Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബസ്സിലെ ജാക്കി (അവനെന്‍റെ ഭാര്യയെ മുതലാക്കി)

ബസ്സിലെ ജാക്കി (അവനെൻറെ ഭാര്യയെ മുതലാക്കി)

Bussile Jacky bY  Njan T Kurian

ഇതിൽ മൂന്നു കഥാപ്രത്രങ്ങൾ ആണ് ഉള്ളത്

1)രാജു : അത് ഞാൻ തന്നെയാണ്. കാണാൻ സുമുഖൻ വെളുത്തനിറം അഞ്ചടി എട്ടിഞ്ചു ഉയരം ദൃഢമായ ശരീരം 38 വയസ്. ഒരു പ്രൈവറ് സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി ജോലിചെയ്യുന്നു.
2) നിശ : എൻറെ ഭാര്യ. കാണാൻ അതിസുന്ദരി വെളുത്തനിറം അഞ്ചടി ഉയരം നല്ല വടിവൊത്ത ശരീരം നീളൻ മുടി ചന്തിയും മുലകളും എടുത്തു നിൽക്കും ആരുകണ്ടാലും അവളെ അടിമുടി ഒന്ന് നോക്കി വെള്ളമിറക്കും. പ്രായം 33 കഴിഞ്ഞു എന്നാലും 30 താഴയേ മതിക്കു. ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിൽ ക്ലർക് ആണ്. വളരെ അടക്കവും ഒതുക്കവും അനുസരണയും ഉള്ള കൂട്ടത്തിലാ അവൾ. കൂടാത്തതിന് നല്ല ദൈവഭക്തിയും.
ഞങ്ങൾക്ക് രണ്ടു മക്കൾ മൂത്തവൾ നിരഞ്ജന ഇപ്പോൾ അഞ്ചിൽ പഠിക്കുന്നു ഇളയവൻ രഞ്ജിത് അവൻ മൂന്നിൽ പഠിക്കുന്നു. ഇവർക്ക്‌രണ്ടുപേർക്കും ഞാൻ ഇവിടെ പറയാൻ പോകുന്ന സംഭവത്തിൽ വല്യ റോൾ ഇല്ല. ഞങ്ങളുടെ സ്ഥലം പാലായിൽ ആണെങ്കിലും ഇപ്പോൾ താമസിക്കുന്നത് കോട്ടയത്തെ കുന്നിച്ചേൽ എന്ന ഗ്രാമത്തിൽ ഒരു വാടക വീട്ടിൽ ആണ്. ഞങ്ങളുടെ ഓഫീസിൽ പോക്കും, വാടകയും മറ്റു സൗകാര്യങ്ങളും നോക്കിയാണ് അവിടെ വീട് എടുത്തത്. ബസ്സ് റൂട്ട് ആണ് പക്ഷേ അധികം ബസ്സ് ഇല്ല ആകെ രണ്ടു ബസ്സ് ആണ് അതുവഴി പോകുന്നത്. കുട്ടികളെ സ്കൂൾ വാനിൽ വിട്ടിട്ടു ഞങ്ങൾ രാവിലെ 9:30 നു ഉള്ള ബസ്സിലാണ് പോകാറ്. ആ ടൈമിൽ ബസ്സിൽ നല്ല തിരക്കുണ്ടാകും.
ഞങ്ങൾ കയറുന്നിടത്തുന്നു ചിലപ്പോളൊക്കെ സീറ്റ് കിട്ടും ചിലപ്പോൾ നിന്ന് പോകേണ്ടി വരും. അവിടുന്ന് 10 കിലോമീറ്റർ ഉണ്ട് ഞങ്ങളുടെ ജോലിസ്ഥലത്തെത്താൻ.
3) ഇനി കഥയിലെ മൂന്നാമൻ സിജോ: ആ സംബവത്തിനു ശേഷം ആണ് ആളെ കുറിച്ച് ഞാൻ അന്ന്വേഷിച്ചു കണ്ടെത്തിയത്. പ്ലസ് ടു വിനു പഠിക്കുന്നു.നല്ല നീളം ഉണ്ട് ഒരു ആറടി രണ്ടിഞ്ച് വരും മെലിഞ്ഞ ശരീരം നല്ല നീളൻ കൈകാലുകൾ പഴുതാര മീശയും ഊശാൻ താടിയുംകാണാൻ വല്ല്യ തരക്കേടില്ല.

ഞങ്ങൾ അവിടേയ്ക്ക് താമസം ആയിട്ടു രണ്ടാഴ്ച്ച കഷ്ടി ആയിട്ടുള്ളു. രാവിലെ കുട്ടികളെ സ്കൂൾ വാനിൽ കയറ്റിവിട്ടിട്ട് ഞങ്ങൾ ബസ് കാത്തുനിന്നു. ഞാൻ പാൻറ്സും ഷർട്ടും ഇൻസേർട്ട് ചെയ്തു ടിപ്പ് ടോപ് ആയി ആണ് വന്നത് നിശ ഒരിളം നീല സാരിയും അതെ നിറത്തിലെ ബ്ലൗസും ആണ് ഉടുത്തിരുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025