും ബെന്നിയും രാജശേഖരന്റെ വീടിന്റെ അടുത്തുള്ള ഒരു ഇരുട്ടുള്ള ഭാഗത്തു തങ്ങളുടെ സമയം നോക്കി പമ്മി ഇരിക്കുകയായിരുന്നു.

“ശിവാ നി ഡ്രസ്സ്‌ മാറ്റിക്കോ ഒന്നേ പത്തിന് വേലക്കാരൻ പുറകിലെ വാതിൽ തുറന്നു തരും ”

“മ്മ് ”

ശിവൻ വേഗം ബാഗ് തുറന്ന് തന്റെ ബ്ലാക്ക് സ്‌പൈഡർ മാൻ ഡ്രസ്സ്‌ പുറത്തെടുത്തു പിന്നെ ഉടുത്തിരുന്ന മുണ്ടും ബനിയനും ജെട്ടിയും ഊരി മാറ്റി. അ സ്‌പൈഡർ ഡ്രസ്സ്‌ എടുത്തു ഇട്ടു. പുറകിൽ സിബ് വരുന്ന അ ഡ്രസ്സ്‌ ഇടാൻ പുറകിൽ നിന്നും ബെന്നി സഹായിച്ചു അയാൾ അ സിബ് വലിച്ചു കേറ്റി കഴുത്തിലും തലക്ക് മുകളിൽ ഉള്ള സിബ് ഭാഗം താഴേക്കും എടുത്തു വലിച്ചു ലോക്ക് ചെയ്തു.

ഇതേ സമയം ശിവൻ ബാഗിൽ നിന്നും ഒരു ബ്ലായിട് എടുത്തു അ ഡ്രെസ്സിന്റെ വായ ഭാഗത്തു വായക്ക് കണക്കായി ഒരു ഓട്ട ഇട്ടു നാവ് പുറത്തേക്ക് ഇട്ടു ഒന്ന് വട്ടം കറക്കി.

“എടാ ശിവാ പതിവ് പോലെ ഞാൻ വീടിന്റെ പുറത്തു ഉണ്ടാകും ആരേലും വന്നാൽ ഞാൻ ചിവിഡ് സിഗ്നൽ തരും പിന്നെ നീ അകത്തു കയറി 10 മിനിറ്റ് കഴിഞ്ഞിട്ട് ഞാൻ ഉള്ളിലേക്ക് വരും ”

“അതൊക്കെ എപ്പോളും പറയണോ എനിക്ക് അറിഞ്ഞുടെ ”

“അല്ല ഞാൻ ചുമ്മാ പറഞ്ഞെന്നെ ഉള്ളു ”

“ആ ശെരി ”

ശിവൻ അവർകൊണ്ട് വന്ന ഒരു കാലി ബാഗിൽ അവന് വേണ്ട ടോൾ എടുത്തു വെച്ച് അതെടുത്തു പുറത്തു തൂക്കി. പിന്നെ അവനും ബെന്നിയും കൂടെ പതുക്കെ ഇരുട്ടിൽ പമ്മി നേരത്തെ തീരുമാനിച്ചത് പോലെ അ സൈഡ് വശത്തെ മതിൽ ചാടി വീടിന്റെ ഇടത് വശത്തെ ഗാർഡനിലേക്ക് ഇറങ്ങി. പതിയെ പമ്മി പമ്മി വീടിന്റെ ഒരു ഭിത്തിയിൽ ചാരി മുൻവശത്തേക്കും പിൻവശത്തേക്കും ഒന്ന് പാളി നോക്കി ശേഷം കുഴപ്പം ഒന്നും ഇല്ലെന്നു ഉറപ്പാക്കി.

“വേലകാരൻ വാതിൽ തുറക്കാറായോ ”

ശിവൻ പതിയെ ബെന്നിയോട് ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025