Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചന്ദന നിറമുള്ള രാവുകള്‍

“നീയില്ലാതെ ബോറടിക്കണ്ടല്ലോ! ശരി എന്നാ!”

“ശരി…”

അപ്പുറത്ത് കൃഷ്ണയും ഫോണ്‍ വെച്ചു.

ഇനിയിപ്പോള്‍ ക്ലിനിക്കിലും ലൈബ്രറിയിലും അമ്മയുടെ കൂടെപ്പോകാം.
വീടിന് വെളിയില്‍ പോകാന്‍ ഇഷ്ടമില്ലാത്ത കുഴിമടിച്ചിയായ അമ്മയെ അങ്ങനെയെങ്കിലും ഒന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകാം.
ആ ചിന്തയോടെ അവള്‍ സ്കൂട്ടര്‍ വീട്ടിലേക്ക് തിരിച്ചു.

“ഗിരി മാമന്‍ ഇതുവരേം പോയില്ലേ?”

ഗേറ്റിനുള്ളിലൂടെ സ്കൂട്ടര്‍ കടത്തവേ മുറ്റത്ത് അയാളുടെ കാര്‍ കിടക്കുന്നത് കണ്ടിട്ട് അവള്‍ സ്വയം ചോദിച്ചു.
അമ്മ അടുക്കളയിലാവും.
അമ്മയെ ചുറ്റിപ്പറ്റി മുട്ടാനും ഉരുമ്മാനും ഒക്കെ ശ്രമിച്ചുകൊണ്ട് മാമനും അടുത്ത് തന്നെ കാണും.
എന്തായാലും അറിയിക്കാതെ, ഒച്ച കേള്‍പ്പിക്കാതെ ചെല്ലാം.
ഒന്ന് പേടിപ്പിക്കാം.
ആ ചിന്തയോടെ അവള്‍ സ്കൂട്ടര്‍ സാവധാനം ഷെഡ്ഢിലേക്ക് കയറ്റി.
എന്നിട്ട് ശബ്ദം കേള്‍പ്പിക്കാതെ അകത്തേക്ക് ചെന്നു.
മുന്‍ഭാഗത്തെ കതക് ചാരിയിട്ടിരിക്കുന്നു.
അതവള്‍ ശബ്ദം കേള്‍പ്പിക്കാതെ തുറന്ന് അകത്ത് കയറി.
പെട്ടെന്ന് അവള്‍ ഒരു നിമിഷം ഞെട്ടി.
അമ്മയുടെ ബെഡ് റൂമില്‍ നിന്നും അസ്പഷ്ടമായ ശബ്ദങ്ങള്‍!
ഞരക്കങ്ങളും സീല്‍ക്കാരങ്ങളും.

“ഈശ്വരാ! ദെന്താദ്!”

അവള്‍ ഭയത്തോടെ ചുണ്ടുകള്‍ക്ക് മുമ്പില്‍ വിരലുകള്‍ അമര്‍ത്തി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025