“അതെപറ്റി ഞാനും കേട്ടിട്ടുണ്ട്” അച്ഛന്റെ ശബ്ദം എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി: “താന്‍ പറഞ്ഞതുപോലെ ശ്രമിച്ചാല്‍ അവളെ എനിക്ക് കിട്ടും. പക്ഷെ ഈ നാട്ടില്‍ ഒരു പരിധിക്കും അപ്പുറം നമുക്ക് ചെറുതാകാന്‍ പറ്റില്ലല്ലോ? ഒള്ളത് പറയാമല്ലോ; കൊത്തിവച്ച ആ വദനകാന്തിയും നെഞ്ചിന്റെ എടുപ്പും മാത്രമല്ല, അവളുടെ പിന്‍ഭാഗമാണ് കൂടുതലായി എന്റെ ഉറക്കം കെടുത്തുന്നത്. ഇത്ര ലാസ്യമായ നിതംബചലനം ലോകത്ത് വേറൊരു സ്ത്രീയ്ക്കുമുണ്ടാകില്ല. ദീര്‍ഘകാലം നൃത്തം അഭ്യസിച്ച് പരിശീലിച്ചതിന്റെ ഗുണം.” അച്ഛന്‍ ദീര്‍ഘമായി നിശ്വസിച്ചു.
“അതെയതെ, സാരീടെ അടീല്‍ അവയിങ്ങനെ ഉരഞ്ഞുരഞ്ഞു കേറുന്ന കേറ്റം കണ്ടാല്‍ എന്റമ്മച്ചീ….” ആരോ വികാരം കൊണ്ടു.
“വിടടോ, അവളുടെ കാര്യം പറഞ്ഞു നമ്മളെന്തിന് വെറുതെ സ്വസ്ഥത നശിപ്പിക്കണം? മറ്റേതെങ്കിലും നാട്ടിലായിരുന്നു അവളെങ്കില്‍, എന്റെ കിടപ്പറ എത്രയോ മുന്‍പുതന്നെ ഞാനവളെ കാണിച്ചേനെ; ഇവിടെ, ഇവിടെ പല കാരണങ്ങള്‍ കൊണ്ടും എനിക്കത് സാധ്യമല്ല”
അച്ഛന്‍ നിസ്സഹായനാണ് ആ സ്ത്രീയുടെ കാര്യത്തില്‍ എന്നെനിക്ക് മനസിലായി. ഏതെങ്കിലും ഒരു സ്ത്രീയുടെ പിന്നാലെ അവളുടെ ശരീരം കാമിച്ച് നടക്കുന്ന ഒരു ദുര്‍ബ്ബലനാകാന്‍ അച്ഛന് സാധ്യമല്ല. സ്വന്തം ആഭിജാത്യം അദ്ദേഹത്തെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്. അന്തസ്സും അഭിമാനവും പണയം വച്ച് എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ അച്ഛന് സാധ്യമല്ല. അച്ഛനെപ്പോലെ ഒരു പ്രസിദ്ധന് വിഷയതാല്‍പര്യങ്ങളില്‍ നിയന്ത്രണം കൂടിയേ തീരൂ.
“ങാ അങ്ങുന്നിനു യോഗമില്ലെങ്കിലും വിഷ്ണുമോന് ഇക്കാര്യത്തില്‍ അതുണ്ട് എന്നാണെനിക്ക് തോന്നുന്നത്” ആ പരമു തന്നെയായിരുന്നു വീണ്ടും.
ഞാന്‍ ഞെട്ടി. ഇയാളെന്തിനാണ് എന്റെ പേര് പറയുന്നത്? ലോകത്തൊരു സ്ത്രീയെപ്പറ്റിയും മോശമായി ചിന്തിച്ചിട്ടുകൂടിയില്ലാത്ത എന്നെ എന്തിനാണ് ഈ ദ്രോഹി ഇതിലേക്ക് വലിച്ചിടുന്നത്? അച്ഛന്റെ പ്രതികരണം എന്താകും എന്നറിയാതെ ഭയന്ന് വിറച്ചു ഞാന്‍ കാതോര്‍ത്തു.
“താനെന്താ പറഞ്ഞു വരുന്നത്?” അച്ഛന്‍ വീണ്ടും നിറഞ്ഞ ഗ്ലാസ് എടുക്കുന്നതിനിടെ ചോദിച്ചു.
“വിഷ്ണുമോനും അവളുടെ മോന്‍ ഗോകുലും ഉറ്റ ചങ്ങാതിമാരല്ലേ? മോന്‍ മിക്കപ്പോഴും അവിടെ പോകാറുമുണ്ട്. അവളുടെ സ്വഭാവം വച്ച് മോനെ അവള്‍ നോട്ടമിട്ടിട്ടുണ്ടാകണം. ഇത്രേം സുന്ദരനായ പയ്യനെ കൈയടുപ്പത്തില്‍ കിട്ടിയാല്‍ വേണ്ടെന്നു വയ്ക്കുമോ അവള്‍?” ആരോ ചിരിക്കുന്നു.
ഞാന്‍ ഞെട്ടി! ഈശ്വരാ ഇവരീ പറഞ്ഞുകൊണ്ടിരുന്നത് മീരയാന്റിയുടെ കാര്യമാണോ? എന്റെ ഗോകുലിന്റെ അമ്മയുടെ കാര്യം? എനിക്കത് വിശ്വസിക്കാന്‍ സാധിച്ചില്ല. ആന്റി, ആന്റി അത്രയ്ക്ക് സുന്ദരിയാണോ? പയ്യന്മാരെ വശീകരിക്കുന്ന കാമഭ്രാന്തിയാണോ അവര്‍? എന്റെ മനസിലേക്ക് ആന്റിയുടെ രൂപം മിഴിവോടെ കടന്നെത്തി.
