Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ ആഗ്രഹങ്ങൾ 9

പെട്ടന്നുള്ള എന്റെ ആ സംസാരം കേട്ടതുകൊണ്ടാണോ എന്തോ ചേച്ചി ശെരിക്കും ഞെട്ടിപോയി എന്നുവേണം പറയാൻ..

അങ്ങനെ ആച്ഛര്യത്തോടെ എന്നെ നോക്കി നിന്ന ചേച്ചിയെ പിടിച്ചു കുലുക്കിയപ്പോഴാണ് ചേച്ചിക്ക് സ്വബോധം തിരിച്ചു വന്നത്.. കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ചേച്ചി വീണ്ടും തുടർന്നു..

എടാ വിനൂട്ടാ നീ എന്തൊക്കെയാ ഈ പറയുന്നേ.. അവൾ നിന്നെക്കാൾ മൂത്തതല്ലേ..
അത് പറയുമ്പോൾ ചേച്ചിയുടെ മുഖത്തു ചെറിയൊരു വിഷമം ഞാൻ കണ്ടു..

അതൊന്നും ഞങ്ങൾക്ക് കൊഴപ്പില്ല ചേച്ചി… ഞങ്ങൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞു…

എടാ നിനക്ക് അതിനുള്ള പ്രായമൊന്നും ആയിട്ടില്ല.. ഇത് നിന്റെ വെറും അട്ട്രാക്ഷൻ മാത്രാ…

അതൊന്നും അല്ല ചേച്ചി… ഞങ്ങൾക്ക് ഇനിയും മനസ്സിലാക്കാൻ ഞാൻ ഇനി ഇവിടെ നിന്നാലേ പറ്റൂ… അവളുടെ താല്പര്യവും അതാ..

എന്നോട് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് കരുതിയിട്ടാണോ എന്തോ അതുവരെ കണ്ട ചേച്ചിയെ അല്ലായിരുന്നു പിന്നെ ഞാൻ അങ്ങോട്ട്‌ കണ്ടത്…

അയ്യടാ ആ വേലയങ്ങ് മനസ്സിലിരിക്കട്ടെ.. നീ വേറെയേത് പെണ്ണിനെ ഇഷ്ടാന്നു പറഞ്ഞാലും എനിക്ക് കുഴപ്പില്ല നിന്നെക്കാൾ പ്രായം കൂടുതൽ ആണെങ്കിൽ പോലും.. പക്ഷെ ഇത്..

ഞാനുള്ളപ്പോൾ അവളെ കൊണ്ട് ഞാൻ നിന്നെ തൊടാൻ സമ്മതിക്കില്ല…… എനിക്ക് അത്രക്ക് ഇഷ്ടാടാ പൊട്ടാ നിന്നെ..

പാവം സഹികെട്ടപ്പോൾ അറിയാതെ പറഞ്ഞു പോയതാണോ എന്തോ.. പക്ഷെ ഞാൻ കേൾക്കാൻ കൊതിച്ചത് അത് തന്നെയായിരുന്നു…

ചേച്ചി എന്താ പറഞ്ഞേ…
പെട്ടന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാണെങ്കിലും ഉള്ളിലുള്ളത് മൊത്തായിട്ട് ഇങ് വെളിയിൽ വന്നല്ലോ… ഞാൻ ചിരിച്ചു കൊണ്ട് ചേച്ചിയോടായി പറഞ്ഞു…

അന്നേരം കലി തുള്ളി നിന്നിരുന്ന ചേച്ചിയുടെ ചവന്ന തുടുതുടുത്ത മുഖം നിമിഷ നേരം കൊണ്ട് ഐസ് അലിയുന്ന പോലേ തണുക്കുന്നത് ഞാൻ അതേ നിൽപ്പിൽ കണ്ടുനിന്നു..

എന്റെ ചേച്ചി ഇതൊന്ന് നിന്റെ വായിൽ നിന്ന് കേൾക്കാനായി ഞാനിപ്പോ എന്തൊക്കെ നൊണയാ പറഞ്ഞെന്നറിയോ… വേറെ എന്തൊക്കെയോ പ്ലാൻ ചെയ്തതായിരുന്നു അവസാനം നിന്റെ വായിൽ നിന്ന് ഇത് കേൾക്കാനായി ലച്ചുവും ഞാനും ഇഷ്ടാന്ന് വരെ പറയേണ്ടി വന്നു…

എന്തായാലും ഞാൻ പ്രതീക്ഷിച്ചതിനെക്കാളും നല്ലൊരു മറുപടി നീ എനിക്ക് തന്നു.. താങ്ക്സ്

അത് പറഞ്ഞു കഴിഞ്ഞതും ചേച്ചി ചിണുങ്ങിക്കൊണ്ട് അടുത്തേക്ക് വന്ന് മുഖത്തെ ചമ്മൽ മാറ്റാനായി എന്റെ നെഞ്ചിൽ കൈകൊണ്ട് പതിയെ ഇടിക്കാൻ തുടങ്ങി…

The Author

~empu®an

Iam back🤩
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025