Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബസിലെ കളികള്‍

“ഇനി അങ്ങോട്ട്‌ വീഴില്ല” എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ഇടതുകൈ വിടര്‍ത്തി മാറ്റിയിട്ട് അത് സാവകാശം പിന്‍വലിച്ചു. കൈപ്പത്തി അവളുടെ മുലയില്‍ മുട്ടിയപ്പോള്‍ ഞാന്‍ ആ മുഖത്തേക്ക് ഒന്ന് നോക്കി. ഈ ലോകത്തേ അല്ല എന്ന ഭാവത്തോടെ മുമ്പിലേക്ക് നോക്കി ഇരിക്കുകയാണ് അവള്‍. അവളുടെ നഗ്നമായ തോളിലാണ് ഇപ്പോള്‍ അവന്റെ മുഖം.

“ഇരിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ ഇങ്ങോട്ട് നീങ്ങിക്കോ ലേശംകൂടി” ഞാന്‍ പറഞ്ഞു.

അവള്‍ ചന്തികള്‍ ഇളക്കി കുറേക്കൂടി എന്റെ അടുത്തേക്ക് നീങ്ങി. അതോടെ അവന്‍ അവളുടെ പിന്നിലേക്ക് വീണു. ആ തള്ളലില്‍ അവള്‍ മുമ്പോട്ടാഞ്ഞപ്പോള്‍ മുല എന്റെ കൈയില്‍ത്തന്നെ അമര്‍ന്നു. എന്റെ നിയന്ത്രണത്തിനും അതീതമായി അതിന്മേല്‍ ഞാന്‍ പിടിച്ചുപോയി. അതിന്റെ വലിപ്പം എന്നെ ഭ്രാന്തുപിടിപ്പിച്ചു. അവള്‍ തല ചെരിച്ച് എന്നെ ഒന്ന് നോക്കി. പിന്നെ പഴയപടി ഇരുന്നു.

മുലമേല്‍ പതിഞ്ഞിരുന്ന എന്റെ കൈ അവിടെ നിന്നും ഞാന്‍ മാറ്റിയില്ല. ഏതാണ്ട് ഒരിഞ്ച് അപ്പുറം പുറത്തേക്ക് നോക്കിയിരിക്കുന്ന അവളുടെ തുടുത്ത മുഖത്തേക്ക് കൊതിയോടെ നോക്കി ഞാന്‍ വിറച്ചു.

“ടൌണില്‍ ആണോ വീട്” വളരെ പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു.

“അല്ല. അവിടെ ഒരു ലോഡ്ജിലാ ഇന്ന്. നാളെ ഗ്രാമത്തിലേക്ക് പോകും” അവളും അത്രതന്നെ പതിഞ്ഞ ശബ്ദത്തില്‍ എന്നെ നോക്കുക പോലും ചെയ്യാതെ മറുപടി നല്‍കി.

“എന്താ പേര്”

“ദീപ”

എന്റെ കൈ അപ്പോഴും അവളുടെ മുലയില്‍ത്തന്നെ ആയിരുന്നു; ഞാന്‍ ഞെക്കിയില്ലെങ്കിലും.

“നല്ല പേര്” ഞാന്‍ മന്ത്രിച്ചു.

അവള്‍ മറുപടി ഒന്നും തന്നില്ല. ആ മുഖം അപ്പോഴും നിര്‍വികാരം ആയിരുന്നു.

“എത്ര വയസ്സുണ്ട്” അല്‍പ്പം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.

“ഇരുപത്”

“ഇത്ര ചെറുപ്പത്തിലേ കല്യാണം കഴിച്ചോ”

“ഞങ്ങള്‍ പ്രേമത്തില്‍ ആയിരുന്നു”

ഞാന്‍ ഞെട്ടി. അപ്പൊ സംഗതി അതാണ്‌. ഇവളെ കണ്ടാലേ അറിയാം ഏതോ വലിയ വീട്ടിലെ പെണ്ണാണ്‌ എന്ന്. എങ്ങനെയോ ഈ കൂറയുടെ വലയില്‍ വീണതാണ് അവള്‍.

“ഒളിച്ചോടിയാണോ കെട്ടിയത്” ഞാന്‍ ചോദിച്ചു.

അവള്‍ മൂളി. വണ്ടിയുടെ കുലുക്കമനുസരിച്ച് എന്റെ കൈ അവളുടെ മുലയില്‍ അമരുന്നുണ്ടായിരുന്നു.

“വീട്ടുകാര്‍ ഇപ്പോഴും എതിരാണോ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025