Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചന്ദനക്കുറി 2

ചന്ദനക്കുറി 2

Chandanakkuri Part 2

 

 

അക്ഷര യെ കണ്ട പാടെ  അവളെ തന്നെ നോക്കി നിന്നും പോയി ഞാൻ.  എന്നെ തട്ടി ഉണർത്തിയിട്ട്

രാജീവ് : ഡാ യാത്ര ഒക്കെ സുഖമായിരുന്നോ. ഞാൻ : മ്മ്‌ സുഖം… അക്ഷര യെ തന്നെ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ട് കുറച്ചു നേരം രാജീവിനോടും സംസാരിച്ചു…എന്നാലും അവനെ ഫേസ് ചെയ്യുമ്പോൾ ഒരു മടി പോലെ ഉള്ളിൽ തോന്നിയിരുന്നു.

രാജീവ് : ഡാ നീ വല്ലതും കഴിച്ചാരുന്നൊ ?

ഞാൻ:  ഇല്ലേഡാ ..നല്ല വിശപ്പ് ഉണ്ട്.

രാജീവ് : എന്നാ കേറ്… അപ്പോഴേക്കും ലഗേജ് എല്ലാം ഡിക്കിയിൽ എടുത്തു വെച്ചിരുന്നു…ഞാൻ നേരേ കാർ ന്റെ പിൻ സീറ്റിലേക്ക് കയറാൻ തുടങ്ങിയതും

രാജീവ് : ഡാ ഫ്രണ്ടിൽ കയറെടാ..അവള് പിൻ സീറ്റിൽ ഇരുന്നോലും…

ഞാൻ : വേണ്ടാടാ .ഞാൻ ഇവിടെ ഇരുന്നോളാം….അവൻ നിർബന്ധിക്കുന്ന തിന് മുൻപ് ഞാൻ പിൻ സീറ്റിലേക്ക് കയറി ഇരുന്നു. അപ്പോൾ

അക്ഷര: ചേട്ടാ ഞാൻ പിന്നിൽ ഇരുന്ന് കൊള്ളാം ..

ഞാൻ അത് സാരമില്ല.. അക്ഷര ഫ്രണ്ടിൽ കയറിക്കോളൂ..

രാജീവ് : ahh കേറ് പോകാം.

രാജീവ് വണ്ടി എടുത്ത് അത്താണിയിൽ ഒരു ഹോട്ടലിൽ വണ്ടി നിർത്തി. കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു.

ഞാൻ : ശരി.

വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ നേരെ റെസ്റ്റ് റൂമിലോട്ട്‌ പോയി. തിരിച്ചു വന്നപ്പോൾ

രാജീവ്: ഞാൻ കൂടി പോയിട്ട് വരാം എന്നും പറഞ്ഞു പോയനേരം

അക്ഷര : താങ്ക്സ് and സോറി…

ഞാൻ: എന്തിന്…

അക്ഷര: ഞാൻ പറഞ്ഞപ്പോൾ ചേട്ടൻ രാജീവ് ചേട്ടനെ വിളിച്ചത് താങ്ക്സ്. ഞാൻ കാരണം നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് കുറച്ചു നാളത്തേക്ക് സങ്കടപ്പെടുത്തിയത്തിന് സോറി…

The Author

kannan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025