Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി (ഭാഗം 07 )

കാർലോസ് മുതലാളി (ഭാഗം 7 )

Carlos Muthalali KambiKatha PART-07 bY സാജൻ പീറ്റർ(Sajan Navaikulam) | Kambikuttan.net


കഴിഞ്ഞ ഭാഗങ്ങള്‍ PART-01 | PART-02 | PART-03 | PART-04 | PART-05 |…

PART-06…



മാർക്കോസ് അടി കിട്ടിയ വേദനയിലും മനസ്സിനേറ്റ മുറിവിലും ആനിയെ രൂക്ഷമായി ഒന്ന് നോക്കി…അപ്പോൾ മറ്റൊരുത്തൻ മുന്നോട്ടു വന്നു അടിക്കാനായി കൈ പൊക്കി.ആനി പറഞ്ഞു..യ്യോ ഇനി തല്ലണ്ട….ഇന്നലെ രാത്രി മുതൽ തല്ലു കൊള്ളുന്നതാ…ഇനിയെങ്കിലും ഇത്തരം സ്വഭാവം ഒക്കെ നിർത്തിയിട്ട് മര്യാദക്ക് നടക്ക് എന്റെ മാർക്കോസ്

പറഞ്ഞത് കേട്ടല്ലോടാ പന്ന കഴുവേറിക്കൊണ്ടായ മോനെ….ഇനി നിന്നെ ഈ ഏരിയയിൽ കണ്ടാൽ ചവിട്ടി അടി നാഭി കലക്കി കളയും….ഊം പൊക്കോ…കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു സദാചാര പോലീസ് മാർക്കോസിനോട് മൊഴിഞ്ഞു….മാർക്കോസ് വളരെ വേദനയോടും അതിലേറെ പകയോടും കൂടി അവിടെ നിന്നും ഇറങ്ങി…

മാർക്കോസ് നേരെ പോയത് തന്റെ വീട്ടിലേക്കാണ് .പൂറിമോൾ!!!  ആനി, അവളെ ഒരു പാഠം പഠിപ്പിക്കണം.താൻ വിരിക്കുന്ന വലയിൽ നിന്നും എത്ര വിദഗ്ദമായിട്ടാണ് അവൾ രക്ഷപ്പെടുന്നത്.ഇനി എല്ലാ പഴുതും അടച്ചായിരിക്കണം അവളെ കുരുക്കാൻ..പന്ന അവരാതി പൂറിമോൾ..മനസ്സിൽ പറഞ്ഞു കൊണ്ട് മാർക്കോസ് തന്റെ വീട് തുറന്നു അകത്തു കയറി..മാർക്കോസ് പോകുന്നത് ലളിത കയ്യാലയുടെ ഇപ്പുറത്തു നിന്നും കണ്ടു…മാർക്കോസ് അകത്തു കയറിയപ്പോൾ ലളിത കയ്യാല കടന്നു വന്നു…പുറത്തു നിന്ന് വിളിച്ചു…മാർക്കോസ് ഇച്ഛയാ…മാർക്കോസ് ഇച്ചായ…

മാർക്കോസ് ഇത്തിരി എണ്ണയെടുത്ത് ദേഹത്ത് പുരട്ടി ഒന്ന് കുളിക്കാം എന്ന് കരുതി തോർത്തുമുടുത്തു നിൽക്കുമ്പോഴായിരുന്നു ലളിതയുടെ വരവ്….

ആരിത് ലളിതയോ…നാരായണൻകുട്ടിയില്ലിയോടി….അവിടെ

ഇല്ല അതല്ലേ ഇങ്ങോട്ടു വന്നത്..അയ്യോ ഈ മുഖത്തിതെന്തു പറ്റി…

ആ കയ്യാലയിലെ വേലിക്കല്ലിൽ ഒന്നിടിച്ചതാടി….ലളിത ഓടി വന്നു മാർക്കോസിന്റെ അടികൊണ്ട പാടിൽ ഒന്ന് തടവി…എന്നിട്ടു പറഞ്ഞു…”ഞാനിന്നലെ ഉറങ്ങിയിട്ടില്ല…ഈ കള്ളൻ ഇന്നലെ പകല് കാണിച്ച കുസൃതി ഓർത്ത്….

“എന്ന പിന്നെ നിനക്ക് രാവിലെ ഇങ്ങു പോരായിരുന്നില്ലേ ലളിതേ….

ഊം ഞാനിങ്ങോട്ടു രാവിലെ തൊട്ടു നോക്കുകയാ…മാര്കോസിച്ചായനെ കണ്ടില്ല…അതല്ലേ….മാർക്കോസ് പെട്ടെന്ന് താഴേക്കു നോക്കി…ലളിതയുടെ സാമീപ്യവും കമ്പി വർത്തമാനവും തന്റെ കുണ്ണയെ തോർത്ത് കീറിമുറിച്ചു പുറത്തേക്കു വരാൻ വെമ്പൽ കാട്ടുന്നു എന്ന് മനസ്സിലായി.ലളിതയുടെ നോട്ടവും അങ്ങോട്ട് തന്നെ..ലളിത ചുറ്റും ഒന്ന് നോക്കിയിട്ട് മാർക്കോസിന്റെ കുണ്ണയിൽ തോർത്ത് ചേർത്തു മുറ്റത്തു വച്ചൊരു പിടി അങ്ങ് പിടിച്ചു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025