“ഒന്ന് പോടീ അസത്തെ…മേരി ചിരിച്ചു കൊണ്ട് ആനിയെ അടിക്കാനായി കൈ ഓങ്ങി…
“മേരിയെ…ആനിയെ അന്ന് പറഞ്ഞത് വല്ലതും നടക്കുമോ….മരിക്കുന്നതിന് മുമ്പുള്ള കാർലോസിന്റെ ആഗ്രഹമാണ്….
“നടത്തി താരമെടോ എന്റെ കള്ളാ കാർലോസേ…ആനി കാർലോസിന്റെ താടിയിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു…
ആദ്യം ഞാനീ മമ്മിയെ ഒന്ന് ഫ്രഷ് ആക്കി എടുക്കട്ടേ….
മേരി അകത്തേക്ക് കയറി ഒപ്പം ആനിയും….കാർലോസ് വരാൻ പോകുന്ന സൗഭാഗ്യമോർത്തു ഹാളിലെ സെറ്റിയിൽ ഇരുന്നു….മമ്മി പെട്ടെന്നൊന്നും ഫ്രഷ് ആയിക്കെ……ആനി പറഞ്ഞു…
മേരിയെ ആനി ബാത്റൂമിലേക്കു തള്ളി കയറ്റി….
മേരി പത്തുമിനിറ്റുകൊണ്ട് കുളി കഴിഞ്ഞു ഇറങ്ങി വന്നു…അപ്പോഴേക്കും ആനി കോഫി റെഡിയാക്കി വച്ചിരുന്നു….മേരിയും കാർലോസും കോഫീ കുടിച്ചപ്പോൾ ആനി പറഞ്ഞു ഇനി ഞാനൊന്ന് ഫ്രഷ് ആവട്ടെ…ആ പിന്നെ ഞാൻ ഫ്രഷ് ആകുമ്പോഴേക്കും രണ്ടുപേരും കൂടി കുത്തിമറിച്ചിൽ തുടങ്ങരുത് കേട്ടല്ലോ….
പോടീ….മേരി ചിരിച്ചുകൊണ്ട് പറഞ്ഞു…
ആനി ബാത്റൂമിലേക്കു കയറി…തന്റെ സാരിയും ബ്ലൗസും ബ്രായും അടിപ്പാവാടയും ഒക്കെ അഴിച്ചു..ഒരു ടവൽ എടുത്തു മുളകു മുകളിൽ ഉടുത്ത്…അപ്പോഴാണ് ഹാങ്ങറിൽ തൂങ്ങിക്കിടക്കുന്ന മേരിയുടെ ബ്രാ ആനിയുടെ ശ്രദ്ധയിൽ പെട്ടത്…അവൾ അതെടുത്ത് നോക്കി…സൈസ് മുപ്പത്തിയാറു തന്നെ…തന്റെ അതെ സൈസ്…ആനി മേരിയുടെ ബ്രായെടുത്തു മൂക്കിൽ ചേർത്തു…അതിൽ വിയർപ്പിന്റെ രൂക്ഷ ഗന്ധം വമിക്കുന്നുണ്ടായിരുന്നു….
“മേരി…ഡേവിഡിന്റെ മരണത്തിനുമൊന്നും എനിക്ക് എത്താൻ കഴിയാഞ്ഞത് അറിയാമല്ലോ….കാര്യങ്ങൾ…കാർലോസ് പറഞ്ഞു…..
“ശെയ്…എന്താ ഇച്ചായാ ഇത്…മനുഷ്യൻ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഓർമ്മിപ്പിക്കാതെ….മേരി പറഞ്ഞു….
ആ ആനിപെണ്ണെന്ത്യേ? കാർലോസ് ചോദിച്ചു…
അവൾ കുളിച്ചു കഴിഞ്ഞു കാണില്ല…..അല്ല എന്താ രണ്ടാളിന്റെയും പ്ലാൻ….
അതോ…എന്റെ മേരികോച്ചിങ് അടുത്ത് വാ….ഞാൻ പറയാം…
മേരി കാർലോസിന്റെ അരികിലേക്ക് ചാഞ്ഞിരുന്നു…കാർലോസ് കൈകൊണ്ടു മേരിയെ ചുറ്റിപിടിച്ചു മടിയിലേക്കു കിടത്തി….അതെ….മേരിയെ ഞങ്ങളുടെ കൂടെ കൂട്ടി കൊണ്ടുപോകാൻ വന്നതാ…ഒറ്റക്കിങ്ങനെ ഇവിടെ കഴിയേണ്ട…അത് തന്നെയുമല്ല ആ അന്നമ്മ ഒറ്റക്കല്ല പകല് കാണൂ…മേരിയവിടെ ഉണ്ടെങ്കിൽ രണ്ടാൾക്കും എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കാമല്ലോ….
