Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ പൊട്ടന്‍

ചേച്ചിയുടെ പൊട്ടന്‍ 1

Chechiyude Pottan Part 1


“ടാ ഗുണ്ടൂസെ, ഓടി വന്നേടാ”

പ്ലാവില്‍ വിളഞ്ഞു പഴുത്തുകിടന്ന ചക്ക കയറുകെട്ടി വെട്ടിയിറക്കി, അത് രണ്ടായി പിളര്‍ന്ന് ചുള എടുത്ത് നല്ല സ്വാദോടെ തിന്നുന്ന സമയത്താണ് മായേച്ചിയുടെ ശബ്ദം കാതിലെത്തിയത്. ഞാന്‍ ചവച്ചുകൊണ്ട് നോക്കി; തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മരച്ചീനിത്തണ്ടുകളിലൂടെ പ്രണയിനികളെപ്പോലെ ചുറ്റിപ്പിണഞ്ഞു കയറിയിരിക്കുന്ന പയര്‍ ചെടികളുടെ ഇലകളുടെ ഇടയിലൂടെ ഞാനാ തുടുത്ത് വശ്യമായ മുഖം കണ്ടു. വേലിയില്‍ നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന കൈതച്ചക്കച്ചെടികളുടെ നടുവിലുള്ള അങ്ങോട്ടുമിങ്ങോട്ടും കയറാനായി തിരിച്ചിട്ടിരിക്കുന്ന വഴിയില്‍ മാമ്പഴം കടിച്ചീമ്പിക്കൊണ്ടാണ് നില്‍പ്പ്. ചുണ്ടിലൂടെ താടിയിലേക്ക് ഒലിച്ചിറങ്ങുന്ന മാമ്പഴനീര്.

“എന്താ ചേച്ചി?”

“വാടാ ഒരു സൂത്രം കാണിക്കാം”

“എന്ത് സൂത്രം?”

“നീ വാ”

“പോ എനിക്ക് ചക്ക തിന്നണം”

ചേച്ചിയുടെ ക്ഷണം നിഷ്കരുണം നിരസിച്ച് ഞാന്‍ ചുളപറിയില്‍ ശ്രദ്ധ ചെലുത്തി. തീറ്റ സമയത്ത് എനിക്ക് ആകാശത്തിന് താഴെയുള്ള മറ്റ് യാതൊരു കാര്യത്തിലും താല്‍പര്യം ഉണ്ടാകാറില്ല. രാവിലെ അമ്മ തന്ന കൃത്യം ഒരു ചരുവം പഴങ്കഞ്ഞി ഒരു മണിക്കൂര്‍ കൊണ്ട് ആവിയായി പോയതുകൊണ്ടാണ് നിറയെ കായ്ച്ച് കിടക്കുന്ന വലിയ പ്ലാവില്‍ വലിഞ്ഞുകയറി ഞാന്‍ ചക്ക ഇട്ടത്. വിളഞ്ഞ രണ്ടെണ്ണം പഴുക്കാന്‍ വേണ്ടി പത്തായക്കീഴില്‍ ഇട്ടിട്ടുണ്ട്. മണമടിച്ചു തുടങ്ങിയിട്ടില്ല. ആ നിരാശയോടെ പുറത്ത് വന്നു പ്ലാവിലേക്ക് നോക്കിയപ്പോഴാണ് ഒരു അണ്ണാന്‍ മുകളിലിരുന്നുകൊണ്ട് സുഖമായി ഈ ചക്ക തിന്നുന്നത് കണ്ടത്. ഉടന്‍തന്നെ കയറും കത്തിയുമായി ഒരു കയറ്റമായിരുന്നു. അണ്ണാന്‍ പോലും എന്റെയത്ര വേഗതയില്‍ മരം കയറില്ല.

“എടാ തീറ്റപ്പണ്ടാരമേ അത് പിന്നെത്തിന്നാം. നീ ഒന്നിങ്ങു വാ വേഗം”

ചേച്ചി അക്ഷമയും കോപവും കൂട്ടിക്കുഴച്ച് എന്നെ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ആലോചിച്ചു; അത് ശരിയാണല്ലോ? ചക്ക പിന്നായാലും തിന്നാം. ഇതാരും മോഷ്ടിച്ച് കൊണ്ട് പോകില്ല. ചേച്ചി ഇനി ഇതിലും നല്ല സാധനം വല്ലതും വച്ചുകൊണ്ടാണ് വിളിക്കുന്നതെങ്കിലോ? ഞാന്‍ തിടുക്കത്തോടെ മൂന്നാല് ചുളകള്‍ പറിച്ചെടുത്തിട്ട് നേരെ അങ്ങോട്ട്‌ വച്ചുപിടിച്ചു. ചേച്ചിയുടെ നെഞ്ചില്‍ വിളഞ്ഞുകിടക്കുന്ന വമ്പന്‍ വരിക്കകള്‍ കണ്ടപ്പോള്‍ വീണ്ടും എന്റെ നേന്ത്രന്‍ നിമിഷാര്‍ദ്ധം കൊണ്ട് പുട്ടുകുറ്റിയായി രൂപാന്തരപ്പെട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025