Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബസിലെ പിടിയും വീട്ടിലെ ചപ്പലും 5

ബസിലെ പിടിയും വീട്ടിലെ ചപ്പലും 5

Bussile Pidiyum Veetile CHappalum Part 5

[ Previous Part ] [ kambisexstories.cc ]

 


പുതുവത്സര കളി

ബിസിലെ പിടിയും വീട്ടിലെ ചപ്പലും നാലാമത്തെ പാർട്ട്‌ വായിച്ചു മറുപടി തന്ന എല്ലാർക്കും നന്ദി..


ഇത് അന്നത്തെ കഥയുടെ ബാക്കി അല്ല.. ലേറ്റസ്റ്റ് ആയിട്ട് ഇന്നലെ നടന്ന കളിയുടെ കഥ ആണ്.. New year ആഘോഷത്തിന്റെ. ഇതു എഴുതിട്ട് ബാക്കി എഴുതാം എന്ന് കരുതി…

New year ആയിട്ട് ആഘോഷങ്ങൾ എല്ലാം പ്ലാൻ ചെയ്ത് ഇരിക്കുക ആയിരുന്നു.. വെള്ളം അടി എലാം ആയിട്ട്.. അപ്പോ ആണ് പാർട്ട്‌ 4 വായിച്ചിട് ഒരാൾ എനിക്ക് മെയിൽ അയക്കുന്നത്.. എറണാകുളം താമസിക്കുന്ന ആളാണ്… അയാൾക്ക് 48 വയസ് ഉണ്ട്.. കച്ചേരിപടിയിൽ ആണ് വീട്.. ഫാമിലി ഒക്കെ നാട്ടിൽ ആണ്.. അയാൾ എനിക്ക് കഥ നന്നായി എന്നൊക്കെ പറഞ്ഞു മെയിൽ അയച്ചു.. ടെലെഗ്രാ ഇൽ രണ്ടു ഡേ chat ചെയ്തു.. അതികം കമ്പി ഒന്നും ഇല്ലായിരുന്നു… അത്യാവശ്യം മാന്യമായി തന്നെ chat ചെയ്തു… ഫ്രൈഡേ നൈറ്റ്‌ എന്നോട് new year നു കണ്ടാലോ എന്ന് ചോയിച്ചു.. Just കണ്ടാൽ മാത്രം പോരാ, new year അയാളുടെ കൂടെ കൂടാം എന്ന് പറഞ്ഞു… ഞാൻ ഒക്കെ പറഞ്ഞു.. ഫ്രണ്ട് ഇന്റെ വീട്ടിൽ new year പരുപാടി ഉണ്ടെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി.. അന്ന് വരില്ല എന്നും പറഞ്ഞു…

ഉച്ചയോടെ ഞാൻ വീടിൽ നിന്നും ഇറങ്ങി..അയാൾ പറഞ്ഞ ബസ് സ്റ്റോപ്പ്‌ വന്നു ഞാൻ നിന്നു..കുറച്ച് കഴിഞ്ഞു ഒരു car അവിടെ വന്നു നിന്നു.. കച്ചേരിപടി ബസ്റ്റോപ്പ് ഇൽ… ഒരു കഷണ്ടി തല ഒക്കെ ഉള്ള, കുറച്ചു വണ്ണം പൊക്കം ഒക്കെ ഉള്ള ഒരാൾ.. മീഡിയം കളർ.. പക്ഷെ അത്ര കളർ ഇല്ല.. എന്റെ നേരെ നടന്ന വന്നു.. ഞാൻ ഡ്രസ്സ്‌ കളർ പറഞ്ഞു കൊടുത്തിട് ഉണ്ടായിരുന്നു.. എന്നോട് വന്നു സംസാരിച്ചപ്പോൾ അയാൾ തന്നെ ആണെന്ന് മനസിലായി.. അയാളുടെ പുറകെ ബൈക്ക് ഓടിച്ചു ചെല്ലാൻ പറഞ്ഞു.. കുറച്ച് ദൂരം ഇണ്ടായുള്.. ഒരു 2km ഉള്ളിൽ വീട്ടിൽ എത്തി.. ഞാൻ ബൈക്ക് കേറ്റി വെച്ചു… അകത്തെ കേറി അയാൾ സോഫ ഇരുന്ന് സംസാരിച്ചു.. പേര് jose.. കോൺട്രാക്റ്റർ ആണ്.. ഞാൻ കുറച്ചു നേരം സംസാരിച്ചു..

The Author

rahul

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025