നീതു മമ്മയെ വിളിച്ചു സംസാരിച്ചു.
അപ്പോൾ സമയം 6:30 ആയപ്പോൾ നീതു ബാത്‌റൂമിൽ കയറി പ്രാഥമിക കാര്യങ്ങൾ പൂർത്തി ആക്കി ഒന്നുക്കൂടി കുളിച്ചു സുന്ദരി ആയി.
അത് കഴിഞ്ഞു ഡിന്നർ ന് പോകാൻ വേണ്ടി ഡ്രസ്സ് ചെയ്തു എന്നിട്ട് ഡ്രെസ്സിങ്ങ് ടേബിൾ ൽ കണ്ണാടിക്ക് മുന്നിൽ ഇരുന്നു.
ഡിന്നർ ന് പോകാൻ നമിത യും ലയയും ചേർന്ന് അവളെ ഒരുക്കാൻ തുടങ്ങി.
“ഇന്ന് എന്നെ കാണുമ്പോൾ തന്നെ മനു ഫ്ലാറ്റ് ആകണം” നീതു പറഞ്ഞു.
“അത് ഞങ്ങൾ ഏറ്റു… പിന്നെ ma’am നെ കണ്ടാൽ വീഴാത്ത ആരാണ് ഈ രാജ്യത്ത് ഉള്ളത്… പിന്നെ ആ ജെൻസി മാഡത്തിന്റെ ചന്തിയും ചുണ്ടും കണ്ടാൽ തന്നെ അറിയാം നന്നായി കാലു അകത്തി കൊടുക്കുന്നുണ്ട് മനു സർ ന്…. അതിനെ വെല്ലണം മാഡം ഇനി”. ലയ നമിത കേൾക്കാതെ നീതുവിന്റെ ചെവിയിൽ പറഞ്ഞു നീതു ഒന്ന് പുഞ്ചിരിച്ചു

രഹസ്യം എന്താണ് എന്ന് അറിയാതെ നമിത നീതുവിനെയും ലയ യെയും നോക്കി
നീതു കണ്ണാടിയുടെ മുന്നിൽ മേക്കപ്പ് ചെയർ ൽ ഇരുന്നു..
നമിത നീതുവിന്റെ ഒരു പാട് പോലുമില്ലാത്ത സുന്ദരമുഖം നന്നായി ഇളം ചൂട് വെള്ളം ഉപയോഗിച്ച് ക്ലൻസ് ചെയ്തു….
ആ സമയം ലയ നീതുവിന്റെ നല്ല ഉള്ളുള്ള ബ്രൗൺ കൂന്തൽ മസ്ക് പെർഫ്യൂം ഉള്ള ഓയിൽ അപ്ലൈ ചെയ്തു വീണ്ടും ചീകി … അവളുടെ ലയർ ആയി കിടക്കുന്ന മുടിയെ അത് കൂടുതൽ shining ആക്കി
നമിത മേക്കപ്പ് ബാഗ് തുറന്നു കളർബാർ ബ്രാൻഡിന്റെ പ്രൈമർ എടുത്തു നീതുവിന്റെ കവിളിൽ പുരട്ടി. ശേഷം അവളുടെ കൈ..നീതുവിന്റെ മുഖത്തു പ്രൈമർ അപ്ലൈ ചെയ്തു.
അതിനു ശേഷം നമിത നീതുവിന്റെ മുഖത്തു ഷുഗറിന്റെ സെറം സ്പ്രേ ചെയ്തു. നന്നായി അപ്ലൈ ചെയ്തു എന്നിട്ട് മേബലീൻ ന്റെ ഫൌണ്ടേഷൻ അപ്ലൈ ചെയ്തു.
ലയ യുടെ കൈ നീതുവിന്റെ കണ്ണുകളിലേക്ക് പോയി അവൾ പ്രൈമർ ഇട്ട അവളുടെ കൺ പോളകളിലേക്ക് പിങ്ക് ഐ ഷാഡോയുടെ ബേസ് ഇട്ടു. . അത് സെറ്റ് ആകാൻ ഉള്ള സമയം ലയ നീതുവിന്റെ കൺ പീലികൾ ഐ ബ്രോ പെൻസിൽ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തു.
