Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2

 

…ഈശ്വരാ.!

 

അവരെ തൊട്ടടുത്തായിക്കണ്ടതും എന്റെകണ്ണുകൾ മിഴിഞ്ഞുപോയെന്നുതന്നെ പറയാം…

 

സാധാരണയൊരു കോട്ടൻനൈറ്റിയുമിട്ട് പറമ്പിലെപ്പണിയുമായി നടക്കാറുള്ള ആന്റി, അപ്പോൾ ധരിച്ചിരുന്നത് മെറൂൺനിറത്തിലെയൊരു സാറ്റിൻനൈറ്റിയായ്രുന്നു…

 

അതാ കൊഴുപ്പുമുറ്റിയ ശരീരത്തിലെ അളവഴകുകൾ തുറിച്ചുകാട്ടി ഒഴുകിക്കിടക്കുവാണ്…

 

ഓരോ കയറ്റവുമിറക്കവും കണ്ണാടിയിലെന്നപോലെ സ്പഷ്ടമായറിയാം…

 

എങ്കിലുമങ്ങോട്ടേയ്ക്കു നോക്കാനാകെയൊരു ചമ്മൽ.!

 

…അമ്മയുടെ പ്രായമുള്ള സ്ത്രീയാണ്.! അമ്മയുടെ കൂട്ടുകാരിയാണ്.! അവരെന്നെ മോനെപ്പോലെയാണ് കണ്ടേക്കുന്നത്… അപ്പോൾ ഞാനുമവരെ അമ്മയെപ്പോലെ കാണണം.! ഇനിയെന്തേലും പണികിട്ടിയാൽ വീട്ടിലറിയും… അതോടിവിടെന്നു ചവിട്ടിപ്പുറത്താക്കും..!!

 

എന്നൊക്കെക്കരുതിയാണ് ഞാനവരെ സ്‌കാൻചെയ്യാതെ ഒഴിവാക്കാനായി ശ്രെമിച്ചതെന്നു നിങ്ങൾക്കുതോന്നിയെങ്കിൽ തെറ്റിപ്പോയി…

 

…കണ്ടുമൂത്തിട്ട് സഹിയ്ക്കാമ്മയ്യാതെ കേറിപ്പിടിച്ചാൽ അവരു തൽപ്പരകക്ഷിയല്ലേൽ എന്തായാലും തല്ലിയിറക്കും… അതോടെന്റെ നൂറയും സേറയും ഊമ്പും.!

 

…ആഹ്.! അങ്ങനെയിപ്പൊ എന്റണ്ടിയൂരി ഗോലികളിയ്ക്കാൻ ഞാൻ ഇറ്റ്സ് ഓക്കേയല്ലെങ്കിലോ..??!!

 

അങ്ങനെയൊക്കെ തീരുമാനിച്ച് ഞാനവരെനോക്കാതെ മുഖംതാഴ്ത്തിനിന്നു…

 

…ഒഹ്.! ആ ജോലിയിൽ തുടരാനുള്ള എന്റെയൊരാത്മാർത്ഥതയേ..!!

 

“”…കണ്ണാ… നീയെന്തു നോക്കിനിൽക്കുവാ..??”””_ അങ്ങനേം ചിന്തിച്ചുനിൽക്കുമ്പോൾ പെട്ടെന്നാണ് ആന്റിവിളിയ്ക്കുന്നത്… എന്നിട്ട്,

 

“”…എടാ… അവിടെചായ്പ്പിൽ ഞാൻകുറച്ചു ജൈവവളമൊരു കുട്ടയിലെടുത്തുവെച്ചിട്ടുണ്ട്… അതിങ്ങെടുത്തേക്കണേ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും ഞാൻ ചായ്പ്പുലക്ഷ്യമാക്കി നടന്നു…

 

അവിടെ പുറത്തായിത്തന്നൊരു റബ്ബർക്കുട്ടയിൽ ജൈവവളം നിറച്ചുവെച്ചിരുന്നു… ഞാനതുമെടുത്ത് ആന്റിയ്ക്കടുത്തേയ്ക്കു ചെല്ലുമ്പോൾ പുള്ളിക്കാരി ചാരവുംകരിയിലയും നിറച്ച മറ്റൊരുകുട്ട കുനിഞ്ഞെടുക്കുവായ്രുന്നു…

 

പുറംതിരിഞ്ഞു നിന്നിരുന്നതിനാൽ ഒഴുകിക്കിടക്കുന്നയാ നൈറ്റിയിൽ കുണ്ടിപ്പാളികൾരണ്ടും ഇരുഭാഗത്തേയ്ക്കായി തെറിച്ചുപടർന്നപ്പോൾ എന്റെ തൊണ്ടക്കുഴിയിലെ വെള്ളംവറ്റി…

 

…ഇവര് ചോറുണ്ണുന്നത് ജീവൻകിടക്കാനോ അതോ കുണ്ടിമുഴുപ്പിയ്ക്കാനോ..?? ഒരു മര്യാദയൊക്കെ വേണ്ടേടേ..??!!

 

“”…ആന്റീ… വളം..!!”””_ കുണ്ടിയിൽനിന്നും കണ്ണൊഴിവാക്കിയശേഷം കുട്ട അടുത്തേയ്ക്കു കൊണ്ടുവെച്ചിട്ട് ഞാൻപറഞ്ഞു…

 

മറുപടിയായി അവരൊന്നു ചിരിച്ചതിനുപിന്നാലേ കയ്യിലെ കുട്ടിയിലിരുന്ന ചാരവുംചാണകവും ഞാൻകൊണ്ടുവെച്ച ജൈവവളത്തിനൊപ്പം തട്ടിയശേഷം കുന്തിച്ചിരുന്നത് മിക്സാക്കി…

 

ഇരിയ്ക്കുമ്പോൾ നൈറ്റിയും ഇളംമഞ്ഞ അടിപ്പാവാടയും ചേർത്തുയർത്തി ഇടുപ്പിലേയ്ക്കു തിരികിക്കുത്തിയതിനാൽ വെളുത്തുതടിച്ച ഇടതുകാൽവണ്ണകൾ ഏറെക്കുറെ നഗ്നമായിരുന്നു…

 

…മൈര്.! കുണ്ടീംമൊലേം തെറിപ്പിച്ചുപിടിച്ചു നിൽക്കുന്നത് നോക്കല്ലേന്നുപറഞ്ഞാൽ കണ്ണുകേൾക്കുവോ..?? ഇനിയിപ്പോൾ കണ്ണ്കേട്ടില്ലേലും കുണ്ണ കേൾക്കാതിരിയ്ക്കുവോ..??

 

അതുകൊണ്ടവരാ ജൈവവളം കുഴച്ചുതീരുവോളം ഞാനതും നോക്കിയിരുന്നു… മിക്സ് ചെയ്യുന്നതിന്റളവ് തെറ്റിപ്പോവാൻ പാടില്ലല്ലോ…

The Author

_Arjundev

...എന്റെ തീരുമാനങ്ങൾ, അതെനിയ്ക്കെന്നുമെന്റെ ശെരികളായ്രുന്നു.!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025