Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചായം പുരട്ടാത്ത ജീവിതങ്ങൾ

“‘ ഒണ്ടാക്കീട്ടു പോയാ മതീടീ നീ …. പൊലയാടി മോളെ “” അവറാച്ചൻ നയാനയുടെ മടിക്കുത്തിൽ പിടിച്ചു .

“‘ചത്താലും ഇനിയാരുമെന്റെ ശരീരത്തിൽ തൊടില്ല . അമ്മേടെ സംസ്കാരം കഴിഞ്ഞ് ഞാൻ മടങ്ങിപ്പോകും . ബാക്കിയെല്ലാം ഞാൻ തീരുമാനിച്ചിട്ടുണ്ട് . മൈക്കിൾ സാറെ … ഒരുപകാരം ചെയ്യണം . ഞാൻ മരിച്ചെന്നറിഞ്ഞാൽ അതിന്റെ കാരണക്കാരൻ ഇവനാ . അതിനുള്ള തെളിവും എഴുത്തുമൊക്കെ ഞാൻ സ്വന്തം കൈപ്പടയിലെഴുതി വെച്ചിട്ടുണ്ട് . മൈക്കിൾ സാറൊന്നും ചെയ്യണ്ട . ചെയ്യേണ്ട ആളിനറിയാം അതൊക്കെ . പിന്നെ …ഞാൻ അമേരിക്കേൽ വെച്ചാണ് ചാകുന്നതെങ്കിൽ എന്റെ പിള്ളേരെ കൂട്ടിക്കൊണ്ട് വന്നു അവരെ ഏൽപ്പിക്കണം . ഞാൻ പപറയുന്ന ആളിനെ …..””

“‘ കഴുവേർട മോളെ….. അവറാച്ചനെ നിനക്കറിയത്തില്ല .. നീ എങ്ങോട്ട് പോകാൻ . ഈ മുറീല് തന്നെ നീ തീരും “” അവറാച്ചന്റെ കൈ വീണ്ടും അവളുടെ ചെകിട്ടിൽ പതിഞ്ഞു . വെളുത്ത കവിളിൽ കൈപ്പത്തി ചുവന്നു കിടന്നിട്ടും നയനയുടെ കണ്ണുകൾ നിറഞ്ഞില്ല .

“” നിന്റപ്പനെ കൊന്നിട്ട് നിന്റമ്മേനെ കെട്ടി സ്വത്തൊക്കെ പേരിലാക്കാൻ നോക്കിയപ്പോഴാ പൂറൊക്കെ നിന്റെ പേർക്കാണെന്നറിഞ്ഞേ . പതിനെട്ട് തികയാൻ കാത്തിരിക്കുവാരുന്നു ഞാൻ അതൊക്കെ പേരിലാക്കിയിട്ട് നിന്നെ തീർക്കാൻ . വേണ്ടന്ന് വെച്ചത് നീ ഞാമ്പറഞ്ഞതും കേട്ട് നടന്നോണ്ടാ ..,നിന്റെയീ കൊഴുത്ത ശരീരം കൊണ്ട് നിന്റെ സ്വത്തിനേക്കാൾ ഇരട്ടിയുണ്ടാക്കിയിട്ടുണ്ട് ഞാൻ . അത് ലാഭം … മൊതല് പോയാലും അവറാച്ചനങ്ങു സഹിച്ചു . ””

അവറാച്ചൻ അവളുടെ നേരെ കാലുയർത്തിയതും തല പൊത്തിക്കൊണ്ട് നിലത്തേക്കിരുന്നുപോയി . , തലയിൽ നിന്നയാളുടെ മുഖത്തേക്ക് ചുടുചോര വാർന്നൊഴുകി .

“‘മൈക്കിൾ സാറെ ..എന്താണീ കാണിച്ചേ ? ഇവിടുന്ന് പോ … ഞാൻ നോക്കിക്കോളാം ഇത് ..ഇവിടുന്ന് പോ പെട്ടന്ന് പോലീസ് വരുന്നേന് മുന്നേ ….”‘ നയന വിതുമ്പിക്കൊണ്ട് , മദ്യക്കുപ്പിയുമായി നിൽക്കുന്ന മൈക്കിളിനെ തള്ളി വെളിയിലാക്കാൻ നോക്കി .

“”എന്തിന് …എന്തിനാടീ ..എന്നെ ഇങ്ങനെ ..ഏഹ് ? സോറി ..സോറി മോളെ ..ഞാനും നിന്നെ … നിന്നെ വല്ലതുപദ്രവിച്ചു …നിനക്ക് ..നിനക്കൊന്ന് പറഞ്ഞു കൂടായിരുന്നോ ..ഏഹ് …എന്നോട് ..എന്നോട് ക്ഷമിക്ക് മോളെ ….””” മൈക്കിൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഡയാനയുടെ കാൽചുവട്ടിലേക്കിരുന്നു .

“‘ മാപ്പ് ..എല്ലാറ്റിനും …മാപ്പ് “” .

“‘എന്താണിവിടെ ..ഏഹ് ?. അച്ചായൻ എവിടെടി .. “‘ വാതിൽ തുറന്ന് മുറിയിലേക്ക് കയറിയ നസീം കാണുന്നത് ബെഡ്റൂമിന് വെളിയിൽ നിന്ന് നയനയുടെ കാലിൽ വീണു കിടക്കുന്ന മൈക്കിളിനെയും അകത്തു നഗ്നയായി നിൽക്കുന്ന നയനയെയുമാണ്

“‘ ഇവിടുണ്ട് …ബാത്റൂമിലാ “‘ മൈക്കിൾ പെട്ടന്ന് പറഞ്ഞിട്ട് അകത്തേക്ക് കയറി ബെഡിൽ നിന്ന് നയനയുടെ ഡ്രെസ്സെടുത്തവൾക്ക് കൊടുത്തു . നിലത്ത് ബോധം കെട്ട് കിടക്കുന്ന അവറാച്ചന്റെ മൊബൈൽ എടുത്തിട്ടവൻ നയനയെയും കൂട്ടി പുറത്തേക്കിറങ്ങി .

“‘ഇവളെയെങ്ങോട്ട് കൊണ്ട് പോകുവാ മൈക്കിൾ സാറെ .. പുറത്തേക്കൊന്നും കൊണ്ടുപോകാൻ പറ്റത്തില്ല “” നയന ഡ്രെസ് ഇട്ട് . മൈക്കിളിന്റെ കൂടെ ഇറങ്ങാൻ തുടങ്ങിയപ്പോൾ സോഫയിൽ ഇരുന്ന നസീം എഴുന്നേറ്റു

“‘ ഇവളുടെ അമ്മ മരിച്ചു . എന്നോടങ്ങോട്ട് ആക്കാൻ പറഞ്ഞു . ഞങ്ങൾ പോകുവാ “‘ ബാഗെടുത്തു തോളിലിട്ടിട്ട് മൈക്കിൾ ലാൻഡ് ഫോൺ കേബിൾ വലിച്ചു പൊട്ടിച്ചു .

“‘ ഡാ ..എന്തായീ കാണിക്കുന്നേ ….അച്ചായാ …”‘നസീം അത് കണ്ടതും മൈക്കിളിന്റെ നേരെ കുതിച്ചു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025