Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി 3

ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി 3

Bossinte Maaril Moonnu Raathri Part 3

Previous Part

 

രതിയുടെ         ചുണ്ട്       ഉറിഞ്ചിയിട്ടും       ഉറിഞ്ചിയിട്ടും      ബോസ്സിന്        മതി      വരുന്നില്ല.”എന്താ…. അതിലങ്ങു     ഒതുങ്ങുവാണോ? ”

രതി     പരിഭവം      പൂണ്ടു,    സ്നേഹത്തോടെ.

“ധൃതി        ആയോ?     പയ്യെ      തിന്നാൽ           പനയും      തിന്നാമെന്നല്ലേ? ”

ബോസ്സ്      എപ്പോഴും       പ്രാക്ടിക്കലാ…

“അതേ…. അതേ…. ഇപ്പോൾ       പന    ആയിട്ടുണ്ട് !”

രതി       അർത്ഥം    വെച്ചു     പറയുമ്പോൾ      കൈ       ബോസ്സിന്റെ       പണിയായുധത്തിൽ   തന്നെ        ആയിരുന്നു.

ബോസ്സ്       രതിയെ     മാറോട്       ചേർത്തു്      പിടിച്ചു.

ഒരു          മുയൽകുഞ്ഞിനെ     പോലെ         രതി       ബോസ്സിന്റെ      മാറിൽ       അണയുമ്പോൾ            മാറിലെ       മാതളം       ഞെരിഞ്ഞമരുന്ന          സുഖം     രതി        നുണയുന്നുണ്ടായിരുന്നു..

“രതി….? ”

ബോസ്സ്         മൃദുവായി        സ്നേഹത്തോടെ      വിളിച്ചു.

“ഹമ്….? ”

ബോസ്സിന്റെ      മാറിൽ      രോമക്കാട്ടിൽ       മുഖം      പൂഴ്ത്തിക്കൊണ്ട്       രതി       ഉരിയാടി.

“ഇത്   ”    പ്രതീക്ഷിച്ചിരുന്നോ     രതി…? ”

“ഏത്…? ”

മനസ്സിലായിട്ടും     മനസ്സിലായി      എന്ന്     അംഗീകരിക്കാതെ     രതി      ചോദിച്ചു.

“രതി…. എന്റെ       മാറിൽ………”

“അത്……     ഇങ്ങനെ        ഒരു       ട്രിപ്പിൽ……. നാം        പലതും         മുൻകൂട്ടി       കാണണ്ടേ? ”

വളരെ       ബോൾഡ്      ആയിട്ടായിരുന്നു,       രതിയുടെ      മറുപടി.

“രതിക്ക്         അങ്ങനെ    തോന്നാൻ….? ”

“ഓരോ      ജോലിക്കും    ഓരോ     പ്രത്യേകതകൾ    ഉണ്ട്…   ആ      ജോലിക്കു      വരുമ്പോൾ      ആ     പ്രത്യേകത      നാം     ഉൾക്കൊള്ളണം….. ”

രതി    തുടർന്നു…..

“എന്റെ      അടുത്ത      ഒരു     ഫ്രണ്ട്     ഉണ്ട്    , ഹില്ഡ.   ദില്ലിയിൽ          കാർബൊറാണ്ടം    എന്ന     സ്ഥാപനത്തിൽ        M D യുടെ    സെക്രട്ടറി     ആണ്.    6  അക്കം    ശമ്പളം…. കാർ, ക്വാർട്ടേഴ്‌സ്   എല്ലാം      ഉണ്ട്.    സർ     ചോദിച്ചില്ലേ,    കാലിലെ       മുടി     കളയുന്ന     ഹാബിറ്റ്      ഉണ്ടോ    എന്ന്….   ഹില്ഡയുടെ     ഉപദേശപ്രകാരമാണ്     ഞാൻ      കാലിലെ      മുടി    കളയാൻ     തുടങ്ങിയത്.,      കാലിലെ      മാത്രല്ല,   “വേറെ     ചിലയിടത്തും !”

രതിക്ക്, നാണത്തിൽ      കുതിർന്ന    ചിരി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025