Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി

ചൈനീസ്     റെസ്റ്റോറന്റിൽ      ഒരു    ടേബിളിന്റെ     നേർക്ക്    നേർ     ഇരിക്കുമ്പോൾ    , ശ്രദ്ധയോടെ,    അശ്രദ്ധമെന്നോണം    ബോസ്സ്    രതിയുടെ     കൈ പത്തിയുടെ    മൃദുത്വവും     പരിശോധിക്കുന്നുണ്ടായിരുന്നു…

ആ     ഒരു     നിമിഷത്തിന്റെ    വശ്യത    ചോരാതിരിക്കാൻ,    കൈ      പിൻവലിക്കാനോ   മിഴികൾ    ഉയർത്തി    ബോസിനെ    നോക്കാനോ    രതി    തയാറായില്ല.

അത്താഴത്തിന്    ശേഷം     വൈകാതെ     അവർ      റൂമിലെത്തി.

“ലുക്ക്, രതി,     നാളെ    10  മണിക്കാണ്    മീറ്റ്… ഇവിടെ    നിന്നും    10 മിനിറ്റ്   ഡ്രൈവേ   ഉള്ളൂ… 9.30 ക്ക്    പോകാം… ഗുഡ്    നൈറ്റ് ”   ബോസ്സ്    സ്വന്തം    റൂമിലേക്ക്    പോയി..

ദേഹം    ഒന്ന്   ഫ്രഷ്    ആയ    ശേഷം    നിശാ    വസ്ത്രത്തിൽ    കടന്ന് കൂടി…

കഷ്ടിച്ചു     മുട്ട്    മറയുന്ന     വില കൂടിയ    സ്‌ലീവ്‌ലെസ്സ്    നൈറ്റി    ഇത്    പോലുള്ള    പുറം    യാത്രയിൽ    രതിയുടെ    സന്തത     സഹചാരിയാണ്…

നന്നായി     വടിച്ചു    മിനുക്കിയ     കക്ഷവും     കാലുകളും    കണ്ടാൽ  ഈ     നൈറ്റി    തന്നെ   വേണം    എന്ന്    തോന്നി പോകും.

രാത്രിയിൽ   കുഞ്ഞുടുപ്പ്   പണ്ടും    പിന്നെയും    പതിവില്ല,  രതിക്ക്…… വീട്ടിലായാലും      പുറത്തായാലും…

നന്നേ    രാവിലെ    ശ്രദ്ധിച്ചു    വടിച്ച    പൂർത്തടത്തിൽ   നൈറ്റി    ഉരയുമ്പോൾ    ഒരു    പ്രത്യേക    സുഖമാ…….

മദാലസ    കണക്ക്      AC   റൂമിൽ    കമ്പിളിയിൽ   ഒതുങ്ങി    കൂടിയിട്ടും    രതിക്ക്    ഉറക്കം    വന്നില്ല…

“മൂന്ന്    ദിവസങ്ങളിൽ    മൂന്ന്    രാത്രിയും    ഉണ്ടെന്ന്    ഓർക്കണം !”

ഹസ്ബന്റിന്റെ     സംഭാഷണം    കാതിൽ    മുഴങ്ങുകയാണ്…

“ഇങ്ങു    അകലെ    രാത്രി    ഹോട്ടൽ    മുറിയിൽ    ഞാൻ    എന്ത്    ചെയ്യുകയാവും    എന്നായിരിക്കും     ഹസ്ബൻഡ്    കരുതുന്നത്? ”  രതി    ഓർത്തു…

“യൗവന യുക്‌തയായ    ഒരു    മാദക    തിടമ്പ്   തനിച്ചുറങ്ങുന്നു    എന്ന്     അങ്ങേര്      വിശ്വസിക്കുമോ? ”

“ഇവിടെ    എന്ത്     നടന്നില്ലെങ്കിലും        എങ്ങനെ     വിശ്വസിപ്പിക്കും? ”

“ബോസ്സ്      ഫ്‌ളൈറ്റിൽ   വെച്ചും    റെസ്റ്റോറന്റിൽ   വെച്ചും      കരം    ഗ്രഹിച്ചത്    വെറുതെ     കൊതിപ്പിക്കാൻ    ആയിരുന്നോ?   അതോ    ആഗ്രഹ പ്രകടനമോ? ”

“ഒരു     കൊച്ചു    വർത്തമാനത്തിന്   പോലും    ബോസ്സ്    തയ്യാറാവാഞ്ഞത്    എന്തേ? ”

നാനാ   തരം    ചിന്തകൾ   അലട്ടിയ    കാരണം   ഉറക്കം   വന്നില്ല.

പൂനെയിൽ   എത്തിയ    ഉടൻ     ഹസ്സിനെ    വിളിച്ചതാ…

ഒന്നൂടി    വിളിച്ചേക്കാം…

ഹസ്സിനെ    വിളിക്കാൻ    ഫോണിനായി    ആഞ്ഞപ്പോൾ     സെൽ ഫോൺ    നിർത്താതെ    ശബ്ദിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025