Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബസ് ഡ്രൈവർ ഷാഫി

തുടക്കത്തിൽ ബസ് റൂട്ട് അറിയാത്ത കാരണം വളരെ ടെൻഷൻ അടിച്ചാണ് ഞാൻ ബസ് ഓടിച്ചിരുന്നത്, ഇപ്പോ മുൻപ് പറഞ്ഞ പോലെ കുറെ ഈസി ഫ്രീ മൈൻഡ് ആയി, അത് കൊണ്ട് പലരെയും ഞാൻ ശ്രദ്ധിച്ചു തുടങ്ങി, അതിൽ പെട്ട 2 പേര് ആണ് ഈ ടീച്ചർ മാര്,,

ഇനി ഇവരെ കുറിച്ചു പറയാം, രണ്ടു പേരും ഒരു പ്രിവേറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾലെ ടീച്ചർ മാര് ആണ്,ഒരാൾ ഇംഗ്ലീഷും ഒരാൾ സയൻസും പഠിപ്പിക്കുന്നു, ,

ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചർ ഷെറിൻ 28 വയസ്സു , സയൻസ് പഠിപ്പിക്കുന്ന ടീച്ചർ ശ്രുതി 29 വയസ്സ്, 2 പേരും അധികം തടി ഇല്ലാതെ ഒത്ത ശരീരം, രണ്ടു പേരുടെയും വിവാഹം കയിഞ്ഞു , മക്കൾ ഇല്ലാ… ഭർത്താക്കന്മാര് NRI പണച്ചാക്കുകൾ,

സാമ്പത്തികം ആയി രണ്ടു പേരും മോശം ഇല്ല, രണ്ടു പേർക്കും വീട്ടിൽ കാർ എല്ലാം ഉണ്ട് എങ്കിലും എന്ത് കൊണ്ടോ എന്നും ബസിൽ ആണ് യാത്ര സ്കൂൾക്കു,

എന്നും പരസ്പരം കാണും ചിരിക്കും എന്നുമെല്ലാം ഉണ്ടങ്കിലും മുൻപ് ഒന്നും സംസാരിക്കാറില്ല ,തുടക്കം എങ്ങനെ എന്ന്‌ രണ്ടു പേർക്കും പ്രശ്നം ആയതു കൊണ്ടുആകം എന്ന്‌ തോന്നി,
പിന്നീട് അങ്ങോട്ടു അങ്ങോട്ടു ചിരി മാറി കൊച്ചു കൊച്ചു വർത്തമാനങ്ങൾ തുടങ്ങി,

The Author

T A r s O N Shafi

അവളുടെ പേരിനൊപ്പം വേറൊരുത്തന്റെ പേര് കാണുമ്പോൾ ചങ്കുപൊട്ടുന്ന വേദനകൾ ഒരു നെടുവീർപ്പിൽ ഒതുക്കി നല്ലതുവരണേന്നു പ്രാർത്ഥിച്ചു തിരിച്ചു നടക്കുന്ന.. ?പ്രണയം?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025