Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ ആഗ്രഹങ്ങൾ 9

എന്നെ കണ്ടപാടെ ലച്ചു എണീറ്റിരുന്നുകൊണ്ട് കണ്ണുകൾ തുടക്കുന്നത് കണ്ടപ്പോൾ ഞാനാകെ ഇല്ലാതായിപ്പോയി..

ചേച്ചി അപ്പോഴും എന്നെ കണ്ടിട്ടുണ്ടായിരുന്നില്ല.. ഞാൻ പിന്നെ അധികനേരം അവിടെ നിൽക്കാതെ എന്റെ റൂമിലോട്ട് നടന്നു…

അങ്ങനെ രാത്രി ഫുഡിങ്ങും എല്ലാം കഴിഞ്ഞ് പെട്ടന്ന് തന്നെ ഞാൻ നേരെ റൂമിലോട്ട് പോയി കിടന്നു…

എന്തൊക്കെ പറഞ്ഞാലും ലച്ചുവിനോട് ഞാൻ അങ്ങനൊന്നും പറയാൻ പാടില്ലായിരുന്നു എന്ന് കിടക്കുന്നതിനിടെ പലതവണ ഞാൻ എന്റെ മനസ്സിനോട്‌ മന്ത്രിച്ചു..

നേരത്തെ ആ റൂമിലോട്ട് കേറിച്ചെന്നതോടെയാണ് അതുവരെ ഉണ്ടായിരുന്ന സന്തോഷമെല്ലാം അവളുടെ ആ വാടിയ മുഖം കണ്ടതോടെ ഇല്ലാതെയായിരിക്കുന്നത്….

എങ്ങനേലും നാളെ പോകുന്നതിനു മുമ്പ് ലച്ചുവിനോട് സോറി പറയണമെന്ന് മനസ്സിൽ ഒരു നൂറു തവണ മന്ത്രിച്ചുകൊണ്ടായിരുന്നു ഞാൻ ഉറക്കത്തിലേക്ക് തെന്നിനീങ്ങിയത്…

ഗുഡ് നൈറ്റ്‌…..

“Kalikal aduthathil pratheekshikkam”

The Author

~empu®an

Iam back🤩
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025