Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ വാത്സല്യം 3

ചേച്ചിയുടെ വാത്സല്യം 3

Chechiyude Valsallyam Part 3

[ Previous Part ] [ kambisexstories.cc ]


ഇതിനു മുന്നേ ഉള്ള രണ്ടു ഭാഗങ്ങളും വായിച്ചിരിക്കണം. എന്നാൽ മാത്രമേ ഈ ഭാഗവും നിങ്ങൾക്കു ആസ്വദിക്കാൻ സാധിക്കു.


ഞാൻ നേരെ വീട്ടിലെത്തി ചേച്ചി വരുന്നതിനായുള്ള കാത്തിരിപ്പായി. ചേച്ചി എപ്പോഴാ ഒന്ന് വരുന്നേ എന്ന് മാത്രമായി ചിന്ത. അവിടെ ഇനിയിപ്പോ ആഹാരമൊക്കെ ഉണ്ടാക്കി കഴിഞ്ഞാലല്ലേ ചേച്ചിയും ഫ്രീയാകു. അതൊക്കെ ആലോചിച്ചിരുന്നു അൽപനേരം ഒന്ന് മയങ്ങി പോയി. ആ മയക്കത്തിലും ചേച്ചിയെക്കുറിച്ചു മാത്രമായിരുന്നു ചിന്ത. രാവിലെ നടന്ന കാര്യങ്ങൾ മുഴുവനും വീണ്ടും വീണ്ടും മനസ്സിൽ ഓടിയെത്തി. അതോടെ ഞാൻ ഞെട്ടിയുണർന്നു. സമയം നോക്കിയപ്പോഴേക്കും ഒരു മണി കഴിഞ്ഞിരുന്നു. ചേച്ചി എപ്പോ വേണേലും ഇനി വരാം.

ഞാൻ ഒന്ന് പോയി മേലൊക്കെ കഴുകി വന്നു, പ്രത്യേകിച്ച് എൻ്റെ കുണ്ണയും ആ ഭാഗവുമൊക്കെ. തൊലിയിക്കെ വലിച്ചു താഴ്ത്തി മുകുടവും അതിൻ്റെ ഇടയിലൊക്കെ സോപ്പിട്ടു കഴുകി. ചേച്ചി വാണമടിച്ചു താരമെന്നല്ലേ പറഞ്ഞെ. തുടച്ചു വൃത്തിയാക്കിയിട്ടു ചേച്ചിയുടെ പാന്റീസ് മാത്രമേ ഞാൻ ഇട്ടുള്ളു. എന്നെ “പെണ്ണെ” എന്ന് വിളിച്ച് അങ്ങ് വല്ലാണ്ട് അലിയിച്ചു കളഞ്ഞു. ചേച്ചിയുടേതാണെന്ന തോന്നലൊക്കെ ഒരുപാട് വന്നു. ഗേറ്റ് എന്തായാലും എനിക്ക് എൻ്റെ മുറിയിലിരുന്നാൽ കാണാവുന്നത് കൊണ്ട് വേറെ ആരേലും വന്നാൽ പെട്ടെന്ന് ലുങ്കി എടുത്തു ഉടുത്താൽ മതിയല്ലോ. ഡോർ പൂട്ടിയിട്ടല്ല. പാന്റീസ് ഇട്ടുകൊണ്ട് നേരെ കണ്ണാടിയിൽ പോയി നോക്കി. എന്നെ ആ വെള്ള പാന്റീസിൽ കാണൽ ഒരു പെണ്ണിൻ്റെ ഫീൽ. ശരീരം മെലിഞ്ഞതാണെങ്കിലും അങ്ങനെ തോന്നി. ഞാൻ എൻ്റെ കുണ്ണ തുടകൾക്കിടയിൽ തിരുകിക്കേറ്റി വച്ചു. അപ്പൊ ശരിക്കും പെണ്ണിനെ പോലെ. എന്തായാലും അത് ചേച്ചിക്ക് ഇഷ്ടമായല്ലോ. അതിലാണ് എനിക്ക് കൂടുതൽ സന്തോഷം.

കണ്ണാടിയിൽ അങ്ങനെ നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്ന് മുറിയുടെ വാതിൽ തുറന്നതു. സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ഞെട്ടി. മെയിൻ ഡോർ തുറന്നതു പോലും ഞാൻ കേട്ടില്ല. അത്രയ്ക്ക് മതിമറന്നു നിന്നുപോയോ ഞാൻ. കണ്ണാടിയിൽ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ട് പ്രിയചേച്ചി പറഞ്ഞു “എൻ്റെ സുന്ദരി പെണ്ണ് സൗന്ദര്യം നോക്കി ആസ്വദിക്കുവാണോ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025