Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചായം പുരട്ടാത്ത ജീവിതങ്ങൾ

“‘എഴുന്നേറ്റ് വാടീ … ആ ഇൻകം ടാക്സ് ആപ്പീസറ് അപ്പറത്തുണ്ട് . അയാൾക്ക് കൊണ്ടുകൊടുത്ത സിനിമ നടിയെ വേണ്ടപോലും .നിന്നെ മതീന്ന് . അല്ലേലും മൊതലാളിച്ചീടെ പൂറിനോടാ മേലാളന്മാർക്ക് പ്രിയം ..നീ കുളിച്ചിട്ട് പെട്ടന്ന് വാ “” അവറാച്ചൻ നയനയുടെ നേരെ തിരിഞ്ഞു

“‘ഞാനെങ്ങോട്ടുമില്ല …”” നയനയുടെ ശബ്ദം നേർത്തിരുന്നുവെങ്കിലും ദൃഢമായിരുന്നു .
“‘എന്നാടീ പറഞ്ഞെ ….ഏഹ് ? നീയില്ലന്നോ ..ഇത്രേം നാളില്ലാത്ത ധൈര്യം നിനക്കിപ്പോളെവിടുന്ന് വന്നു ? ഏഹ് …”’

അവറാച്ചൻ മൈക്കിളിനു നേരെ തിരിഞ്ഞു

“‘ഓ … നിന്റെ ധൈര്യത്തിലാണോ ഈ കൂത്തിച്ചിക്കിത്ര അഹങ്കാരം … പൊലയാടി മോളെ .. നിന്റമ്മേനേം പിള്ളേരേം തീർക്കാനെനിക്കൊരു ഫോൺ കോൾ മതി “”‘

“” നിങ്ങള് തീർക്കാൻ നിക്കണ്ട ഇനി … നിങ്ങടെ പാപങ്ങളുടെ കൂട്ടത്തിലിനിയാ പാപം കൂടി എഴുതാൻ കഴിയില്ലെന്ന് ഓർത്തായിരിക്കും അമ്മയെ ഇപ്പൊ ദൈവം വിളിച്ചു . വീട്ടീന്ന് ഫോണുണ്ടായിരുന്നു .””

“‘ആഹാ …നന്നായി … ഹ്മ്മ് ..നീ പെട്ടന്ന് കുളിച്ചുറെഡിയാക് . ആ ഇൻകം ടാക്സ് ആപ്പീസറുടെ ആവശ്യം കഴിഞ്ഞാൽ പെട്ടന്ന് പോയേക്കാം . “” അവറാച്ചൻ മേശപ്പുറത്തുനിന്ന് കുപ്പിയെടുത്തു ഗ്ലാസിൽ ഒഴിച്ച് കൊണ്ട് പറഞ്ഞു

“‘ ഇറങ്ങി പോടാ പട്ടീ …നിന്റെയീ തടി തന്നെ അവരുടെ ദാനമാ .അതിന്റെ നന്ദിയെങ്കിലും കാണിക്കടാ നീ “” നയന ഉടുതുണിയില്ലാതെ തന്നെ ചാടിയെണീറ്റു അവറാച്ചന്റെ നേരെ ചീറിയടുത്തു

അപ്പോഴും മൈക്കിൾ പാന്റ് മാത്രമിട്ട് ഷർട്ടും കയ്യിൽ പിടിച്ചു സ്തംഭിച്ചു നിൽക്കെയാണ് .

“”’ കഴുവേർട മോളെ … പറഞ്ഞത് കേട്ടാൽ മതി . നിന്റമ്മയെ ചത്തിട്ടുള്ളൂ . നിന്റെ മക്കള് ബാക്കിയാ “”

”””എന്റെ മക്കള് … ഭൂ …”’

നയന കാറിത്തുപ്പി .

”’ നിന്റെം പാർട്ണർടേം ബിസിനസ് കൂട്ടാനായിട്ട് നിങ്ങള് പറഞ്ഞോർക്കെല്ലാം കിടന്നു കൊടുത്തത് ഏന്റമ്മേടെ ശവം കാണണ്ടല്ലൊന്ന് കരുതി മാത്രമാ , അമ്മ ചത്താൽ നിനക്ക് പിടിക്കാൻ കിട്ടുന്നവള്ളിയായ് നിന്റെ പാർട്ണറുടെ മകനെ കൊണ്ട് തന്നെ കെട്ടിച്ചു . ഞാൻ പ്രസവിച്ചെന്നേയുള്ളൂ … .ആ പിള്ളേര് നിന്റെം കൂടിയാടാ . നീ കൊല്ലുവാണേൽ കൊല്ല് …. മൈക്കിൾ സാറേ ..എന്നെ പറ്റൂങ്കിൽ ടാക്സി സ്റ്റാൻഡിലൊന്നാക്കി താ “” നയന മൈക്കിളിന് നേരെ തിരിഞ്ഞു തൊഴുതു .

“‘ ഡീ ….. നീ പറഞ്ഞത് ചെയ്തിട്ട് പോയാൽ മതി . അയാളപ്രത്ത് നോക്കിയിരിക്കുവാ . ചാവും പുലകുടിയടിയന്തിരോം കഴിഞ്ഞിങ്ങോട്ടിനീം വരുമ്പോളായാൾക്ക് സമയമുണ്ടാവില്ല “”

അവറാച്ചൻ നയനയുടെ കയ്യിൽ നിന്ന് ഡ്രെസ് വാങ്ങി ബെഡിലേക്കിട്ടു

“‘ ഞാൻ നിർത്തിയെന്ന് പറഞ്ഞില്ലേ … എന്റെ മക്കൾക്കുള്ളത് ഉണ്ടാക്കിയിട്ടുണ്ട് . അത് ,മതിയെനിക്ക് . നീയിനി വേറെയാള് നോക്ക് “” നയന അക്ഷോഭയായി പറഞ്ഞിട്ട് വീണ്ടും ഡ്രെസ് എടുത്തതും അവറാച്ചൻ അവളുടെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025