പിടഞ്ഞെണീറ്റ് ഫോൺ നോക്കി….
അങ്ങേ തലയ്ക്കൽ ബോസ്സ് ആയിരുന്നു….
രതി ഫോൺ എടുത്തു.
“… ഇത് ഞാനാ… നന്ദൻ മേനോൻ…. രതി ഉറങ്ങിയോ? ”
“ഇല്ല സാർ… ”
“ഞാനും…. ഉറക്കം വരുന്നില്ല…. ഡോർ തുറക്ക്… ഞാൻ ഡോർ അരികിൽ ഉണ്ട് !” ബോസ് മൊഴിഞ്ഞു.
രതി ആകെ ധർമ്മ സങ്കടത്തിലായി….
“സാർ ഡോറിന് മുന്നിൽ നിൽക്കുന്നു… കുഞ്ഞുടുപ്പ് ധരിക്കാൻ പോലും സാവകാശമില്ല… ” വിഷമിച്ചാണെങ്കിലും ഡോർ തുറന്നു…
ഒരു ബർമുഡ മാത്രം ഇട്ട് ബോസ്സ് മുന്നിൽ…
വില കൂടിയ മദ്യത്തിന്റെ ഗന്ധം ഇരച്ചു കയറി…
തുടരും.. §
