Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2

 

“”…ആ ഡ്രീംസിന്റെ ഫിനാൻഷ്യൽസ് വെരിഫൈചെയ്തോ..??”””_ നൂറയെക്കണ്ടതും ചാന്ദ്നിതിരക്കി…

 

ഞാനന്നേരം നേഴ്സറിയിലേയ്ക്കാദ്യമായി അമ്മയ്ക്കൊപ്പംചെന്ന കുഞ്ഞിന്റെപകപ്പോടെ നൂറാത്തയുടെ സൈഡിലേയ്ക്കൊഴിഞ്ഞു നിന്നു…

 

“”…അത് മാഡം… അവരിതുവരെ ഫിനാൻഷ്യൽസയച്ചു തന്നിട്ടില്ല… വിളിയ്ക്കുമ്പോൾ തരാംതരാന്നൊക്കെപ്പറയുന്നതല്ലാതെ ഇതുവരെത്തന്നിട്ടില്ല..!!”””_ ആദ്യമൊന്നു പതറിയെങ്കിലും പിന്നെയിത്ത കാര്യമ്പറഞ്ഞു…

 

“”…ഓ.! അതുകൊണ്ടിനിയിപ്പോൾ ഓഡിറ്റ്ചെയ്യണ്ടായ്രിയ്ക്കുമല്ലേ..??”””_ ഒരുപുച്ഛത്തോടെ മാഡമതുചോദിച്ചതും നൂറാത്തയുടെ നാവടഞ്ഞു… അതോടെ ചാന്ദ്നിതുടർന്നു;

 

“”…ഞാൻ നിങ്ങളോടെന്നേ പറയുന്നതാ അതുമേടിച്ചുവെയ്ക്കാൻ… ഇനിയവരു ഫിനാൻഷ്യൽസ് റെഡിയാക്കാനാണ് ഡിലേയാവുന്നതെങ്കിൽ അവരുടെകയ്യീന്ന് ബിൽസും റെക്കോർഡ്സുമൊക്കെവാങ്ങി ചെയ്യേണ്ടകാര്യമല്ലേയുള്ളൂ… അവരു ഫിനാൻഷ്യൽസ് റെഡിയാക്കിയാലേ അതുവെരിഫൈചെയ്യൂന്ന് നിങ്ങൾക്കെന്തായിത്ര വാശി..??”””_ വാർത്തവായിയ്ക്കുമ്പോലെ ക്രിസ്റ്റൽക്ളിയറായ ശബ്ദത്തിൽ അവളിരുന്നു ഷൗട്ട്ചെയ്തപ്പോൾ നൂറാത്തയ്ക്കൊന്നും മിണ്ടാനില്ലായ്രുന്നു…

 

“”…നൂറാ… സാലറിമേടിയ്ക്കാനല്ലാതെ ചെയ്യുന്നജോലിയിൽക്കൂടി എന്തേലുമാത്മാർത്ഥത കാണിയ്ക്കാൻ ശ്രെമിയ്ക്ക്..!!”””_ അങ്ങനെകൂടി പറഞ്ഞതും അത്രയുംനേരം പിടിച്ചുനിന്ന നൂറാത്തയുടെ കണ്ണുകൾനിറഞ്ഞു…

 

…പുണ്ടച്ചി ഈ പാവങ്ങളെക്കരയിച്ച് പ്രാക്ക്മേടിച്ചുകൂട്ടേയുള്ളൂ..!!_ ഞാൻ പല്ലുകൾ കടിച്ചുപിടിച്ചു…

 

അപ്പോഴേയ്ക്കും ചാന്ദ്നി ഫോൺകയ്യിലെടുത്താരെയോ വിളിയ്ക്കാൻ തുടങ്ങിയിരുന്നു…

 

“”…ഹലോ… ഡ്രീംസ് എന്റർപ്രൈസ്..?? ഇത് സിഎഓഫീസിൽനിന്നാണ്.!

 

…നിങ്ങളോടെന്നാ ഫിനാൻഷ്യൽസ് തരാൻപറഞ്ഞത്..?? ഇന്ന് ഡേറ്റെത്രയായി..?? ഒന്നുകിൽ കംപ്ളീറ്റ്ചെയ്ത ഫിനാൻഷ്യൽസ് അല്ലേൽ ഫിനാൻഷ്യൽസിനുവേണ്ട റിപ്പോർട്ട്സ് ഇന്നുതന്നെ ഓഫീസിൽകിട്ടണം… അല്ലെങ്കിൽവന്ന് നിങ്ങടെഫയൽസെല്ലാം മേടിച്ചിട്ടുപൊയ്ക്കോ… ഒന്നും സമയത്ത് തരികേമില്ല… ഫയലിങ് കഴിയാത്തതിനുകുറ്റോം….!!”””_ അത്രയുംപറഞ്ഞു ഫോൺ കട്ട്ചെയ്തശേഷം ഞങ്ങളോടു പോയിക്കൊള്ളാനവൾ കണ്ണുകാണിച്ചു…

 

…ഇവളിതിപ്പോൾ സ്റ്റാഫിനോടും ക്ലൈന്റ്സിനോടുമൊക്കെ ഒരുപോലെയാണോ പെരുമാറുന്നേ..?? അങ്ങനെയെങ്കിൽ വലിയതാമസമില്ലാതെ പൂട്ടിക്കെട്ടാല്ലോ.!

 

മനസ്സിലങ്ങനേംകരുതി പുറത്തേയ്ക്കിറങ്ങുമ്പോഴും ഇത്രയുംനേരം ഇവളെന്തിനാ എന്നെപ്പിടിച്ചവിടെ നിർത്തിയതെന്നൊരു ചോദ്യംബാക്കിയായ്രുന്നു എനിയ്ക്ക്.!

 

“”…ഇത്തവിഷമിയ്ക്കണ്ട… മാഡത്തിന്റെ സ്വഭാവമിങ്ങനായിപോയതിന് നമ്മളെന്തുചെയ്യാനാ..?? പിന്നെ ഉള്ളജോലി കറക്ടുസമയത്തു ചെയ്തുകൊടുത്താൽ മാഡംപക്കായാന്നേ..!!”””_ കൂടെച്ചെന്നിരിട്ട് അണ്ണാക്കിലടിച്ചുകൊടുക്കുമ്പോലെ ചുണ്ടിലൊരു കൊസ്രാക്കൊള്ളി ചിരിയുമ്പറ്റിച്ച് ഞാനതുപറഞ്ഞപ്പോൾ കണ്ണിലുരുണ്ടുകൂടിയ മഞ്ഞുതുള്ളികൾക്കൊപ്പം നറുനിലാവുദിയ്ക്കുമ്പോലെ അവളുടെ ചുവന്നുതുടുത്ത ചുണ്ടുകകളുംവിടർന്നു…

 

എന്നിട്ടെന്നെ,

 

“”…പോടാ പട്ടീ..!!”””_ ന്ന് കണ്ണുകളാൽ ആംഗ്യവുംകാട്ടി ലാപ്പിലേയ്ക്കു നോക്കിയിരുന്നു…

 

ഏൽപ്പിച്ചവർക്ക് ഊടുകാണിച്ചാണേൽപ്പോലും കംപ്ളീറ്റ്ചെയ്തതുകൊണ്ട് ഇനിയെന്തുചെയ്യണമെന്നറിയാതെ ഇരിയ്ക്കുന്നനേരത്താണ് ശൂ.. ശൂ.. അടിച്ച് സേറയെന്നെ കൂപ്പിട്ടത്…

 

“”…എന്താടാ..?? എന്തുപറ്റി..?? നിങ്ങളെ വഴക്കുപറഞ്ഞോ..??”””_ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ശബ്ദംതാഴ്ത്തി രഹസ്യമെന്നപോലെ അവളുതിരക്കി… അതിന്,

 

…പറയാം… നീയൊന്നടങ്ങ്..!!_ എന്നമട്ടിൽ കണ്ണുകൊണ്ട് കാണിയ്ക്കുകമാത്രമേ ചെയ്തുള്ളൂ…

The Author

_Arjundev

...എന്റെ തീരുമാനങ്ങൾ, അതെനിയ്ക്കെന്നുമെന്റെ ശെരികളായ്രുന്നു.!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025