Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ വീട്

കാണാൻ പറ്റിയില്ല സാരി കൊണ്ടു നന്നേ മറച്ചു വച്ചേക്കുന്നു പക്ഷെ ചേച്ചി കുറച്ചു തടിച്ചിട്ടുണ്ട്.

നമ്മൾ നേരെ എന്റ വീട്ടിൽ പോയി അടുത്ത ദിവസം രാവിലെ ചേച്ചി പറഞ്ഞു ഞാൻ ഇറങ്ങുവാ എന്ന് .

അമ്മ ഉടനെ പറഞ്ഞു എന്താടി നിനക്കുള്ളത് കിട്ടിയപ്പോൾ ഉടനെ പോകുന്നോ എന്ന്.

അല്ലമ്മേ ചെടികൾക്ക് വെള്ളം ഒഴികണ്ടേ .

അജു : ചെടിയോ

അമ്മ : അതേടാ ചേച്ചി ഇപ്പൊ ചെറിയ കൃഷി ഒക്കെ തുടങ്ങി .

അജു : ചേച്ചി എന്നാൽ ഞാനും വരുവാ എനിക് ഇവിടെ നിന്നാൽ ബോർ അടിക്കും .

അതുപറഞ്ഞപ്പോൾ ചേച്ചി സൈലന്റ് ആയി .

എന്താ ചേച്ചി ആലോജികുന്നേ .

ഒന്നുല്ല അജു ഞാൻ നിന്നെ വിളിക്കാൻ ഓർത്തതാ .

നമ്മൾ ഒരു ഓട്ടോ പിടിച്ചു വീട്ടിൽ പോയി അവിടെ പോയപ്പോൾ ഗോബുവിന്റെ വീട് പുതിയതായി വച്ചേക്കുന്നു ചേച്ചി പറഞ്ഞില്ലലോ .

പക്ഷെ സർക്കാർ കെട്ടികൊടുത്ത വീടെന്ന് പിന്നെയാ മനസിലയെ .

അജു : ചേച്ചി ആർക്കാ മൊബൈൽ .

അഞ്ചു : അതോ ഇത് അപ്പുറത്തെ ഗോബുവിനാ .

അജു: ഗോബുവിനോ ഇത്ര കാശ് കൊടുത്ത് അളിയൻ വാങ്ങിയത് .

അഞ്ജു: അതിനെന്താ അജു അവൻ നമ്മൾക്ക് ചെയ്ത ഹെല്പ് ഒക്കെ നി മറന്നോ .

അജു : അപ്പൊ. ഞാൻ എന്റെ. മൊബൈൽ കൊടുക്കാം ഇത് എനിക് തന്നെരെ .

ടാ നി യൂസ് ചെയ്തത് കൊടുകണ്ട ഞാൻ നിന്റെ മൊബൈൽ പോലെ തന്നെ വേണം എന്ന് പറയാൻ കാരണം ആ പാവം ചെറുക്കൻ നോക്കി പറഞ്ഞില്ലേ ഇതുപോലൊരു മൊബൈൽ എനിക്ക് എന്ന് വാങ്ങാൻ കഴിയും എന്ന് .

അജു : ഒക്കെ ഒക്കെ എവിടാ അവൻ കാണാൻ ഇല്ലലോ .

അഞ്ജു : അവൻ ജോലിക്ക് പോയിരിക്കുവാ .

അജു : എന്ത് ജോലി .

അഞ്ജു : വാർക്ക പണിക്ക് .

അജു : ഞാൻ ഉറങ്ങുവാ ചേച്ചി നല്ല ശീണം .

അഞ്ജു : മിം മിം.

എത്ര നേരം ഉറങ്ങിപോയെന്നു ഒരു പിടിത്തം ഇല്ല എണീറ്റ്‌ പുറത്തു വന്നപ്പോൾ ചേച്ചി അപ്പുറത്തു സുശീല മാമിയോട് സംസാരിച്ചു കൊണ്ട് ഇരിക്കുവായിരുന്നു .

ഞാൻ അവിടെ പോകാൻ പുറത്തെ ഗേറ്റ് തുറക്കാൻ നിന്നപ്പോ ടാ ഇങ്ങോട്ടു വാ എന്ന് വിളിച്ചു .

ഈ ഗേറ്റ് ഇപ്പൊ ഇട്ട് മതിൽ കെട്ടിന്റെ ഇടക്ക് ഒരാൾ പോകുന്ന അളവിൽ ഒരു ഗ്രിൽ ഗേറ്റ് ഇട്ടേക്കുന്നു.

അവിടെ അവരോടു കുറച്ചു നേരം സംസാരിച്ചു ഇരുന്നു അപ്പോൾ പണി കഴിഞ്ഞു ഗോപു വരുന്ന കണ്ടു എന്നെ കണ്ടതും അളിയാ എപ്പോ എത്തി വരുനെന്നു ചേച്ചി പറഞ്ഞു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025