Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബസ് ഡ്രൈവർ ഷാഫി

ഞാൻ : അതിനു എന്താ വിളിക്കലോ ,നോക്കട്ടെട്ടോ,
എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി ഞാൻ മൊബൈൽ ഡാറ്റ ഓൺ ആക്കി ,,,,

whatsappൽ ഒരുപാടു ഗ്രൂപ്പ് ഉള്ള കാരണം ചറ പറ മെസ്സേജ് വന്നു,
കുറച്ചു നിമിഷം കാത്തു നിന്നു,നോട്ടിഫിക്കേഷൻ വരുന്നത് കൈഞ്ഞപ്പോ whatsapp ഓപ്പൺ ആക്കി നോക്കി,

“നാളെ ഫ്രീ ആണോ ?
നാളെ ഞങ്ങളുടെ കൂടെ ഒരു ഇടം വരെ വരുമോ?
വണ്ടി ഓടിക്കാൻ ഞങ്ങൾക്ക് അറിയൂല,
കുറച്ചു ദൂരം ഉണ്ട്,പരിജയം ഇല്ലാത്ത ഒരാളുടെ കൂടെ പോവാൻ പേടി അത് കൊണ്ട് ചോദിച്ചതാ?
വരാൻ പറ്റോ ഷാഫികു?
ഫുൾ ചെലവ് ഞങ്ങളുടെ വക?
ഷാഫി വന്നാൽ മാത്രം മതി, വരോ പ്ളീസ്?”

ഇത്രയും മെസ്സേജ് ആയിരുന്നു വന്നത്, ഞാൻ ഫോൺ എടുത്തു വന്ന നമ്പറിൽ തിരിച്ചു വിളിച്ചു,

ഞാൻ: ഹലോ ശ്രുതി ടീച്ചർ അല്ലെ?

ശ്രുതി: അതെ ഷാഫി, പറയൂ,മെസ്സേജ് കണ്ടോ?

ഞാൻ: ഹ കണ്ടു ,എങ്ങോട്ടാ പോകേണ്ടത്?

The Author

T A r s O N Shafi

അവളുടെ പേരിനൊപ്പം വേറൊരുത്തന്റെ പേര് കാണുമ്പോൾ ചങ്കുപൊട്ടുന്ന വേദനകൾ ഒരു നെടുവീർപ്പിൽ ഒതുക്കി നല്ലതുവരണേന്നു പ്രാർത്ഥിച്ചു തിരിച്ചു നടക്കുന്ന.. ?പ്രണയം?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025