Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബൈസൺവാലിയിലെ എസ്റ്റേറ്റ് 2

വരുന്നുണ്ടോ എന്ന് നോക്കാൻ ഇരുന്ന ആളല്ലേ നീയ്..നീ ഒന്നും ഒരു കാലത്തും നന്നാവില്ല.. അന്നു അവൾ എന്നോട് ചോദിക്കുവാ നീ എന്തിനാ കണ്ണ് ഇറുക്കി അടച്ചു ബലം പിടിച്ചു ഇരിക്കുന്നെ എന്ന്…നിന്റെയൊക്കെ ഒരു കാര്യം മയിരേ…

ആന്റോ- എടാ ഞാൻ..അതൊക്കെ മോശമല്ലെന്നു ഓർത്തല്ലേ. നീ ആയതുകൊണ്ടാ ഇല്ലെങ്കിൽ ഞാൻ അവിടെ വന്നൊന്നും ഇരിക്കില്ലായിരുന്നു….

കിരൺ- എന്റെ പൊന്നു ആന്റോ. ആണുങ്ങൾ ആയാൽ ഇതൊക്കെ പതിവാ.. എന്തായാലും നിനക്ക് കല്യാണം കഴിക്കണ്ടേ..അപ്പൊ അതിനെ മുന്നേ ചെയ്യുന്ന ഒരു പ്രാക്ടിക്കൽസ് ആയിട്ട് ഇതിനെ കണ്ടാൽ മതി..

ആന്റോ -എടാ ഞാൻ ഇങ്ങനെയൊക്കെ…. എനിക്ക് ഒന്നും അറിയില്ല.. ഈ സംഭവത്തിന്‌ ശേഷം മനസ്സിന് ഭയങ്കര ഒരു ധൈര്യക്കുറവ്. പിടിച്ചാൽ പിടിച്ചിടത്തു നിൽക്കുന്നില്ല..

കിരൺ – എന്റെ പൊന്നളിയ.ഇതൊക്കെ എല്ലാവർക്കും ആദ്യം ഉള്ളതാ.. നീ മനസ്സ് എന്ത് പറയുന്നോ അതുപോലെ ചെയ്യുക. വെറുതെ കിട്ടണ ചാൻസ് കളയാതെ മുതലാക്കാൻ നോക്ക്…

ആന്റോ- എടാ ആകെ കമ്പി ആയട ഇന്ന്. നാണം കെട്ടേനെ.

കിരൺ – കമ്പി ആയാൽ വിട്ടേക്കുക ഒന്നും നോക്കണ്ട പിന്നെ. എടാ മണ്ട അങ്ങനെ എപ്പോളും കമ്പി ആയി നിന്നാൽ പാല് കളഞ്ഞില്ലെങ്കിൽ അത് സാധനത്തിന് ദോഷം ചെയ്യും. അത് പ്രശ്നമാകുട്ടോ…

കിരൺ ചുമ്മാ തട്ടി വിട്ടതാണ്..
ഇത് കേട്ട ആന്റോ

ദൈവമേ അങ്ങനെ ഒക്കെ ഉണ്ടോ. ഇതിപ്പോ എന്ത് ചെയ്യും.

കിരൺ – വേറൊന്നും ചെയ്യണ്ട. 2 എണ്ണം വിട്ടാൽ മതി..അല്ലെങ്കിൽ പ്രശ്നം ആകുട്ടോ. നീ കേട്ടിട്ടില്ലേ നമ്മുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന ആൽബിൻ മുള്ളാൻ മുട്ടുമ്പോ ഒഴിക്കാണ്ട് പിടിച്ചിരുന്നു പിടിച്ചിരുന്നു അവസാനം മൂത്രത്തിൽ കല്ലൊക്കെ വന്നത്.

ആന്റോ- ശരിയാടാ ഞാൻ ഓർക്കുന്നുണ്ട്….ചെ എന്നാലും ഞാൻ ഇതിപ്പോ എങ്ങനെ എവിടെ വെച്ചു ചെയ്യും ഇത്.

കിരൺ – ഒരു കാര്യം ചെയ്യ് ആ മുറ്റത്തേക്ക് ഇറങ്ങി നിന്നു ചെയ്യൂ. എടാ പൊട്ടാ. ടോയ്ലറ്റ് ഇല്ലേ അവിടെ ചെയ്യാല്ലോ. അല്ലെങ്കിൽ വേണ്ട ഏക്കർ കണക്കിന് പറമ്പ് കിടക്കുവല്ലേ.. എന്നിട്ടാണോ സ്ഥലം ഇല്ലാതെ..

ആന്റോ- അതൊക്കെ ശരിയാ. അപ്പൊ നോക്കാം അല്ലെ..

കിരൺ- ആം അല്ല പിന്നെ.. നീ ആണുങ്ങളെ പോലെ നടക്ക് ആദ്യം. നിന്നെ പോലെ ഒരു മണുകൂസൻ. എടാ ചേച്ചിയെ ട്യൂൺ ചെയ്യാൻ മറക്കണ്ട കേട്ടോ. സംഭവം കേട്ടിട്ട് ചേച്ചി വീഴുന്ന മട്ടാ. ഇനി നീയായിട്ട് കോളം ആക്കാതെ ഇരുന്നാൽ മതി.. നീ കാര്യങ്ങൾ ഒക്കെ ഒന്ന് സെറ്റ് ആക്ക്‌.. ഒരു ദിവസം ഞാനും അങ്ങൊട് ഇറങ്ങാം…

ആന്റോ- എങ്കി ശരി. ഞാൻ പിന്നെ വിളിക്കാടാ..

കിരൺ- ഓക്കേ ഡാ ശരി എന്നാ…

കിരൺ പറഞ്ഞത് കേട്ട മണ്ടനായ ആന്റോ അവൻ പറഞ്ഞത് ശരി ആണെന്ന് വിചാരിച്ചു..

എന്നാ പിന്നെ നോക്കികളയാം.ആന്റോ വീടിനകത്തേക്ക് കയറി. ചേച്ചി എവിടെ ആണെന്ന് നോക്കി. ഭാഗ്യം ചേച്ചി അടുക്കളയിൽ ആണ്. ഉച്ച ആകുന്നതേ ഉള്ളു.. ഉച്ചക്കത്തേക്കുള്ളത് തയ്യാറാക്കുന്ന തിരക്കിൽ ആണ്. ആന്റോ പയ്യെ ചേച്ചിയെ മുഖം കാണിക്കാൻ ആയിട്ട് അങ്ങൊട് ചെന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025