Kambikuttan Malayalam

Sex stories Kambikuttan kambikathakal

Bus Anubhavangal 3

ബസ്‌ അനുഭവങ്ങള്‍ 3

bY:POLY – www.Kambikuttan.net |Bus Anubhavangal 3

മുൻലക്കം വായിക്കാൻ CLICK HERE
കഥ തുടരുന്നു…..

ജീവൻ കോളേജിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ്. സീറ്റുകളൊക്കെ ഫുള്ളാണ്. ജീവനടുത്തുള്ള സീറ്റ്മാത്രമേ കാലിയുള്ളൂ. വണ്ടിയെടുത്തതും “ആളുണ്ടേ ” എന്ന് വിളിച്ചു പറയുന്ന ഒരു സ്ത്രീ ശബ്ദം കേട്ട്, ഡ്രൈവർ വണ്ടി നിർത്തി. ജീവൻ വെളിയിലേക്ക് തലതള്ളി, പിന്നിലേക്ക് എത്തിനോക്കി. തടിച്ച്കൊഴുത്ത, ഇരുനിറമുള്ള ഒരു സ്ത്രീ കൈയ്യിലൊരു ബാഗും തൂക്കിപ്പിടിച്ച് ഓടിവരുന്നു. ഓട്ടത്തിൽ അവരുടെ സാരി മുന്നിൽനിന്നും മാറിയിരിക്കുന്നു. മത്തങ്ങാ വലുപ്പത്തിലുള്ള അവരുടെ മാറിടം തുള്ളിത്തുളുമ്പുകയാണ്. അവനത് കൗതുകത്തോടെ നോക്കിയപ്പോൾ അവർ ഓടി വരുന്നത് സ്ളോമോഷനിലായിട്ടാണ് അവന് തോന്നിയത്. അവരുടെ മുലകൾ സ്ളോമോഷനിൽ ഇളകിയാടുന്ന ദൃശ്യം ഓർത്ത് അവൻ കോരിത്തരിക്കുകയായിരുന്നു.

അവർ അകത്തേക്ക് കയറിയപ്പോ സീറ്റൊന്നുമില്ല. സീറ്റ് നോക്കിനോക്കി ജീവന്റടുത്ത് വന്നതും അവൻ മാത്രമുള്ളെന്ന് കണ്ട് അവർ ആ സീറ്റിലേക്കിരുന്നത് മൊക്കെ പെട്ടെന്നായിരുന്നു. അവർ ഇരുന്നതോടെ സീറ്റ് ടൈറ്റായി. രണ്ടു പേരുടെ സീറ്റാണെങ്കിലും ഒന്നൊന്നരആളുടെ സൈസായിരുന്നവർ. അത്കൊണ്ട് തന്നെ താൻ സീറ്റിലിറുകി ഇരിക്കുന്നത്പോലെ ജീവന് തോന്നി. അപ്പോഴേക്കും ടിക്കറ്റെടുക്കാൻ കണ്ടക്ടർ വന്നതും മടിയിലിരിക്കുന്ന ബാഗെടുക്കാൻ അവരുടെ തോളൊന്ന് ചരിച്ചതും, മത്തങ്ങാ വലിപ്പത്തിലുള്ള മുല അവന്റെ തോളിൽ ഉരസി. ജീവന്റെ ശരീരത്തിലൂടെ കറൻറ് കടന്ന്പോയ ഒരവസ്ഥയാണപ്പോ തോന്നിയത്. അവന് എന്തെന്നില്ലാത്ത സുഖം തോന്നി. ആ സ്ത്രീ ഇളകിയും അനങ്ങിയുമൊക്കെ ഇരിക്കുന്നതിനിടയിൽ അവരുടെ മുല അവന്റെ തോളിലുരുമ്മിക്കൊണ്ടിരുന്നു. അവൻ അതിന്റെ സുഖ ലഹരിയിലായി. പാന്റ്സിനകത്ത് കൊച്ചു ജോമോൻ കിടന്ന് പുളയുകയാണ്. ഷഡ്ഡിയും തുളച്ച് അവനിപ്പോ തലപൊക്കുമെന്ന സ്ഥിതിയിലായിരിക്കയാ..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025