Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബിസിനസ്സ് മാൻ 1 എയർഹോസ്റ്റസ്

ബിസിനസ്സ് മാൻ (Part1 എയർഹോസ്റ്റസ്)
Business Man Part 1 Air hostess

Author: SHIEKH JAZIM.
Affair/esc0rt/business/international

സമയം ഏകദേശം ഉച്ചകഴിഞ്ഞു 3:30 ആയി, മുംബൈ മിർസ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ നിന്നും ബാംഗ്ലൂർ ഹെഡ് ഓഫീസിലേക്ക് അർജന്റ കാൾ വന്നു. മിർസ ഗ്രൂപ്പ് ചെയർമാന്റെ മകനും മിർസ ഗ്രൂപ്പിന്റെ പുതിയ എംഡി യുമായ സിയാൻ മിർസ ഇന്ന് ഈവെനിംഗ് ഫ്ലൈറ്റിൽ ചൈനീസ് ട്രിപ്പ്‌ കഴിഞ്ഞു ബാംഗ്ലൂർ എയർപോർട്ടിൽ എത്തുന്നുണ്ട് എന്നും അദ്ദേഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും എത്രയും പെട്ടെന്ന് അറേഞ്ച് ചെയ്യണമെന്നും.
എംഡി ആയതിനു ശേഷം ആദ്യമായി ആണ് സിയാൻ ബാംഗ്ലൂർ ഓഫീസിൽ വരാൻ പോകുന്നത് അതുകൊണ്ട് തന്നെ മാനേജർ ശർമ പെട്ടെന്ന് തന്നെ ബന്ധപ്പെട്ട സ്റ്റാഫിനെയും മറ്റും വിളിച്ചു കാര്യ പറഞ്ഞു,കമ്പനി ഗസ്റ്റ് ഹൌസിൽ വർക്ക്‌ നടക്കുന്നതിനാൽ ബാംഗ്ലൂർ ഐ ടി സി ഹോട്ടലിൽ റോയൽ സ്യൂട്ട് തന്നെ ബുക്ക്‌ ചെയ്തു, കൃത്യം 5 മണിക്ക് തന്നെ എയർപോർട്ടിലേക്ക് കാർ അയച്ചു.
സിയാൻ ഇപ്പോൾ വയസ്സ് 36 പഠിച്ചത് എല്ലാം കാനഡയിൽ ആണ്, ആള് ഭയങ്കരം ബ്രില്ലിയന്റ് ആയിരുന്നു ബട്ട്‌ ഭയങ്കരം ലക്ഷറി ലൈഫ് ഇഷ്ടപ്പെടുന്ന ആളായിരുന്നു, അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആസ്തി ഉള്ള കമ്പനികളിൽ ഒന്നായിരുന്നു മിർസ ഗ്രൂപ്പ്‌. മിർസ അലി, മിർസ ഗ്രൂപ്പിന്റെ സ്ഥാപകനും സിയാന്റെ പിതാവും അദ്ദേഹം ഇപ്പോൾ ശാരീരിക ബുദ്ധിമുട്ടകൾ കാരണം ബിസിനസിൽ നിന്നു അല്പം വിട്ടു നില്കുന്നു, പകരം അയാൾ എല്ലാം സിയാനെ ഏല്പിച്ചു, സിയാൻ ഒരു ബ്രില്യന്റ് ആയതു കൊണ്ട് മിർസ അലിക്ക് നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു മകന്റെ കാര്യത്തിൽ. സിയാന് ആകെ ഒരു കാര്യത്തിൽ ഭയങ്കരം വീക്ക്നെസ്സ് ആയിരുന്നു, മറ്റൊന്നും അല്ല “പെണ്ണ്” അവന് ഒരു പെണ്ണിനെ ഇഷ്ടപെട്ടാൽ എന്തു വില കൊടുത്തും അവളെ അവന്റെ കിടക്കയിൽ എത്തിക്കാൻ അവൻ മിടുക്കൻ ആയിരുന്നു, അതിനു വേണ്ടി എത്ര കാശ് വേണേലും അവൻ ചിലവാകും, പെണ്ണെന്നു പറഞ്ഞാൽ അവനു ഒരു വല്ലാത്ത ഹരം ആയിരുന്നു….അതിലും വലിയ ഒരു ലഹരി അവനു വേറെ കിട്ടാൻ ഇല്ലായിരുന്നു.
അവൻ എംഡി ആയി ചാർജ് എടുത്തതിനു ശേഷം മിർസ ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ച്കളിലും ഉയർന്ന പദവികളിൽ എല്ലാം നല്ല ഒന്നാം തരം ഉരുപ്പടികളെ ആണ് പുതുതായി റിക്രൂട്ട് ചെയ്തിരിക്കുന്നത്. അത്യാവശ്യം എല്ലാവർക്കും അറിയാമായിരുന്നു അവന്റെ വീക്നെസ്, അതുകൊണ്ട് തന്നെ അവനെ വീഴ്ത്താൻ പെണ്ണിനെ ഉപയോഗിക്കാൻ പലരും ശ്രമിച്ചു കാര്യങ്ങൾ സാധിച്ചു.
തിരികെ കഥയിലേക്ക് വരാം, അങ്ങനെ മാനേജർ ശർമ കൃത്യം 5 മണിക്ക് തന്നെ എയർപോർട്ടിലേക്ക് എംഡി യെ പിക്ക് ചെയ്യാൻ കാർ അയച്ചു. സിയാന്റെ വീക്നെസ് അറിയാവുന്ന ശർമ അവനെ പിക്ക് ചെയ്യാൻ കമ്പനി ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ് മിസ്സ്‌ ലീന സെബാസ്റ്റ്യനെയും ഡ്രൈവറുടെ കൂടെ അയച്ചു.
ലീനയും ഡ്രൈവറും കൃത്യം 5:45 നു എയർപോർട്ടിൽ എത്തി, മിർസ ഗ്രൂപ്പിന് വേണ്ടി റിസേർവ് ചെയ്തിരുന്ന പാർക്കിംഗ് സ്പേസിൽ കാർ പാർക്ക്‌ ചെയ്തു.
ഡ്രൈവർ :- ലീന മാം, എംഡി എത്ര മണിക്കാണ് എത്തുക? ഫ്ലൈറ്റ് ഏതാണ്.
ലീന :- ഹ്മ്മ് 6:30 എന്നാണ് ശർമ സാർ പറഞ്ഞത്. ദുബായ് ടച്ച്‌ ആണ്, എമിറേറ്റ്സ് ഐർവേസ്‌ ആണെന്ന് തോനുന്നു.
ഡ്രൈവർ :- ലീന മാം, നേരെ ഗസ്റ്റ് ഹൌസ്‌ലേക്ക് ആണോ? അതോ ഓഫീസിലേക്കോ?

The Author

SHEIKH JAZIM

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025