Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 5

“ഗാസിയുമായി നിനക്ക്ക്ക് തോന്നുന്ന ഇഷ്ടം ഒരു  തെറ്റല്ല, എങ്കിലും പരിഷ്കൃത സമൂഹത്തിന്റെ നിലനിൽപ്പിനാവശ്യമായി നാം സൃഷ്ടിച്ച് വെച്ച മൂല്യങ്ങൾക്ക് നിരക്കാത്തതാണ്. മനുഷ്യരുടെ തലമുറകളുടെ തുടർച്ചക്ക്, അനിവാര്യമായത് എന്ന് കരുതുന്ന നിയമങ്ങൾ ആചാര്യൻമാർ സൃഷ്ടിച്ച്, നടപ്പിലാക്കാനും പരിപാലിക്കാനും ചുമതലപ്പെടുത്തുന്നത്, നമ്മളെ പോലുള്ള രാജകുടുംബങ്ങളെയാണ്…. അതിന് വിഘാതമായതൊന്നും നാം ചെയ്തു കൂടാ… അത് കൊണ്ട് ഉമ്മിയുടെ പൊന്ന് ഒരു വിവാഹത്തിന് സമ്മതിക്കണം….”

ഒന്ന് നിർത്തി ഒരു ദീർഘനിശ്വാസത്തിന് ശേഷമാണ് ബാക്കി ഉമ്മി പറഞ്ഞത്….

ഉമ്മിയുടെ വാക്കുകൾ തനിക്ക് തന്ന അൽഭുതവും ആശ്വാസവും എത്രത്തോളമായിരുന്നെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ആ വാക്കുകൾ വീണ്ടും അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

“താൻ ആദ്യമായി പ്രണയിച്ച പുരുഷനെ മറക്കാനൊന്നും ഒരു പെണ്ണിനും ഒരു കാലത്തും കഴിയില്ല… എന്ന് വെച്ച് അവളുടെ ഹൃദയത്തിൽ മറ്റൊരു പുരുഷന് സ്ഥലമില്ലാത്ത വിധം അത് ചുരുങ്ങുകയുമില്ല. അമ്മമാർക്ക് മക്കളോടുള്ള സ്നേഹത്തിലും സമീപനത്തിലുമുള്ള ഏറ്റക്കുറച്ചിലുകൾ അവരുടെ മനസ്സിൽ ഉണ്ടാകുമെങ്കിലും അത് പുറത്ത് കാണിക്കാതെ പെരുമാറുന്നപോലെ… തന്നെ സ്നേഹിക്കുകയും താൻ സ്നേഹിക്കുകയും ചെയ്യുന്ന പുരുഷൻമാരെയെല്ലാം , അമ്മ മനംപോലെ തന്നെ …സ്വീകരിക്കാനുള്ള കഴിവ് നമ്മൾ സ്ത്രീകളുടെ പ്രത്യേകതയാണ്.
എങ്കിലും ഉള്ളിന്റെയുള്ളിൽ ഏതെങ്കിലും ഒരു പ്രണയത്തിന് മാത്രം മാരിവില്ലിന്റെ സൗന്ദര്യവും പനിനീർപ്പൂക്കളുടെ സൗരഭവുമുണ്ടാകും”

ഒരു നഷ്ടപ്രണയത്തിന്റെത് എന്നു തോന്നും വിധം സുഗന്ധമുള്ള എന്തോ ഒന്നിനെ അകത്തേക്ക് വലിച്ചെടുത്ത് ജ്വലിക്കുന്ന ഒരു തീ കാറ്റ് ഊതി വിട്ടു കൊണ്ടാണ്, പിന്നെയും ഉമ്മി പറഞ്ഞത്…

“ഭാവിയിൽ നിങ്ങളുടെ സന്തോഷങ്ങൾക്ക് വിലങ്ങുതടിയാവാത്ത വിധം, കുറ്റബോധത്തിന്റെ നേരിയ ഒരു കണിക പോലും പിന്നീട് തോന്നാത്ത വിധം, എപ്പോഴെങ്കിലും ഒരു ലൈംഗിക ബന്ധത്തിന് സാഹചര്യമൊത്താൽ മനസ്സിനെ അതിന്റെ കയറൂരി വിട്ടേക്കണം, വരാനിരിക്കുന്ന ഭർത്താവിനെ വഞ്ചിക്കുകയാണെന്ന കുറ്റബോധത്തിന്റെ എത്രയോ മേലെയായിരിക്കും പിറക്കാതെ പോയ ആ നിമിഷങ്ങൾ ഓർക്കുമ്പോൾ പിന്നീടുണ്ടാകുന്ന നൊമ്പരം ”

(ടേയ്…. ഇത് പോലുള്ള  ഡയലോഗൊന്നും കീച്ചി പ്രേമിക്കുന്ന പെണ്ണിൽ നിന്ന് കളി വാങ്ങിയിട്ട് തേച്ചിട്ട് പോവല്ലേ…)

പിന്നീട് ഉമ്മി ലൈംഗിക ബന്ധത്തിന്റെ സുരക്ഷിത സമയമൊക്കെ പടിപ്പിച്ചു തന്നതോർത്തപ്പോൾ അവൾ നാണം കൊണ്ട് ചൂളിപ്പോയിരുന്നു.

ഗാസിയുടെ മനസ്സിൽ , ഒരു തവണയെങ്കിലും തന്നെ പ്രാപിക്കാനുള്ള മോഹമുണ്ടോ?

അതറിയാൻ എന്താണൊരു വഴി.?

എന്റെ നിമ്ന്നോന്നതങ്ങളിൽ തഴുകി തലോടി നൃത്തം വെച്ച് തളർന്നു മാറിൽ മയങ്ങുന്ന
…
ഞാൻ ഓർക്കുമ്പോഴെല്ലാം എന്റെ ശരീരം ഹർഷപുളകിതമായി എന്നെ  തരളിതയാക്കുന്ന..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025