Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ വീട്

വീട് നി എടുക്ക് എനിക് ജോലി വേണം എന്ന് അവസാനം അളിയൻ വീട് അവൾക് കൊടുക്കാൻ സൈൻ ചെയ്തു സർക്കാർ ജോലി കിട്ടിയ സന്തോഷത്തിൽ ഇരുന്ന അളിയൻ നമ്മുടെ ഒരു  റിലെറ്റിവിന്റെ കല്യാണത്തിന് വന്നപ്പോൾ ചേച്ചിയെ കണ്ട് മയങ്ങി പുള്ളി ഉടനെ തന്നെ ആരാ എന്താ എന്നൊക്കെ അന്വേഷിച്ചു നമ്മുടെ ബന്ധത്തിൽ പെട്ട ഒരാളോട് കാര്യം പറഞ്ഞു അച്ഛൻ ചേച്ചിയെ സർക്കാർ ജോലികാരനെ കൊണ്ട് കെട്ടിക്കാൻ തന്നെ ആയിരുന്നു പ്ലാൻ ഇ ആലോചന വന്നതും അച്ഛന്റെ കാല് തറയിൽ തൊട്ടില്ല ചേച്ചിയുടെ ഇരുപത്തി ഒന്നാം വയസിൽ തന്നെ അളിയൻ ശ്രീകുമാറിന് എന്റെ ചേച്ചി അഞ്ജുവിനെ കെട്ടിച്ചു കൊടുത്തു .

അങ്ങനെ പത്താം മാസം തന്നെ അവർക്കു ഒരു കുഞ്ഞും ജനിച്ചു അവനെ നമ്മൾ അപ്പൂസ് എന്ന് വിളിക്കും ശെരിക്കുള്ള പേര് ആദിത്യൻ എന്നാണ്.

അവന്റെ ഒന്നാം പിറന്നാൾ ആഘോഷം കഴിഞ്ഞു അളിയനെ ആരോ ചതിച്ചു എന്തോ ബാങ്കിൽ കണക്കുകൾ തെറ്റിച്ചു അളിയനെ കുടുക്കി പിന്നെ ഇരുപത് ലക്ഷം തിരിമറി നടനെന്ന് പറഞ്ഞു ജയിലിൽ പോകണ്ടങ്കിൽ അത് മുഴുവൻ കൊടുത്താൽ മതി എന്ന് അന്ന് വേറെ വഴി ഇല്ലാത്തതിനാൽ ചേച്ചിയുടെ ജുവേൽസ് കുറച്ചു വിക്കേണ്ടി വന്നു .

കുറച്ചു നാൾ കഴിഞ്ഞു അളിയന്റെ പെങ്ങൾ എത്ര നാൾ ഇവിടെ നിക്കും വീട് എന്റെ പേർക്കാണ് എന്നൊക്കെ കുത്തു വാക്കുകൾ പറയുന്നത് കേട്ട് ചേച്ചി  അളിയാനോട് പറഞ്ഞു ഏത് കുടിലായാലും വേണ്ടില്ല നമുക്ക് ഒരു അഞ്ച് സെന്റ് സ്ഥലം വാങ്ങി അവിടെ ഒരു കൊച്ചു വീട് വെക്കാം എന്ന് .

അതിന് കാശ് വേണ്ടേ അഞ്ജു എന്ന് പറഞ്ഞപ്പോൾ മോനുള്ളതുതും എന്റെ ബാക്കി ആഭരണവും വിറ്റാൽ കിട്ടുന്നത് മതിയാവും എന്ന് .

അളിയന്റെ അമ്മയും എപ്പോഴും അളിയനെ കുത്തി നോവിക്കും നല്ലൊരു ജോലിയെ നശിപ്പിച്ചു നിന്റെ അച്ഛൻ ഇത്ര കൊല്ലം നന്നായ് ചെയ്ത ജോലിയാ എന്നൊക്കെ .

പിന്നെ അളിയൻ വേറെ സ്ഥലം വാങ്ങാൻ സമ്മതിച്ചു .

നമ്മുടെ വീടിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തു കുറച്ചു സലം വിൽക്കാൻ ഉണ്ടായിരുന്നു പക്ഷെ ഒരു ഇട വഴി ഒരു ബൈക് പോകും പക്ഷെ പത്തു സെന്റ് ഉണ്ടായ കൊണ്ടും റോഡരുകിൽ ഒരുപാട് കാശ് ആകും എന്ന് കരുതി അതിനെ തന്നെ വാങ്ങി .

വീട് കെട്ടാൻ തുടങ്ങിയതും അളിയന്റെ കൂട്ടുകാരൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞു അളിയനെ ഗൾഫിൽ കൊണ്ട് പോയി അപ്പോൾ ഞാൻ പ്ലസ്‌ടു ആയിരുന്നു .

പിന്നെ വീടിന്റെ മേൽനോട്ടം ഞാൻ ആയിരുന്നു തൊട്ടടുത്തു തന്നെ ഈ സ്ഥലം വിറ്റ വീട്ടുകാർ താമസിക്കുന്നു വേണുമെങ്കിൽ വീട് എന്ന് പറയാം ഒരു മുറി ഹാൾ കിച്ചൻ പുറത്തു ഒരു ബാത്രൂം അത്ര തന്നെ പക്ഷെ ബാത്രൂം നല്ല വൃത്തിയായി വച്ചേക്കും അവരുടെ മകളുടെ കല്യാണത്തിന് വേണ്ടിയാണ് ഈ സ്ഥലം അവർ ചേച്ചിക്കും അളിയനും വിറ്റത് .

അവിടെ ഒരു എന്റെ പ്രായത്തിൽ ഒരു പയ്യൻ ഉണ്ടായിരുന്നു പക്ഷെ അവൻ നന്നേ കരുത്തിട്ടാണ് സ്ലിം ഫിറ്റ് ആണ് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025