Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി 3

കവി    പാടിയ പോലെ…. “കരഞ്ഞാലും       മരിക്കും……. ചിരിച്ചാലും     മരിക്കും…….. എങ്കിൽ       പിന്നെ         കുലുങ്ങി         ചിരിച്ചിട്ട്      മരിച്ചൂടെ? ”

“ആ   മൂന്ന്      രാത്രികളിൽ   ” ഒന്നിനും       മുതിരാതെ      ഒറ്റയ്ക്ക്      കിടന്നാലും     ഹസ്ബൻഡ്       വിശ്വസിക്കാൻ      പോകുന്നില്ല    എന്ന      തിരിച്ചറിവാണ്     സാർ       എന്റെ      തുടയിൽ     കൈ      വച്ചപ്പോൾ     ഞാൻ        വിലക്കാതിരുന്നത്. .. ”

കരച്ചിൽ      നിർത്തി       സംയമനം   പാലിച്ചു കൊണ്ട്      രതി     പറഞ്ഞു      നിർത്തി.

അപ്പോഴും      ബോസ്സ്      മുലകളിൽ       ആഞ്ഞാഞ്ഞു      ചപ്പുന്നുണ്ടായിരുന്നു….

“കൊതിയൻ…. ”

ബോസ്സിന്റെ      കാതിൽ      നൈസ്        ആയി          കടിച്ചുകൊണ്ട്        രതി      ചിണുങ്ങി.

കൂട്ടത്തിൽ        ഇടവിട്ട്       ഇടവിട്ട്       രതിയുടെ          കക്ഷം        നക്കി       തോർത്താനും         ബോസ്സ്        സമയം       കണ്ടെത്തുന്നുണ്ടായിരുന്നു…

അപ്പോഴാണ്     ബോസ്സിന്റെ        കക്ഷം       ഒന്ന്         പരിശോധിക്കാൻ        രതിക്ക്       കുസൃതി    തോന്നിയത്.

നെഞ്ചത്തെ        മുടിയിലൂടെ        വിരലോടിച്ചു    രതി       ബോസ്സിന്റെ     കൈ      പൊക്കി       പിടിച്ചു….

“ഹോ….. ഇതെന്താ……. ആമസോൺ       മഴക്കാടോ?  മാറത്തെ  മുടി      എവിടെ     അവസാനിക്കുന്നു…….. കക്ഷമുടി    എവിടെ     തുടങ്ങുമോ    എന്തോ?… ”

കക്ഷത്തിലെ      മുടി     വലിച്ചു    നീളം     കണ്ടിട്ട്      രതി   ചോദിച്ചു,         “ഇതൊക്കെ     ഒന്ന്     വടിച്ചു     വെടിപ്പാക്കരുതോ…. സാറെ? ”

“അതൊക്കെ     നിങ്ങൾ      പെണ്ണുങ്ങൾ    ചെയ്‌താൽ     മതി…… ആണുങ്ങൾക്ക്     ഇതാ       ആണത്തം !”

“ഓഹ്…. വലിയ      ആണത്തം….. വൃത്തികേട്…. രാവിലെ     ആകട്ടെ….. മുഖം     വടിക്കുമ്പോൾ     ഇത്    കൂടി    ചെയ്തോണം… ”

“ഓർഡർ    ആണോ? ”

“യെസ്….. ഇറ്റ്    ഈസ്     മൈ    ഓർഡർ… ”

മീശ      പിരിക്കും പോലെ    കാണിച്ചു    രതി    പറഞ്ഞു.

“ചെയ്തോളാമെ… ”

“ഹമ്…. അങ്ങനെ       വഴിക്ക്     വാ ”

രതിയുടെ    നല്ല     നടപ്പ്       നിർദേശം      കേട്ട്    ബോസ്സിന്      ചിരിക്കാതിരിക്കാൻ        കഴിഞ്ഞില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025