Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബൈസൺവാലിയിലെ എസ്റ്റേറ്റ് 2

ചേച്ചി അവന്റെ നേരെ നടന്നു വന്നു. അവനെ ഒന്ന് മുഖം പൊക്കി നോക്കിയിട്ട് അടുക്കളയിലേക്ക് കേറി.
ദൈവമേ ഇത് ഇങ്ങനത്തെ സെറ്റപ്പ് ആയിരുന്നോ. ആന്റോ ചെന്നു ആ ടോയ്ലറ്റ് തുറന്നു നോക്കി. അത് ഒരു സാധാ നാടൻ ടോയ്ലറ്റ്.. 2 ഉം ഒരു ഭിത്തിയുടെ അപ്പറേം ഇപ്പറേം.. ഒരു നീളൻ എയർഹോൾ ഉണ്ട് ഭിത്തിയിൽ. നല്ല പൊക്കം ഉണ്ട്. ചേച്ചി എങ്ങി നോക്ക്കിയാൽ ഒന്നും കാണാൻ വഴി ഇല്ല..
കോപ്പ്. ശബ്ദം ഒന്നും കാക്കാത്ത കാരണം ചേച്ചിക്ക് ഡൌട്ട് അടിച്ചു കാണുമോ..

പുല്ല് നാണക്കേടായല്ലോ..

ചെ..വേണ്ടായിരുന്നു.. അവൻ അവനോടു തന്നെ പറഞ്ഞു..

അതല്ലെങ്കിലും അങ്ങനെ ആണല്ലോ 90% ആണുങ്ങൾക്കും സ്വയം ഭോഗം ചെയ്തതിനു ശേഷം വേണ്ടായിരുന്നു എന്ന് തോന്നും..

അവൻ പതിയെ പിറകിലെ വാതിലിൽ കൂടി അടുക്കളയിലേക്ക് കയറി. ചേച്ചി അവിടെ നിൽക്കുന്നുണ്ട്. അവനോട് ഒന്നും മിണ്ടിയില്ല. ഏതോ പച്ചക്കറി അരിയുകയാണ്. അവൻ പതിയെ അവന്റെ മുറിയിലേക്ക് തിരിച്ചു നടന്നു. കതകു കുറ്റി ഇട്ടു കട്ടിലിൽ കിടന്നു..

സമയം 2.0 മണി കഴിഞ്ഞു.

ആന്റോ…മോനെ ആന്റോ. ജാൻസി കതകിൽ തട്ടി..

അവൻ എണീറ്റു ചെന്നു കതകു തുറന്നു..
മോനെ റോയിച്ചായൻ പണി കഴിഞ്ഞു വന്നിട്ടുണ്ട്. വാ ചോറെടുത്തു വെച്ചിട്ടുണ്ട്..

അവൻ താല്പര്യംഇല്ലത്തെ പോലെ നിന്നു..

ഹാ വാ മോനെ.. ക്ഷീണം കാണില്ലേ..വാ വന്നു കഴിക്ക്.

ഏഹ്. അതെന്താ ആക്കി ഒരു വർത്തമാനം..

അവൻ ചേച്ചിയുടെ നേരെ നോക്കി.

പറമ്പിൽ മുഴുവൻ നടന്നതല്ലേ ക്ഷീണം കാണും. മോൻ വാ…

ചെ ചേച്ചി തന്നെ ആക്കി പറഞ്ഞതാണോ.

ജാൻസി ഒന്ന് ചിരിച്ചിട്ട് അടുക്കളയിലേക്കു പോയി..

ആന്റോ പിറകെ നടന്നു.

റോയിച്ചായൻ വിളമ്പി വെച്ച കഞ്ഞിയുടെ മുന്നിൽ ഇരിക്കുന്നുണ്ട്.

വാ മോനെ. വാ ഇരിക്ക്..

മോന്റെ തല വേദന എങ്ങനെ ഉണ്ട്. കുറവുണ്ടോ..റോയി അവനോട് ചോദിച്ചു.

കുറവുണ്ട്. ചേട്ടായി..

തണുപ്പിന്റെ ആകും. 2 ദിവസം കഴിയുമ്പോ ശീലം ആകും ഈ കാലാവസ്ഥ..

ജാൻസി കറികൾ ആയിട്ട് വന്നു. അവർ 3 പേരും ഇരുന്നു.

കഞ്ഞി വിളമ്പി അന്റോയ്ക്ക് കൊടുത്തു…

എന്താ മോനെ മോന്റെ വേദന കുറഞ്ഞില്ലേ.. ജാൻസി അവന്റെ നേരെ നോക്കി ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025