അങ്ങനെ അന്നത്തെ ചര്‍ച്ചയില്‍ പരമു എന്ന് പേരുള്ള സില്‍ബന്ധിയാണ് എന്റെ മനസ്സില്‍ ഹീനചിന്തകള്‍ ഉണ്ടാകാന്‍ കാരണമായ ആ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കളത്തട്ടിന്റെ സമീപത്തുള്ള പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന എനിക്ക് അവരെ കാണാനും അവരുടെ പിറുപിറുപ്പ് പോലും വ്യക്തതയോടെ കേള്‍ക്കാനും പറ്റുമായിരുന്നു.
“ആരെയൊക്കെ കിട്ടിയെന്നു പറഞ്ഞാലും അങ്ങുന്നിന്റെ മനസ്സിലെ ഏറ്റവും വല്യ മോഹം നടന്നിട്ടില്ലല്ലോ? എന്റെ പൊന്നങ്ങുന്നെ ഇന്ന് വൈകിട്ടും അവളെ ഞാന്‍ കണ്ടാരുന്നു. ഹെന്റമ്മോ ദിവസം കൂടുന്തോറും അവള്‍ക്ക് സൌന്ദര്യോം കൊഴുപ്പും നെറോം കൂടിക്കൂടിയല്യോ വരുന്നത്”
“എന്തിനാടോ പരമൂ വെറുതെ അവള്‍ടെ കാര്യം പറേന്നത്. അങ്ങുന്നിനത് മനപ്രയാസം ഉണ്ടാക്കുമെന്ന് തനിക്കറിയത്തില്ലേ?” മറ്റാരോ ആണ്.
“എന്ത് മനപ്രയാസം?” അച്ഛന്റെ സ്വരം ഞാന്‍ കേട്ടു; കരുത്തു കുറഞ്ഞ, ആത്മവിശ്വാസം നഷ്ടപ്പെട്ട സ്വരം. മദ്യം കുടിച്ച് ഗ്ലാസ് കാലിയാക്കി വച്ചിട്ടാണ് അച്ഛന്‍ ബാക്കി പറഞ്ഞത് “മോഹമുണ്ട്; ശരിതന്നെ. പക്ഷെ എല്ലാ മോഹങ്ങളും നടക്കണം എന്നില്ലല്ലോ. എന്നാലും അവളുടെ പേര് കേട്ടാല്‍ എന്റെ ശരീരകോശങ്ങള്‍ തുടികൊട്ടും. ആ വദനകാന്തി മനസിലുദിച്ചാല്‍ മറ്റൊരുത്തിയെയും ഇഷ്ടപ്പെടാന്‍ പറ്റില്ല. അതുകൊണ്ട് അവളെ കഴിവതും മറക്കാനാണ് എന്റെ ശ്രമം”
അച്ഛന്റെ സ്വരത്തിലെ നിരാശ ഞാന്‍ ശ്രദ്ധിച്ചു. ആരെക്കുറിച്ചാണ് ഇവരീ പറയുന്നതെന്നറിയാന്‍ എന്റെ ഉള്ളില്‍ ഉദ്വേഗം മൊട്ടിട്ടു. എന്റെ പ്രതാപിയ അച്ഛനെ ഇത്രയധികം മോഹിപ്പിക്കുന്ന ആ മേനക ആരാണ്?
“അങ്ങുന്നെ, അവളെ അങ്ങുന്നിനു കിട്ടിയില്ലെന്ന് കരുതി വിഷമിക്കണ്ട. അത് അങ്ങുന്നിന്റെ യാതൊരുവിധ കുറവും കൊണ്ട് നടക്കാതിരിക്കുന്നതല്ല. വേറെയും ഒരുപാടുപേര് അവളെ കൊതിക്കുന്നുണ്ട്. പക്ഷെ ഒരാള്‍ക്കും അവളെ കിട്ടത്തില്ല. കാരണം അവള്‍ക്ക് വേറെ ചില ഇഷ്ടങ്ങളാന്നാ എന്റെ അറിവ്” വീണ്ടും പരമുവാണ്.
“എന്തിഷ്ടം?”
“അങ്ങുന്നിനോട് അവള്‍ക്ക് വലിയ ആരാധനയുണ്ടെന്ന കാര്യത്തില്‍ ഒരു സംശയോമില്ല. അങ്ങുന്ന് ശ്രമിച്ചാലത് നടക്കുകയും ചെയ്യും. എങ്കിലും അവള്‍ക്ക് പിള്ളേരോടാണത്രേ ഇഷ്ടക്കൂടുതല്‍. ചോരത്തിളപ്പുള്ള നിറവും സൌന്ദര്യവുമുള്ള ഇളമക്കാരോട്. അവള്‍ടെ ഭര്‍ത്താവ് ഇട്ടിട്ട് പോയതും അയലത്തുള്ള ഒരു ചെക്കന്റെ ഒപ്പം അവളെ കണ്ടതുകൊണ്ടാല്ലേ? ആ വീട്ടുകാര് അവനെ ഈ യക്ഷിയില്‍ നിന്നും രക്ഷിക്കാന്‍ വീട് വിറ്റ് ദൂരെയെങ്ങാണ്ട് പോകുകേം ചെയ്തു”
എന്റെ മനസ്സ് പറകൊട്ടാന്‍ തുടങ്ങിയത് ഞാനറിഞ്ഞു. പയ്യന്മാരെ കാമിക്കുന്ന ആ മാദകറാണി ആരാണ്? ഇങ്ങനെയൊരാളെക്കുറിച്ച് ഞാനെന്തുകൊണ്ട് ഇതുവരെ അറിഞ്ഞില്ല? കൂട്ടുകാരില്‍ പലരും നാട്ടിലെ പോക്ക് കേസുകളെപ്പറ്റി നിറം പിടിപ്പിച്ച കഥകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ അവരിലെങ്ങും എന്റെ അച്ഛനെ മോഹിപ്പിക്കാന്‍ തക്ക സൌന്ദര്യമുള്ള ഒരുത്തിപോലും ഉണ്ടായിരുന്നില്ല.
