Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ പാന്റീസ് 3

ചേച്ചിയുടെ പാന്റീസ് 3

Chechiyude Panties Part 3

[ Previous Part ]


[ഫെറ്റീഷ് കഥയാണ് – താൽപ്പര്യമുള്ളവർ മാത്രം വായിക്കുക]

 

(ഫെറ്റീഷ് കഥയാണ് – താൽപ്പര്യമുള്ളവർ മാത്രം വായിക്കുക)

 

പിറ്റേ ദിവസം ഞങ്ങൾക്ക് അവധിയായിരുന്നു.

 

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ചേച്ചിക്കായി എന്റെ കണ്ണുകൾ പരതി.

ഞാൻ : “അമ്മേ ചേച്ചി എവിടെ പോയി?”

അമ്മേ : “അവൾ പഠിക്കാനുണ്ട് എന്നും പറഞ്ഞ് തൊടിയിലേയ്ക്ക പോകുന്നതു കണ്ടു, കാപ്പി കുടി കഴിഞ്ഞ് നീ ഒന്ന്‌ പോയി നോക്കണം അവൾ പഠിക്കുക തന്നെയാണോ എന്ന്‌. ഇന്ന്‌ വീട്ടിലെ പണികൾ ചെയ്യാനുള്ള മടിയായിട്ടാണോ എന്ന്‌ ഒന്ന്‌ അറിയണമല്ലോ? ഒരു ദിവസം അവധി കിട്ടിയാൽ എന്തെങ്കിലും കോളുമായി മുങ്ങും.”

ഞാൻ : “ഏയ് അതായിരിക്കില്ലമ്മേ, അവൾക്ക് പഠിക്കാൻ കാണും”

 

അവൾ വീട്ടിലെ പണികൾ എല്ലാം ചെയ്യാറുണ്ട്, പക്ഷേ അവളുടെ ഇഷ്ടത്തിന് വിടണം എന്ന്‌ മാത്രം. ഇടയ്ക്ക് കയറി നിർദ്ദേശങ്ങൾ കൊടുക്കുന്നത് പുള്ളിക്കാരിക്ക് ഇഷ്ടമല്ല, അമ്മയെന്നു വച്ചാൽ ജീവനുമാണ്. പഠിക്കാൻ ഉണ്ടായിട്ടു തന്നെയായിരിക്കും. ഏതായാലും കാപ്പികുടി കഴിഞ്ഞ് എന്താണ് പഠനം എന്ന്‌ ഒന്ന്‌ നോക്കിയേക്കാം എന്ന്‌ കരുതി.

 

ഞാൻ വിജനമായ പറമ്പിലൂടെ നടന്ന്‌ ചെല്ലുമ്പോൾ അവൾ ദൂരെ പുസ്തകവും പിടിച്ച് ഒരു പാറക്കല്ലിന്റെ മുകളിൽ ഇരിപ്പുണ്ട്. എന്നെ കണ്ടതും കൈ കാട്ടി വിളിച്ചു.

ചേച്ചി : “കറിയൊക്കെ ആയോടാ?” ആദ്യമേ ചോദിച്ചത് തീറ്റക്കാര്യമാണ്.

ഞാൻ : “അടുക്കളയിൽ കയറാൻ മടിയായിട്ടണെന്നും പറഞ്ഞ് അമ്മ ചൂടാകുന്നുണ്ട്”

ചേച്ചി : “എന്റേടാ, അമ്മ എന്നെ പണി ഏത്പിച്ചിട്ട് ഒന്ന്‌ മാറി തരാമോ? ഞാൻ മിനിറ്റ് വച്ച് ചെയ്ത് തീർക്കാം, ഇത് പുറകെ നടന്ന്‌ “ആ പാത്രം”, “ഈ തവി” എന്നെല്ലാം പറഞ്ഞുകൊണ്ടിരിക്കും. എനിക്കങ്ങിനെ പണിയാൻ പറ്റില്ല. പിന്നെ പഠിക്കാനുമുണ്ട്. ജോസഫ് സാറിന്റെ ടെസ്റ്റ് പേപ്പറാ”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025