Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചട്ടം പഠിപ്പിക്കൽ 5

പക്ഷെ ആന്റി.. അവരെ എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല.. അവർ ക്രൂരയാണ്.. ആരോ അവരോട് ചെയ്ത തെറ്റിനാണ് അവർ എന്നെ ഉപദ്രവിക്കുന്നത്.. ചെയ്യാത്ത തെറ്റിനു എന്നെ എന്തിനാണ് ശിക്ഷിക്കുന്നത്.. ഒന്നുകൂടെ അവരുടെ കാലു പിടിച്ചു നോക്കാം.. ഇല്ലെങ്കിൽ അവരെ ഒതുക്കേണ്ടി വരും.. ഞാൻ ആലോചിച്ചുകൊണ്ട് നിന്നു..

 

അപ്പോഴേക്കും ചേച്ചി വന്നു..

എന്താടാ ആലോചിക്കുന്നെ.. ഇവിടുന്നു ചാടി പോകാൻ ആലോചിക്കുവാണോ നീ..

 

ആ.. അതേ.. ചേച്ചിക്ക് എന്ത് വേണം..

 

ചേച്ചി എന്റെ മുടി കുത്തിന് കയറി പിടിച്ചു.. എന്നാ നീ പോടാ.. ഞാൻ ഒന്ന് കാണട്ടെ.. ദേഷ്യപ്പെട്ടായിരുന്നില്ല.. ചേച്ചി നല്ല മൂഡിൽ ആയിരുന്നു..

 

മുടിക്കത്തിൽ നിന്നും കയ്യെടുത് എന്റെ ചുണ്ട് കൂട്ടി പിടിച്ചു..

എന്താ.. പോകുന്നില്ലേ..

 

ഞാൻ ചേച്ചിയെ നോക്കി നിന്നു.. വശീകരിക്കുന്ന രീതിയിൽ ചേച്ചി എന്നെയും..

എന്നെ പറഞ്ഞു വിട്ടാലും ഞാൻ പോകില്ല..

 

ചേച്ചി: എന്തുവാ..

 

എന്നെ പറഞ്ഞു വിട്ടാലും പോകില്ലാന്ന്.. എന്തേ.. ?

 

ചേച്ചി: അമ്പടാ.. ഇപ്പൊ അങ്ങനെ ആയോ.. ഇന്നലത്തെ ആരുടെ പ്രയോഗമാ ഇഷ്ടപ്പെട്ടെ.. എന്റേയോ ആന്റിയുടെയോ.. ചെക്കന്റെ മനസ്സു മാറ്റി കളഞ്ഞല്ലോ..

 

പറയടാ.. ആരുടെയാ..

 

ഞാൻ അമിത സ്വാതന്ത്ര്യം എടുത്തു..

 

ഞാൻ: നിന്റെ..

 

ചേച്ചി: ഓഹോ.. ഇപ്പോ നീ ആയോ..

 

ശെരിക്കും ഇഷ്ടമായോ.. അതോ പുതിയ അടവാണോ..

അത് കേട്ടതും ഞാൻ മുഖം വീർപ്പിച്ചു.. കൈ തട്ടി മാറ്റി..

പോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025