Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചട്ടം പഠിപ്പിക്കൽ 5

ചട്ടം പഠിപ്പിക്കൽ 5

Chattam Padippikkal Part 5 | Author : Sandra | Previous Part

 

ഒരു രാവും പകലും ഞാൻ നല്ല പോലെ ഉറങ്ങി… ആരും എന്നെ ശല്യം ചെയ്തില്ല…അടുത്ത ദിവസം വൈകിട്ടാണ് ഞാൻ എഴുന്നേറ്റത്.. നല്ല വിശപ്പ്.. അത് പോലെ തന്നെ ക്ഷീണവും..

ഞാൻ കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റു.. കാൽ അടുപ്പിച്ചു പിടിച്ചു നടക്കാൻ വയ്യ.. ഒരു വിധത്തിൽ ഞാൻ പുറത്തേക്ക് ഇറങ്ങി.. അടി കൊണ്ട പാടൊക്കെ പതുക്കെ മങ്ങി വരുന്നു.. മുഖത്തെ കണ്മഷിയും ലിപ്സ്റ്റിക്കും ഒക്കെ അതുപോലെ തന്നെയുണ്ട്..

ഹാളിൽ ചേച്ചിയും ആന്റിയും നാട്ടുകാര്യങ്ങൾ ഒക്കെ പറഞ്ഞു ഇരിപ്പുണ്ടായിരുന്നു.. എന്നെ കണ്ടതും രണ്ടുപേരുടെയും മുഖത്ത് ഒരു ചിരി വന്നു..

ക്രൂരമായ ഒരു ചിരി..

ഒരു പുരുഷനെ കീഴടക്കിയ ഒരു വല്ലാത്ത ആനന്ദം അവരുടെ മുഖത്ത് കാണാമായിരുന്നു..

ചേച്ചി : ആഹാ.. ചക്കര കുട്ടൻ എഴുന്നേറ്റോ.. ശല്യം ചെയ്യണ്ട എന്ന് വെച്ചാ വിളിക്കാഞ്ഞെ.. നല്ല ക്ഷീണം ഉണ്ടായിരുന്നല്ലേ..

ആന്റി: ആ ക്ഷീണം അവൻ അറിയട്ടെ.. പെണ്ണിനെ കട്ടിലിൽ ഉഴുതു മറിച്ചിട്ട് പോകുമ്പോൾ ഇവൻ ഒക്കെ എന്തെങ്കിലും അറിയാറുണ്ടോ…

അവർ രണ്ടു പേരും പൊട്ടി ചിരിച്ചു..

വാടാ മോനെ.. ഇവിടെ ഇരിക്ക്.. ചേച്ചി എന്നെ പിടിച്ചു അടുത്ത് ഇരുത്തി..

വിശക്കുന്നുണ്ടോ നിനക്ക്.. കുളിച്ചിട്ട് കഴിക്കുന്നൊ.. കഴിച്ചിട്ട് കുളിക്കുന്നോ..

വിശക്കുന്നു.. ദയനീയമായി ഞാൻ പറഞ്ഞു..

എന്നാ മോൻ ഇരിക്ക്.. ആന്റി കഴിക്കാൻ എടുക്കാം.. എന്റെ മൂക്കിൽ ഒന്ന് തട്ടി ആന്റി പറഞ്ഞു..

വേദനിച്ചോ മോനെ.. ചേച്ചി ചോദിച്ചു..
ഞാൻ മൂളി..

സാരമില്ല.. പോട്ടെ.. സ്നേഹം ഉള്ള കൊണ്ടല്ലേ.. ചേച്ചി എന്നെ കെട്ടി പിടിച്ചു ഉമ്മ തന്നു..

പാപ്പം ഒക്കെ തന്നിട്ട് മോനെ ചേച്ചി കുളിപ്പിക്കാട്ടോ.. അപ്പോ ക്ഷീണം ഒക്കെ മാറും..

മ്മ്.. ഞാൻ പിന്നെയും മൂളി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025