Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2

“”…എടാ… അതു നീകരുതുമ്പോലൊന്നുവല്ല… ഇവിടെയൊരു എംസിപി ചാരിറ്റബിൾ ട്രസ്റ്റെന്നപേരിലൊരു ട്രസ്റ്റുണ്ട്… അവിടെത്തെ വൺഓഫ് ദ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററാ മാഡം… അവടേയ്ക്കുപോണതാ..!!”””_ കേട്ടതും എന്നെതിരുത്തിക്കൊണ്ട് വലിയയെന്തോ കാര്യമെന്നപോലെ സേറയിരുന്നുപറഞ്ഞു…

 

“”…ഓ.! ഞാനങ്ങുപേടിച്ചു… ഇവളൊക്കെയിനി ഇതല്ല, മറ്റേതാന്നുപറഞ്ഞാലും എനിയ്ക്കു മൈരുതന്നെ..!!”””_ അവളു പറഞ്ഞതിനൊരു താല്പര്യോമില്ലാതെ അങ്ങനേമിരുന്നു പിറുപിറുത്തിട്ട്, ലാപ്പിലെസ്വിച്ചൊക്കെ വർക്കാവുന്നുണ്ടോന്നു കുത്തിനോക്കുന്നേരമാണ് മുരടനക്കിക്കൊണ്ട് നൂറാത്ത തലയെത്തിച്ചു നോക്കീത്…

 

“”…ഡേയ്.! നീയൊക്കവിടെ വർക്കുചെയ്യുവാണോ അതോ കഥപറയുവാണോ..??”””_ ഇത്ത സംശയഭാവത്തിൽത്തന്നെ തിരക്കി…

 

“”…അതുപിന്നെ നൂറാത്താ… ഇവനൊരുഡൌട്ട്… അതുപറഞ്ഞു കൊടുത്തതാ..!!”””_ ഉടനേയിടയ്ക്കുകേറി അതുപറഞ്ഞശേഷം സേറ,

 

“”…അല്ലേടാ..??”””_ എന്നൊരുറപ്പിനായെന്നോടു കണ്ണുകാണിയ്ക്കുവേം ചെയ്തു…

അതിനു ഞാനതേന്നഭാവത്തിൽ തലകുലുക്കീതും,

 

“”…മ്മ്മ്..?? എന്താ നിന്റെഡൌട്ട്..?? അതോയിനി അവളോടുമാത്രേ ചോദിയ്ക്കുള്ളോ..??”””_ ആക്കിയഭാവത്തിൽ അവരെന്നെ തിരിച്ചിട്ടു…

 

“”…അതുപിന്നെയിത്താ… നിങ്ങള് പെണ്ണുങ്ങൾക്കീ പിങ്കിനോടും പീച്ചിനോടുമൊക്കെ നല്ല താല്പര്യാല്ലേ..??”””_ ചോദിച്ചശേഷം ഞാനൊരു പുളിച്ചചിരിയോടെ സേറയെനോക്കീതും അവളെന്നോടു മിണ്ടാണ്ടിരീടാന്നമട്ടിൽ കണ്ണുതുറിപ്പിച്ചു…

 

“”…നിനക്കിതെന്താടാ..?? ഇത്രേന്നേരം കുഴപ്പമൊന്നുമില്ലായ്രുന്നല്ലോ..!!”””_ വീണ്ടും ആക്കിയഭാവത്തിൽ ഇത്തയതുപറയുമ്പോൾ,

 

“”…ആവോ..?? എനിയ്ക്കറിയാമ്പാടില്ല..!!”””_ എന്നുംപറഞ്ഞ് സേറ കെറുവിച്ചെങ്കിലും അവൾടെമുഖത്തെവിടെയോ ഒരുപുഞ്ചിരി തെളിയാതിരുന്നില്ല…

ആ ചിരിയുടെ മൈലേജിൽ ബാക്കിയുള്ള ദിവസങ്ങളിലും അതുപോലെയോ അല്ലെങ്കിലതിലേറെയോ ആയി എന്തേലുമൊക്കെ കിട്ടുമെന്നുപ്രതീക്ഷിച്ചാണ് പോയതെങ്കിലും ഒരു മര്യാദയില്ലാത്ത ഊമ്പലായ്രുന്നു ഫലം.!

എന്തിന്, കണ്ണിന്റെ തരിപ്പൊന്നുമാറ്റാൻ അവളുമാരുടെ കൊഴുത്തമുലച്ചാലോ കുണ്ടിവിരിവോപോലും കണ്ടില്ലാന്നേ…

പോരാത്തതിന് രണ്ടുമൊടുക്കത്തെ പണിയും…

 

ആദ്യത്തെ ദിവസമൊരബദ്ധം പറ്റീതാണെന്ന് തെളിയിച്ചുകൊണ്ട് രാത്രികളിൽ ചാന്ദ്നിയും ശ്രെദ്ധയോടെ വേഷംധരിച്ചപ്പോൾ ഞാൻ പൂർണ്ണമായും മൂഞ്ചിപ്പോയി…

 

ചോക്കു മലയിലിരിയ്ക്കുന്നവന് എഴുതാനൊരുകഷ്ണം ചോക്ക് കിട്ടാത്തവസ്ഥ… അത് കന്നിമാസത്തിൽ കൂട്ടിലടയ്ക്കപ്പെട്ട പട്ടിയുടേതിനെക്കാൾ ഗതികേടായ്രുന്നു…

 

ഇനിയാരയേലും പിടിച്ചുനിർത്തി തുണിപൊക്കി നോക്കിയാലോന്നുപോലും ചിന്തിച്ചതാണ്… എന്നാലതിനും ആരെയെങ്കിലും വളയ്ക്കണ്ടേ..??!!

 

മനസ്സിലാക്കിയിടത്തോളം സേറയൊരു വായാടിയാണ്… ആരോടുമെളുപ്പം കമ്പനിയാകുന്ന ടൈപ്പ്…

 

അങ്ങനെയുള്ളവർക്ക് ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്‌സ് ആൻഡ് സിസ്റ്റേഴ്സാവാനാണ് കൂടുതൽസാധ്യത…

 

അതുകൊണ്ട് സൂക്ഷിച്ചു മുട്ടിയില്ലേൽ മുട്ടപൊട്ടും.!

 

അപ്പൊപ്പിന്നെ ട്രൈ മുഴുവനുമായി നൂറാത്തയുടെ നെഞ്ചത്തേയ്ക്കുകേറാം..!!

 

അങ്ങനെയുമൊക്കെ ചിന്തിച്ചുനടക്കുമ്പോഴാണ് അഞ്ചാംദിവസം ചാന്ദ്നിയെന്നെ ഓഫീസിലേയ്ക്കു വിളിപ്പിയ്ക്കുന്നത്…

 

“”…വിഷ്ണൂ… തന്റെ ലാപ്ടോപ്പുമെടുത്ത് വാ… ഇതുവരെയുള്ള വൗച്ചിങ്ങിന്റെ സ്റ്റാറ്റസ് നോക്കാം..!!”””_ ക്യാബിനുള്ളിലേയ്ക്കു തലയിട്ടുനോക്കിയ എന്നോടവൾപറഞ്ഞതും ഞാൻ ശെരിയ്ക്കുംഞെട്ടി…

The Author

_Arjundev

...എന്റെ തീരുമാനങ്ങൾ, അതെനിയ്ക്കെന്നുമെന്റെ ശെരികളായ്രുന്നു.!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025