Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബൈസൺവാലിയിലെ എസ്റ്റേറ്റ് 1

പക്ഷെ അവൻ അത് നോക്കാതെ ഇരുന്നില്ല. റോസ് കളർ ബ്രായും പിങ്ക് കളർ പാൻറ്റീസ്‌ഉം. ചേച്ചി പോയി. ആന്റോ വീണ്ടും കുളിമുറിയിൽ കേറി. നേരത്തത്തെ ദൃശ്യം അന്റോയുടെ ഉള്ളിലേക്കു പിന്നെയും വന്നു. തണുപ്പ് ചെറിയ ജനലിന്റെ ഉള്ളിൽ കൂടെ അരിച്ചിറങ്ങി. അന്റോയുടെ നിഷ്കളങ്കമായ മനസ്സിൽ ചേച്ചി തന്നെ എപ്പോളും. പയ്യെ സാധനം കമ്പി ആകുവാൻ തുടങ്ങി. അപ്പോഴേക്കും ആന്റോ മനസാന്നിധ്യം വീണ്ടെടുത്തിരുന്നു. ഒരു പ്രകാരം വെള്ളം കോരി ഒഴിച് ആന്റോ തന്റെ ലിംഗം കമ്പി ആകുന്നതു നിയന്ത്രിച്ചു. കുളിച്ചു പുറത്തേക്കിറങ്ങിയ അന്റോയെ കാത്തു റോയിചായൻ വെളിയിൽ നിൽപുണ്ടായിരുന്നു.

ആന്റോ മുറി തുറന്നു ചെന്ന പാടെ റോയി ഓടി വന്നു.

എന്നാ ഉണ്ട് മോനെ വിശേഷങ്ങൾ. കുര്യചായൻ ഇന്നലെ രാത്രി വിളിച്ചായിരുന്നു. എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. പഠിത്തത്തിൽ ഒന്നും ഒരു കാര്യം എല്ലാ മോനെ ആന്റോ. കാര്യപ്രാപ്തി ഉണ്ടായ മതി. എല്ലാം താനേ ശരിയായിക്കോളും.

ശെടാ ഇവിടെ വന്നപ്പോൾ ഇനിയും ഉപദേശമോ.
അന്റോയ്ക്കു അത് അത്ര ഇഷ്ടം ആയില്ല. ഇതെല്ലാം കേട്ടോണ്ട് ജാൻസി അങ്ങൊട് കേറി വന്നു. എന്നതാ മനുഷ്യൻ എങ്ങനെ ഒക്കെ പറയുന്നേ? അന്റോയ്ക്കു അതിനിപ്പോ എന്നതാ കൊഴപ്പം. ജാൻസി കണ്ണ് മിഴിച്ചു.

റോയി- ഹ ഞാൻ അത് നിന്നോട് പറഞ്ഞില്ല അല്ലെ. നമ്മുടെ ആന്റോ ഡിഗ്രി തൊറ്റെടി. ഇനി അവനെ പഠിക്കാൻ വിടുന്നില്ല എന്നാ പറഞ്ഞെ. തോട്ടത്തിൽ നിർത്തി ഇവിടുത്തെ കാര്യങ്ങൾ ഒക്കെ പഠിപ്പിക്കാനാ കുര്യച്ചായൻ ഇപ്പോ ഇവനെ ഇങ്ങോട് അയച്ചിരിക്കുന്നെ.

ജാൻസി ഇത് കേട്ടു ഞെട്ടി: നിങ്ങൾ ഇതെന്ന മനുഷ്യാ എന്നോട് പറയാതെ ഇരുന്നേ? മോൻ നാളെ വരുമെന്ന് മാത്രമല്ലെ പറഞ്ഞുള്ളു…

അത് സാരമില്ല മോനെ. ഇച്ചായൻ നിന്നെ ഇതെല്ലാം പഠിപ്പിച്ചു തരും.പഠിത്തം ഒന്നും എല്ലാവർക്കും അങ്ങൊട് ശരി ആവില്ല. അല്ലെങ്കിലും പഠിത്തത്തിൽ ഒക്കെ എന്താ കാര്യം ഇരിക്കുന്നെ. മണ്ണിൽ ചവിട്ടി ജീവിക്കാൻ പഠിക്കണം. അതിലാണ് കാര്യം. മോൻ ഒന്നും കൊണ്ടും വിഷമിക്കണ്ട. എല്ലാം ശരി ആകും..

ഇതും കൂടി കേട്ട അന്റോയ്ക്ക് അരിശം വന്നു.

പിന്നെയും പിന്നെയും കുറ്റപ്പെടുത്തലുകൾ. തന്റെ അപ്പന്റെ ശമ്പളം വാങ്ങുന്നവന്റെയും വർത്തമാനം താൻ കേക്കണം എന്ന് വെച്ചാൽ. അതും മറ്റൊരാളുടെ മുന്നിൽ വെച്ചു.

ആന്റോ മുഖം പയ്യെ താഴ്ത്തി മുറിയിലേക്ക് നടന്നു. കുറച്ചുകഴിഞ്ഞു കഞ്ഞി ആയപ്പോൾ ജാൻസി റൂമിന്റെ വാതിലിൽ വന്നു മുട്ടി. ആന്റോ ചെന്നു ഇരുന്നു. കഞ്ഞി കുടിക്കുന്നതിന്റെ ഇടയിലും. ഏതാണ്ടൊക്കെ റോയി കുനു കുണാന്നു പറയുന്നുണ്ടായിരുന്നു.

ഈ പൂറൻ ഒന്ന് എണീച്ചു പോയിരുന്നെങ്കിൽ. ആന്റോ മനസ്സിൽ വിചാരിച്ചു.

ആന്റോ കഴിച്ചു കഴിഞ്ഞു പോയി കിടന്നു. ജാൻസി കുടിക്കാൻ ഉള്ള വെള്ളവുമായി അന്റോയുടെ മുറിയിലേക് വന്നു.

മോൻ ഉറങ്ങിയോ? ജാൻസി ചോദിച്ചു.

ഇല്ല ചേച്ചി. ഓരോന്ന് ആലോചിച്ച കിടക്കുവായിരുന്നു.

സാരമില്ല മോനെ എല്ലാം ശരി ആകും മോൻ കിടന്നോ. ചൂട് വെള്ളം ഇവിടെ ഉണ്ട്. രാവിലേ മോൻ ഇച്ചായന്റെ കൂടെ തോട്ടത്തിൽ പോകുന്നുണ്ടോ. അങ്ങനെ ആണെങ്കിൽ 7.30 എഴുനേൽക്കണം. പണിക്കാർ 8 മണി കഴിയുമ്പോളേക്കും വരും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025