Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചന്ദനക്കുറി 2

ബ്ളാക് പാൻറ് ആയിരുന്നു വേഷം.

ഒരു ചിരി പാസാക്കി അക്ഷര എന്നെ വീട്ടുകാർക്ക് പരിചയപ്പെടുത്തി…രാജീവിനെ അന്വേഷിച്ചപ്പോൾ അച്ചൻ പറഞ്ഞു രാജീവ് പുറത്തേക്ക് പോയതാണെന്ന്.. ഒരു മണിക്കൂർ കഴിഞ്ഞ് രാജീവ് വന്ന്. വന്നപ്പോൾ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി.

രാജീവ് : ഡാ എപ്പോൾ വന്ന്.?

ഞാൻ: ഒരു മണിക്കൂർ ആയി..നേ എവിടെ പോയതാ..

രാജീവ്: ബിവറേജിൽ..

ഞാൻ: കൊള്ളാം…

രാജീവ് : വൈകിട്ട് കൂടെണ്ടായോ…

ഇതെല്ലാം കേട്ട് നിന്ന

അക്ഷര:  അത് കൊള്ളാം . നിങ്ങൾക്ക് ഇതെയുള്ളോ വിചാരം..

ഞാനും രാജീവും അക്ഷര യെ നോക്കി ചിരിച്ചു..

അര മണിക്കൂർ കഴിഞ്ഞപ്പോൾ വെറുതെ നെറ്റ് ഓൺ ആക്കിയപ്പോൾ അക്ഷര യുടെ msg കിടക്കുന്നു..

ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ

ഇന്ന് മദ്യപിക്കുമോ?

ഞാൻ: മ്മ്‌

അക്ഷര: 😓😏

ഞാൻ: എന്ത് പറ്റി..

അക്ഷര: ഒന്നുമില്ല…

ഉടനെ അക്ഷര ഓൺ ലൈൻ നിന്നും പോയി..

കുറെ msg അയച്ചിട്ടും reply തന്നില്ല…

രാത്രി വെള്ളമടി സെറ്റപ്പ് ഒക്കെ തുടങ്ങി… എന്തോ എന്റെ മനസ്സിൽ അക്ഷര യുടെ ചോദ്യമായിരുന്നു ..

രാജീവ് എനിക്ക് ഒരെണ്ണം ഒഴിച്ച് നീട്ടി..ഞാൻ: വേണ്ടാട..

രാജീവ് : എന്ത് പറ്റി..?

ഞാൻ: ഡാ ചിലപ്പോൾ എനിക്ക് അടുത്ത ആഴ്ച പോകേണ്ടി വരും. ഫിറ്റ്നസ് നോക്കണം..(മനസ്സിൽ വന്ന കള്ളം അങ്ങ് തട്ടിവിട്ടു.)

രാജീവ് : ശോ നീ ഇല്ലത്തe ഞാൻ എങ്ങനെയാ…

ഞാൻ : അത് സാരമില്ല. നീ കമ്പനി കൂടിക്കോ…എല്ലാവരും കൂടി കമ്പനി കൂടുമ്പോൾ ഞാൻ മാത്രം അവരുടെ കൂടെ വെറുതെ ഇരുന്നു.കുറച്ചു കഴിഞ്ഞു ഫുഡ് കഴിക്കാൻ നേരം അക്ഷര യുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്ത് ദേഷ്യം പിടിച്ച് ഇരിക്കുന്നത് കണ്ട്… ചോറ് വിളമ്പി തരുമ്പോൾ പോലും ഒന്ന് നോക്കുന്നത് കൂടി ഇല്ല..ആകെ എന്തോ ഒരു വിഷമം..

കഴിച്ചു കൊണ്ടിരുന്നപ്പോൾ രാജീവിന്റെ അച്ഛൻ എന്നോട്: മോൻ എന്താ വെള്ളമടി ക്കാഞ്ഞത്..?

ഞാൻ അക്ഷര യെ നോക്കിയിട്ട് രാജീവിന്റെ അച്ഛനോട്: എന്തോ ഇന്ന് വേണ്ട എന്ന് തോന്നി…

The Author

kannan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025