Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബസിലെ കളികള്‍

“അതേയ്..ഇയാള്‍ക്ക് ബസില്‍ കേറാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നമുക്കൊരു ഓട്ടോ പിടിച്ചാലോ” ഞാന്‍ അവളോട്‌ ചോദിച്ചു.

അവള്‍ വിഷണ്ണയായി വിരലുകള്‍ ഞെരിച്ചു. അവളുടെ പക്കല്‍ അതിനുള്ള പണം കാണില്ല എന്നെനിക്ക് തോന്നി. അതോ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെ പറ്റില്ലെന്നോ?

“കാശ് നോക്കണ്ട. ഞാന്‍ കൊടുത്തോളാം. ഇല്ലെങ്കില്‍ കുട്ടി എത്ര നേരമാ ഇങ്ങനെ കാത്തു നില്‍ക്കുക? ഇപ്പോത്തന്നെ എട്ടുമണി കഴിഞ്ഞു” ഞാന്‍ പറഞ്ഞു.

അതുകേട്ടപ്പോള്‍ അവളുടെ മുഖം വിടര്‍ന്നു.

“ഓട്ടോയില്‍ പോകാം സാറെ” അവന്‍ കുഴഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. അവളും തലയാട്ടി.

ഞാന്‍ ഒരു ഓട്ടോ കൈകാട്ടി വിളിച്ചു. അത് വന്നു നിന്നപ്പോള്‍ത്തന്നെ അവന്‍ ഉള്ളിലേക്ക് ഇഴഞ്ഞുകയറി; ഒപ്പം അവളും, പിന്നാലെ ഞാനും. എന്റെ തൊട്ടടുത്തായി മുട്ടിയുരുമ്മി അവള്‍ ഇരുന്നപ്പോള്‍ എന്റെ ശരീരത്തിന് തീപിടിച്ചു.

അവര്‍ക്കും ടൌണിലേക്ക് തന്നെ ആയിരുന്നു പോകേണ്ടിയിരുന്നത്. ഓട്ടോ നീങ്ങിയപ്പോള്‍ അവന്റെ തല കൂടെക്കൂടെ പുറത്തേക്ക് ചായാന്‍ തുടങ്ങി. ഡ്രൈവര്‍ അപകടമുണ്ടാകും എന്ന് പറഞ്ഞപ്പോള്‍ അവള്‍ അവനെ പിടിച്ചു. പക്ഷെ അവളുടെയും കൈയില്‍ നില്‍ക്കാതെ അവന്‍ പുറത്തേക്ക് വീഴാനാഞ്ഞപ്പോള്‍ ഞാന്‍ കൈനീട്ടി അവന്റെ ഇടതുകൈയില്‍ ബലമായി പിടിച്ചു. എനിക്ക് പിടിക്കാന്‍ സൗകര്യം നല്‍കി പെണ്ണ് ലേശം മുമ്പോട്ട്‌ നീങ്ങിയിരുന്നു. എന്റെ കൈ അവളുടെ നഗ്നമായ പുറത്ത് ഉരുമ്മി. അവളുടെ പിന്നാമ്പുറം ഏതാണ്ട് മുക്കാലും നഗ്നമായിരുന്നു. ആ കൊഴുപ്പില്‍ കൈ അമര്‍ന്നപ്പോള്‍ എന്റെ ലിംഗം ഒലിച്ചു. എന്റെ കൈയിലും നില്‍ക്കാതെ അവന്‍ അങ്ങോട്ട്‌ ഇടയ്ക്കൊന്നു ചാഞ്ഞു. അതോടെ ഞാന്‍ അങ്ങോട്ട്‌ തിരിഞ്ഞിരുന്ന് രണ്ടു കൈകളും നീട്ടി അവനെ പിടിച്ചു. പെട്ടെന്ന് അങ്ങനെ ചെയ്തപ്പോള്‍ അവള്‍ എന്റെ കൈകള്‍ക്ക് ഉള്ളിലായിക്കഴിഞ്ഞിരുന്നു. അവളുടെ മുഴുത്ത മുലകളില്‍ അമര്‍ന്ന് ഇടതുകൈയും നഗ്നമായ പുറത്തമര്‍ന്നു വലതുകൈയും. അവളുടെ മുലമുഴുപ്പ് കൈയില്‍ അറിഞ്ഞപ്പോള്‍ എന്റെ സിരകള്‍ക്ക് തീപിടിച്ചു.

ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. നിര്‍വികാരമായിരുന്നു അവിടം. എന്റെ മുഖത്തിനു നേരെ മുമ്പിലായിരുന്നു അവളുടെ തുടുത്ത മുഖം. മുല്ലപ്പൂവും വെളിച്ചെണ്ണയും വിയര്‍പ്പും കലര്‍ന്ന അവളുടെ മാദകഗന്ധം മൂടിയിരിക്കുകയയിരുന്നു എന്നെ. ആ മുഖം അത്ര അടുത്തു കണ്ടപ്പോള്‍ എനിക്ക് നിയന്ത്രിക്കാനായില്ല. ഞാന്‍ പതിയെ മുഖം അടുപ്പിച്ച് അവളുടെ കവിളിനടുത്തെത്തി. അവളുടെ കണ്ണുകള്‍ തെരുതെരെ ചിമ്മാന്‍ തുടങ്ങി. അപ്പോള്‍ അവന്‍ പിന്നിലേക്ക് നല്ലപോലെ ചാരി അവളുടെ ചുമലിലേക്ക് മുഖം പൂഴ്ത്തി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025