Kambikuttan Malayalam

Sex stories Kambikuttan kambikathakal

C2 ബാച്ച് 1992 ചരല്‍ കുന്ന്

” ഹ്മ്മ് …..കണ്ണടച്ച് പാല് കുടിക്കാതിരുന്നാ മതി …… അതോ ഞാൻ പാല് വെച്ചിട്ടുണ്ടെന്നു പൂച്ചയോടു പറയണോ ?’

” കിടന്നുറങ്ങാൻ നോക്ക് …പൂച്ചയെ കൊണ്ട് പാല് കുടിപ്പിക്കാൻ എനിക്കറിയാം …ഗുഡ് നൈറ്റ് “

” ഗുഡ് ലക്ക് “

” എന്തോന്നാ ? “

” അല്ല ഗുഡ് നൈറ്റ് എന്ന് ‘

” ഹമ് ..ഹമ് ആ ഗുഡ് ലക്ക് ഞാൻ വരവ് വെച്ചു …..”

……………………………………………………………….

പിറ്റേന്ന് ആറു മണിക്ക് സൈക്കിളിന്റെ ബെൽ കേട്ട് ഗായത്രി വരാന്തയിലേക്ക് ഓടി ചെന്നു

” ഗുഡ് മോർണിംഗ് ടീച്ചറെ ” ഗായത്രി കുനിഞ്ഞു പോർച്ചിൽ കിടക്കുന്ന പത്രം എടുത്തു

“ഗുഡ് മോർണിംഗ് സാറെ “

ഗുഡ് …….” പറയാൻ വന്ന വിഷ് ഗായത്രി വിഴുങ്ങി . അപ്പോളാണ് വരാന്തയിൽ കസേരയിൽ ഇരിക്കുന്ന ജയനെ ഗായത്രി കണ്ടത് . അവളൊരു ചമ്മിയ ചിരി ചിരിച്ചു .”അത് പിന്നെ ….ഞൻ…ജയേട്ടന് പത്രം എടുക്കാൻ ….” ഗായത്രിചമ്മലൊതുക്കി പറഞ്ഞു

..

” ഹ്മ്മ് …ഹ്മ്മ് ……ഇത് വരെ പത്രക്കാരൻ ആരെന്നു പോലും അറിയാത്ത പെണ്ണാ …ഇപ്പൊ പത്രം എടുക്കാൻ ഓടുന്നെ “

ഗായത്രിയുടെ ചുരിദാറിന്റെ മുകളിൽ കൂടി കാണുന്ന മുലച്ചാലിൽ നോക്കി ജയൻ പറഞ്ഞു

” ഇന്നലെ പറഞ്ഞത് പിന് വലിക്കേണ്ടി വരൂന്നാ തോന്നുന്നത് …..ഞാൻ സമ്മതം തരണ്ടായിരുന്നു “

” അതെന്താ ജയേട്ടാ …..ജയേട്ടന് ഇഷ്ടമില്ലേ ഞനൊന്നിനും ഇല്ല …’ ഗായത്രിയുടെ മുഖം നിരാശയിലായത് ജയൻ ശ്രദ്ധിച്ചു

‘ അതല്ല ഗായൂ …നീ അല്പം കൂടി കഴുത്തിറക്കം കൂടിയ ചുരിദാറിടേണ്ട വരും …പിന്നെ ഈ ഗേറ്റിനു മുൻപീന്നു ഞാൻ കിളവന്മാരെ വരെ ഓടിച്ചു വിടേണ്ടി വരും ..ദാ നോക്ക് “

ഗായത്രി തിരിഞ്ഞു നോക്കിയപ്പോൾ റോഡിനെതിരെയുള്ള വീട്ടിലെ കാർന്നോർ ഗേറ്റിനു മുന്നിൽ നിന്ന് പത്രം വായിക്കുന്നെന്ന വ്യാചേന ഇവിടേയ്ക്ക് നോക്കുന്നു

“ഒന്ന് പോ ജയേട്ടാ ” അവൾ കുണ്ടിയും കുലുക്കി അകത്തേക്ക് കയറി

” പറഞ്ഞിട്ട് കാര്യമില്ല …പണ്ടേ നീ ഇത്തരം ഡ്രെസ്സിട്ടാരുന്നേ …രക്തയോട്ടം കൂടി ഞാൻ ഉഷാറായേനെ ” പുറകെ വിളിച്ചു പറഞ്ഞ ജയേട്ടന്റെ വാക്കുകൾ കേട്ട് ഗായത്രി ചിരിച്ചു പോയി

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025