Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചതികുഴികൾ 2

“വാ … ആ ബെഡിൽ വന്നിരിക്ക് … ” രാഹുൽ പറഞ്ഞു. ഫർസാനയുടെ കൊഴുപ്പ് നിറഞ്ഞ വലിയ നിതംബങ്ങും രമ്യയുടെ ചെറിയ നിതംബങ്ങും ആ ബെഡിൽ അമർന്നു.

“മനു, ഇവളെന്താ ഈ സാരി ഇങ്ങനെ മുഴുവൻ പുതച്ച് വെച്ചിരിക്കുന്നു…. കുറച്ച് പുറത്ത് കാണിക്കണ്ടെ..ആ എന്ത് മൈരെങ്കിലും ആവട്ടെ… നീ സ്റ്റോറി ലൈൻ പറഞ്ഞ് കൊട് ”

” ഇത് ഒരു 17 മിനിറ്റ് ഉള്ള 2 ഏപ്പീസോഡ് ഉള്ള സോഫ്റ്റ് കോർ ടൈപ്പ് സീരീസ് ആണ്, ഞാനാണ് ഡയറക്ഷൻ …രണ്ട് നായികമാർ, ഒരു നായകൻ ….”

” ഞാൻ തന്നെ നായകൻ …. “രാഹുൽ ഇടക്ക് കയറി പറഞ്ഞു. രണ്ട് പെൺകുട്ടികളും മനു പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും അവന്റെ മുഖത്തേക്ക് ശ്രദ്ധിച്ചിരുന്നില്ല.

“അതെ രാഹുലാണ് നായകൻ, രണ്ട് റൂം മേറ്റ്സിന്റെ കഥയാണ് … ആദ്യ എപ്പിസോഡിൽ നിങ്ങളുടെ ലെസ്ബിയൻ റിലേഷൻ ആണ്, രണ്ടാം ഭാഗത്തിൽ രമ്യയുടെ കാമുകനായ രാഹുലുമായി ഉള്ള നിങ്ങളുടെ 2 പേരുടേയും റിലേഷൻ … ഈ ലെസ്ബിയൻ എന്താണെന്ന് അറിയാമല്ലോ?” മനു ഇത് ചോദിച്ചതും രാഹുൽ അവനെ പരിഹസിക്കുന്ന തരത്തിൽ പൊട്ടിച്ചിരിച്ചു.

“എടാ കോപ്പേ… ഇവർ പിള്ളേർ ഒന്നും അല്ല, ഇതൊന്നും അറിയാതെ ഇരിക്കാൻ …. കണ്ടാലെ അറിയാം രണ്ടും എല്ലാം ചെയ്ത് നോക്കിയിട്ടുണ്ട് എന്ന് ….” അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു..

” നമുക്ക് തുടങ്ങാം … “മനു ഒരു വലിയ ട്രൈപ്പോടിൽ മൊബൈൽ ഉറപ്പിച്ച ശേഷം ക്യാമറ ഓൺ ചെയ്ത് ട്രൈപ്പോഡ് റൂമിന്റെ മൂലയിൽ വച്ചു അതിന്റെ പിറകിൽ നിന്നു. രാഹുൽ ബെഡ് റൂമിന്റെ വാതിൽ അടച്ച് ലോക്ക് ചെയ്ത് താക്കോൽ ഒരു ടേബിളിന്റെ വലിപ്പ് തുറന്ന് അകത്തേക്ക് ഇട്ടു. ഇത് ശ്രദ്ധിച്ച രമ്യയെ നോക്കി അവൻ പറഞ്ഞു.

” ഇറങ്ങി ഓടാൻ മുട്ടുന്നവരല്ലെ നിങ്ങൾ, അത് കൊണ്ടാ ….”

” ആദ്യത്തെ സീൻ, അനിത, അതായത് ഫർസാന കുളിക്കാനായി പോവുന്നതും വർഷ, അതായത് രമ്യ തോർത്തെടുത്ത് കൊടുക്കുന്നതും ആണ്… തുടങ്ങാം… ഒരു റിഹേഴ്സൽ നോക്കാം. ഫർസാന ബാത് റൂമിന്റെ അവിടെ ചെന്ന് നിൽക്കൂ .. രമ്യ ആ തോർത്തുമായി ചെല്ല്……. ആക്ഷൻ … ” അവർ പറഞ്ഞു കൊടുക്കുന്ന കുറച്ചു രംഗങ്ങളിൽ യാതൊരു വികാരവും ഇല്ലാതെ അഭിനയിച്ചു കാണിച്ചു. ഫർസാനയുടെ മനസ്സിൽ ഭയവും രമ്യ കാണിച്ച വിവരകേടിനോട് അവളോടുള്ള ദേഷ്യവും , രമ്യയുടെ മനസ്സിൽ ഫർസാന അവളെ തള്ളി മാറ്റിയ നിമിഷത്തെ കുറിച്ചോർത്തുള്ള ആഴത്തിൽ ഉള്ള വിഷമവും ആയിരുന്നു. രണ്ട് പേരുടേയും മനസ്സ് സംഘർഷ ഭരിതം ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025