Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6

പെണ്ണ് മയങ്ങി പോയിരുന്നു…
അവൻ സാവധാനം എഴുന്നേറ്റ് അവളുടെ സമീപത്ത് കിടന്ന് തലയിൽ തലോടി നെറുകയിൽ ചുംബിച്ച് കിടന്നു.
അഞ്ചാറു നിമിഷം കഴിഞ്ഞ് അവൾ കണ്ണ് തുറന്ന് തനിക്ക് രതിനിർവൃതി തന്ന തന്റെ ദേവനെ നാണത്തോടെ നോക്കി.

തനിക്ക് തന്ന സുഖം എങ്ങനെയാണ് തിരിച്ച് കൊടുക്കുകയെന്നൊന്നും ബുദൂറിന് നല്ല നിശ്ചയമില്ലെങ്കിലും അവൾ അവന്റെ ദേഹത്തേക്ക് വലിഞ്ഞ് കയറി അവന്റെ ചുണ്ടുകൾ നുണഞ്ഞു. പിന്നെ
അവൻ തന്നിൽ കാട്ടി കൂട്ടിയ സകല അഭ്യാസവും തിരിച്ച് പയറ്റി തുടങ്ങി…

അവൾ ശേബ ഉമ്മി പറഞ്ഞതോർത്തിരുന്നു… പെണ്ണും ആണിന്റെ  ശരീരത്തിൽ നിന്ന് ഉണ്ടായതാണ്… പെണ്ണിന് സംവേദനം കൊണ്ട് സുഖം കിട്ടുന്ന മുഴുവൻ ഭാഗങ്ങളിലും തത്തുല്യമായി തന്നെ പുരുഷനും സുഖം ഉണ്ടാകും.

അവളുടെ പ്രകടനത്തിൽ ഗാസി പോലും ഒരു നിമിഷം സ്തബ്ദനായി. എത്രയോ മുൻപരിചയമുള്ള പോലെയാണ് പെണ്ണിന്റെ പ്രവർത്തികൾ…അങ്ങിനെയൊന്ന് ഇല്ലാ എന്ന് അവന് തന്നെ അറിയാം….

സുഖം കൊണ്ട് ചുണ്ടുകൾ കടിച്ചു പിടിച്ചാണ്, പെണ്ണ് അവന്റെ മുലകണ്ണുകൾ ഉറുഞ്ചിവലിച്ചതിനെ, അവൻ സഹിച്ചത്.

അവളുടെ മുലക്കണ്ണിനെ ഞെരടിയ പോലെ ഞെരടാൻ പോലും അവൾ മറന്നിരുന്നില്ല.
അവൾ നീങ്ങിയിറങ്ങി അവന്റെ രോമാവൃതവയറിൽ ചുംബിച്ച് കവിൾ വെച്ചുരസി.. പൊക്കിളിൽ നാവിട്ട് കുത്തി അതിന് ചുറ്റും ചെറുതായി കടിച്ച് വേദനിപ്പിച്ചു.

എഴുന്നേറ്റിരുന്ന് കോണകത്തിന്റെ വശത്തിലൂടെ അവന്റെ ചെങ്കദളിക്കായ കാണുന്നുണ്ടെങ്കിലും അൽപം നാണത്തോടെ തന്നെ അരയിൽ കെട്ടിയ ചരടിൽ നിന്നും അത് വേർപ്പെടുത്തി മാറ്റിയിട്ടു…

പൂർണ്ണമായും ഉദ്ധരിച്ച ഒരു പുരുഷലിംഗം ആദ്യമായി കാണുകയായിരുന്ന അവളുടെ കണ്ണുകൾ വിടർന്നു…

ഇതിന്റെ ചൂടും മുഴുപ്പും താൻ ഒന്ന് രണ്ട് വട്ടം കാണാതെ അനുഭവിച്ചിട്ടുണ്ടെങ്കിലും ഇത് കാണുന്നത് ആദ്യമാണ് . എന്താണ് ചെയ്യുക എന്നറിയാതെ ഒരു നിമിഷം അവൾ നിന്നു.. പിന്നെ കൗതുകം കൊണ്ട് അതിൽ പിടിച്ചു പതിയെ……പതിയെ അതിന്റെ നീളമളക്കുന്ന മട്ടിൽ താഴോട്ട് ഉഴിഞ്ഞു നോക്കി..
ആ കയ്യിലെ മൃദുത്വവും ചൂടും തന്റെ ലിംഗത്തിലൂടെ ഒഴുകിയറങ്ങിപ്പോൾ സുഖം
കൊണ്ട് അവൻ ഓ…. ഹ്.. ഹ് എന്ന ശബ്ദമുണ്ടാക്കി
“എന്റെ പൊന്നേ അങ്ങിനെ വേഗം വേഗ…..മൊന്നാക്കൂ….. ”  എന്ന് പറഞ്ഞ് അവളുടെ കൈ പിടിച്ച് അവൻ മൂന്നാല് തവണ അടിച്ചു കാണിച്ചു.

അതോടെ കാര്യം മനസ്സിലായ അവൾ വേഗത്തിൽ അവളുടെ കൈ ചലിപ്പിച്ചു കൊണ്ടിരുന്നു. സുഖം കൊണ്ട് ഗാസിപുറപ്പെടുവിക്കുന്ന സീൽക്കാരം അവളുടെ യോനി ച്ചാലിനെ വീണ്ടും കുതിർത്ത് തുടങ്ങിയിരുന്നു.

അവൾ നോക്കുമ്പോൾ ഗാസിയുടെ ലിംഗാഗ്രത്തിൽ നിന്ന് തെളിഞ്ഞ ഒരു ദ്രാവകം വരുന്നു. അതിന്റെ രുചി അറിയാം എന്ന വിചാരത്തിൽ അവൾ വായ തുറന്ന് ചെറിയ ചുവന്ന ആപ്പിൾ മകുടം പോലെയുള്ള ഭാഗം വരെ വായിലാക്കി ഒന്ന് ഊമ്പി വലിച്ചു.

ഗാസി പിടഞ്ഞു പോയി … ആ സുഖത്തിനായി വീണ്ടും അവൻ അവളുടെ തലയിൽ കൈവച്ച് തഴ്ത്തി.അവൾ മകുടഭാഗം വായിലാക്കിയതും ഗാസി കുറച്ചൂടെ അമർത്തി തന്റെ ലിംഗത്തിന്റെ പകുതിയോളം തള്ളിക്കയറ്റി അവളുടെ തല മുൻപോട്ടും പിന്നിലോട്ടും ബലമായി ചലിപ്പിച്ചു സുഖം കൊണ്ട് കുറുകി…

ശ്വാസം വിലങ്ങി ബുദൂർ ഒന്ന് ചുമച്ച് തലയുയർത്താൻ ശ്രമിച്ചപ്പോഴാണ് അവൻ പിടിവിട്ട് അവളെ നോക്കിയത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025