Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി (ഭാഗം 07 )

അത് പ്രമാദമാം ആളെ കൂട്ടിയവൻ വെന്തത്…

കണ്ടോടോ വലപ്പടെ ആ തന്തയില്ല കഴുവാർഡാ മോന്റെ സൂക്കേട്….

കാർലോസേ താൻ തത്കാലം മേരിയെ ഇറക്കിവിട്ടിട്ടു വാ…നമുക്ക് അവനെ വിശദമായിട്ടൊന്നു കാണാം…

വലപ്പാടിന്റെ വാക്കുകൾ കാർലോസിന്‌ ധൈര്യം പകർന്നു….മേരിയെ വീട്ടിൽ ഇറക്കിയപ്പോൾ വലപ്പാട് മേരിയെ ഒന്ന് നോക്കി…മേരി വലപ്പാടിന്റെ നോട്ടം ശ്രദ്ധിച്ചു…ആളൊരു കേമൻ തന്നെ…മേരി മനസ്സിൽ പറഞ്ഞു…വലപ്പാട് മേരിയെ നോക്കി ചുണ്ടുകൊണ്ട് കടിച്ചു…മേരി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി…ഇതൊന്നുമറിയാതെ കാർലോസ് ഇന്നോവ തിരിച്ചു മാർക്കോസിന്റെ വീട്ടിലേക്കു…

ചെത്തുവാനായി ഇറങ്ങിയ നാരായണൻ കുട്ടി കുഞ്ഞെറിയായുടെ കടയിൽ നിന്നും ഒരു ചായ കുടിച്ചിട്ട് പോകാം എന്ന് കരുതി കയറിയതാണ് .അപ്പോഴാണ് കാർലോസ് മുതലാളിയുടെ ഇന്നോവ വന്നു കുഞ്ഞെറിയായുടെ കടയുടെ മുന്നിൽ നിന്നത്….

എടാ കുഞ്ഞെറിയാ ആ മാർക്കോസ് ഇങ്ങോട്ടു വന്നോടാ…

രാവിലെ  വന്നരുന്നു മുതലാളി…പിന്നെ ആരെയോ കാണണം എന്ന് പറഞ്ഞു…`കമ്പികുട്ടന്‍ ഡോട്ട് നെറ്റ് എല്ലാ വിധത്തിലുള്ള കമ്പി കഥകള്‍ക്കും കമ്പി ആസ്വാദകര്‍ മുന്നോട്ടു വരുക നിത്യ സന്ദര്‍ശകര്‍ ആകുക …

കാർലോസ് വണ്ടി മുന്നോട്ടെടുത്തപ്പോൾ നാരായണൻ കുട്ടി പറഞ്ഞു..”ഞാൻ ഇറങ്ങുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നു മുതലാളി….ഞാൻ കണ്ടു കയ്യാലയുടെ അപ്പുറം നിൽക്കുന്നത്….

അപ്പോഴാണ് കാർലോസ് നാരായണൻ കുട്ടിയെ ശ്രദ്ധിച്ചത്.ഇവന്റെ ഭാര്യയല്ലേ തനിക്കു കിടന്നു തരാൻ സമ്മതം മൂളിയത്..ഇവനെ കൂടെ കൂട്ടം.എന്നിട്ടു അവന്റെ വീട്ടിൽ ഒന്ന് കയറുകയും ചെയ്യാമല്ലോ…ഒക്കുവാണെങ്കിൽ ഇവന്റെ ഭാര്യയെ ഒന്ന് കാണുകയും ചെയ്യാം…

എടാ…നാരായണ…നീ ആ സാധനം ഒക്കെ അവിടെ വച്ചിട്ട് വന്നു വണ്ടിയിൽ കയറാടാ…

അയ്യോ മുതലാളി എനിക്ക് ചെത്താൻ പോകണമായിരുന്നു…

വാടാ ഇങ്ങോട്ടു…വന്നു വണ്ടിയിൽ കയറു…

അയ്യോ വേണ്ട മുതലാളി പാവങ്ങൾക്ക് ഇതിൽ ഒന്നും കയറി ശീലമില്ല..ഞാൻ പുറകെ സൈക്കിളിൽ അങ്ങ് വരാം…

ഇവിടെ വാടാ നാരായണാ…നീ വന്നു കയറു…അവസാനം നിർബന്ധിച്ചപ്പോൾ നാരായണൻ കുട്ടിക്ക് കാർലോസിനൊപ്പം കയറേണ്ടി വന്നു.എടാ നാരായണൻ കുട്ടി നിനക്ക് വണ്ടിയോടിക്കാൻ അറിയാമോടാ…

അയ്യോ ഇല്ല മുതലാളി….

എടാ എനിക്ക് ഒരു പാവം പിടിച്ച പയ്യനെ വേണം ഡ്രൈവർ ആയിട്ട്..ഞാൻ ആ മാർക്കോസിനെ അങ്ങ് പറഞ്ഞുവിട്ടു…

അതിപ്പം മുതലാളി എന്റെ ഒരു അനന്തരവനുണ്ട്…അവൻ ഐ.ടി.ഐ ക്കു പടിക്കുകയാ…അങ്ങ് കുട്ടനാട്ടിലാ…പെങ്ങളുടെ മകനാണ്..അളിയൻ തെങ്ങിൽ നിന്ന് വീണു കിടപ്പാണ്….

അവൻ വണ്ടിയോടിക്കുവോടാ….

ആ അവനു വണ്ടി ഓടിക്കാനറിയാം…മുതലാളി ഒരു ജോലി കൊടുത്താൽ സൗകര്യമായിരുന്നു…

കാർലോസ് വലപ്പാടിനെ നോക്കി….

വലപ്പാട് തലയാട്ടി…പാവം പിടിച്ച ഗതിയില്ലാത്ത വീട്ടിലെ ആകുമ്പോൾ അടങ്ങി ഒതുങ്ങി നിന്നോളും കാർലോസേ….

ഊം…അവനെ നീ നാളെ തന്നെ പോയി കൂട്ടികൊണ്ടു വാ…ആയിരം രൂപയും കൂടി നാരായണൻ കുട്ടിക്ക് കൊടുത്തു.നാരായണൻ കുട്ടിയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി…

നാരായണൻ കുട്ടി വീട്ടിൽ ചെത്തിയ സാധനം ഇരിപ്പുണ്ടോടാ…

ഉണ്ട് മുതലാളി രാവിലത്തേതു…

എത്രയുണ്ടെടാ…

ഒരു കന്നാസ് കാണും….

അതിങ്ങെടുത്തോ….എനിക്ക് വേണം…

ഓ ആയിക്കോട്ടെ മുതലാളി….

അവർ മാർക്കോസിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി…രണ്ടു മിനിട്ടു കൊണ്ട് മാർക്കോസിന്റെ വീടിനടുത്തുള്ള വളവിൽ എത്തി.വണ്ടി റോഡരികിൽ നിർത്തി.നാരായണനും കാർലോസും വലപ്പാടും കാറിൽ നിന്നിറങ്ങി.അവർ മാർക്കോസിന്റെ വീട്ടിലേക്കു നടന്നു.

“നിന്റെ വീട് ഇതല്ലിയോടാ നാരായണൻ കുട്ടി….നാരായണൻ കുട്ടിയുടെ വീട്ടിലേക്കു നോക്കി കാർലോസ് മുതലാളി ചോദിച്ചു.

അതെ മുതലാളി….

ആരുമില്ലിയോടാ അവിടെ….

ലളിതയുണ്ടായിരുന്നു.ചിലപ്പോൾ ഉച്ചയുറക്കമായിരിക്കും.ഇനി കുഞ്ഞുങ്ങള് സ്‌കൂളിൽ നിന്നും വന്നാലേ ഉണരൂ….

നമുക്ക് എന്തായാലും മാർക്കോസിനെ കണ്ടിട്ട് ഇങ്ങോട്ടിരുന്നു നല്ല സ്വയമ്പൻ ചെത്ത് കള്ളു മോന്താവാടോ വലപ്പാടേ…

അത് വേണോ കാർലോസ് നമുക്ക് നമ്മുടെ എസ്റ്റേറ്റ് ബംഗ്ളാവിൽ കൂടാം.എന്റെ ഇമേജ് ,ഭാവി….അതൊക്കെ വച്ച് ഞാൻ കളിക്കണോ…

കാർലോസ് ചിരിച്ചു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025