Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രില്ലിയൻസ് ട്യൂഷൻ സെന്‍റെര്‍ 1

ഓഹ് അങ്ങനെ നിനക്കു ലവർ ഒന്നും ഇല്ലേ ഇങ്ങനെയൊക്കെ കാണാൻ? ഇപ്പോ എല്ലാവര്ക്കും ലൈൻ ഒക്കെ ഉണ്ടല്ലോ കോളേജിൽ പഠിക്കുമ്പോ തന്നെ കാണേണ്ടതൊക്കെ എല്ലാ ബോയ്സും കാണും.
ആഹ് എന്റെ ഫ്രൻസിനൊക്കെ ലൈൻ ഉണ്ട്, അവരൊക്കെ ഓരോ കഥകൾ വന്നു പറയുമ്പോൾ കൊതി ആകും. എനിക്ക് മരുന്നിനു പോലും ഒന്നും ഇല്ല.
സാരമില്ലടാ നിനക്കു ചേച്ചി ഇല്ലേ?
ചേച്ചി ഇത് പറഞ്ഞപ്പോ എനിക്ക് ചേച്ചിയോട് പ്രത്യേക ഇഷ്ടം തോന്നി. ചേച്ചി എന്നെ ചേർത്ത് പിടിച്ചു. അന്നാദ്യമായി ഞാൻ ചേച്ചിടെ ശരീരത്തിന്റെ ചൂടറിഞ്ഞു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ തന്നെ ആയിരുന്നു അത്. അപ്പോളേക്കും സമയം ഒരുപാട് ആയിരന്നു. നമ്മൾ പോകാൻ പ്ലാൻ ചെയ്തു. അങ്ങനെ നമ്മൾ അവിടുന്ന് തിരിച്ചു. പോകുമ്പോൾ ഞാൻ പറയാതെ തന്നെ ചേച്ചി എന്റെ വയറുഭാഗത്തൂടെ ചുറ്റിപിടിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞു വണ്ടി കുറച് സമയം ചേച്ചി ഓടിച്ചുകൊള്ളാമെന്ന്. അങ്ങനെ പോയ്കൊണ്ടിരുന്നപ്പോൾ ഞാൻ പതിയെ ചേച്ചിടെ വയറിന്റെ മുകളിൽ കൈ വച്ചു. ചേച്ചി എതിരൊന്നും പറഞ്ഞില്ല. ഞാൻ ചെറുതായി ആലില വയറിന്മേൽ തലോടി. പതിയെ കൈ മുകളിലേക്ക് കൊണ്ടുവന്നു ബ്ലൗസിന്റെ അവിടെ എത്തിയപ്പോൾ ചേച്ചി ചെറുതായി ഒന്നനങ്ങി, അപ്പോളാണ് ഞാൻ വണ്ടിയിലാണെന്ന ബോധം എനിക്ക് വന്നത്. പിന്നെ ഞാൻ ഒന്നും ചെയ്തില്ല. ഞാൻ ചേച്ചിയെ വീട്ടിൽ കൊണ്ട് വിട്ടു യാത്ര പറഞ്ഞു തിരിഞ്ഞു നോക്കാൻ നേരം ചേച്ചി എന്നെ നോക്കി ചെറുതായി വശ്യതയോടെ ഒന്ന് ചിരിച്ചു..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025