Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബൈസൺവാലിയിലെ എസ്റ്റേറ്റ് 1

ഒരു ചെറിയ പ്ലാസ്റ്റിക് ന്റെ കൂട്. ഏഹ്. ഇതെന്താണ്. ആന്റോ അത് ഒരു ഇലകഷ്ണം കൂട്ടി കയ്യിൽ എടുത്തു നോക്കി. അതിനുള്ളിൽ നിറഞ്ഞു വെള്ളം പോലെ എന്തോ ഉണ്ട്. ഇത് കോണ്ടം ആണെന്ന് അന്റോയ്ക്ക് മനസ്സിലായി. കഴിഞ്ഞ കൊള്ളാം ക്ലാസ്സ്‌ ടൂറിന്റെ ഇടക്ക് ബസ്സിൽ നിന്നും ഉപയോഗിച്ച 4 കോണ്ടം ആണ് സാറുമ്മാർക്ക് ക്ലീനർമാർ കാണിച്ചുകൊടുത്തത്. അവസാന വർഷം ആയതുകൊണ്ടും, കോളേജ് ന്റെ അന്തസ്സിനെ ഓർത്തും മാനേജ്മെന്റ് അത് കണ്ടില്ല എന്ന് നടിച്ചു. എന്നാലും ഇതെങ്ങനെ ഇവിടെ വന്നു. ഭായിമാർ ഇതൊക്കെ യൂസ് ചെയ്യുമോ. പഴക്കം തോന്നാത്തതിനാൽ ഇത് ഉപയോഗിച്ചിട്ടു അധികം ദിവസം ആയിട്ടില്ല എന്ന് അന്റോയ്ക്ക് മനസ്സിലായി. കണ്ട ഭാവം നടിക്കാതെ ആന്റോ അത് മാറ്റി എറിഞ്ഞു കളഞ്ഞു. ഇതാരാണ് ഉപയോഗിച്ചത് എന്നറിയാൻ അന്റോയ്ക്ക് ആകാംഷയായി.

(കഥ തുടരും, കളികൾ അടുത്ത ഭാഗത്തിൽ ആണ് വരുന്നത്. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ അറിയിക്കുക )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025