Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേക്കിലെ വിശേഷങ്ങൾ

കനകം നിരാശയോടെ മാധവന്റെ കുണ്ണയിൽ നിന്നും കൈ എടുത്തു. പിന്നെ കാലിലെ പേരു വിരലിൽ ഊഞ്ഞി നിന്ന് കൊണ്ട് മാധവന്റെ ചുണ്ടിൽ ആഞ്ഞു ചുംബിച്ചു. ചാരായതിന്റെ മണം അടിച്ചു കയറിയപ്പോൾ മാധവനും തിരിച്ചു ചുണ്ടുകൾ വായിലിട്ടു ചപ്പി വലിക്കാൻ തുടങ്ങി. നിമിഷങ്ങളോളം നീണ്ട ചുംബനത്തിനു ശേഷം മാധവൻ പതുക്കെ കനകത്തെ തള്ളി മാറ്റി. ഒന്ന് ചെറുതായി കെറുവിച്ചു കൊണ്ട് അവൾ അടുക്കളയിലേക്കു പോയി. മാധവൻ ടിവി ഓൺ ചെയ്തു സുഗുണന്റെ വരവിനു കാത്തു നിന്നു

ഒരു പാട്ടും മൂളി കൊണ്ട് സുഗുണൻ 10 മിനുട്ട് കഴിഞ്ഞു കടന്നു വന്നു, താൻ വരുന്നുണ്ട് എന്ന് അറിയിക്കലാണോ അവന്റെ പാട്ടിന്റെ ഉദ്ദേശം എന്ന് ശരിക്കും മാധവൻ സംശയിച്ചു.

മാധവൻ ഇപ്പോഴും കുപ്പി പിടിച്ചു നിൽക്കുന്ന കണ്ടു അവൻ ചോദിച്ചു “എടാ എന്താ അടിക്കുന്നില്ലേ, ഒറ്റ വലി വലിക്കേടാ, നല്ല കാട മുട്ട പുഴുങ്ങി ടച്ചിങ്‌സ് തരാം”

“വേണ്ടെടാ, എനിക്ക് രുക്കുവിന്റെ വീട് വരെ പോകണം, കുട്ടിയെ കാണണം,പിന്നെ കുറച്ചു മരുന്നും കൊടുക്കണം, ഞാൻ വീട്ടിൽ ചെന്ന് അടിച്ചോളാം”

“ശരി നിന്റെ ഇഷ്ടം”

ഒരു മാസം മുന്നേ ആയിരുന്നു രുഗ്മിണിയുടെ പ്രസവം. കല്യാണം കഴിഞ്ഞു 3 വർഷത്തെ കാത്തിരിപ്പിന് ശേഷം ആണ് രുക്കു ഗർഭിണി ആയതു. പ്രസവ ശേഷം ഉള്ള വിശ്രമത്തിനു അവളുടെ വീട്ടിൽ ആണ് ഉള്ളത്. ഭഗീരഥൻ പിള്ള വൈകിട്ട് റേഷൻ ഷോപ്പിൽ വന്ന് കുറച്ചു ആയുർവേദ സാധനങ്ങളുടെ ലിസ്റ്റ് തന്നിരുന്നു. വീട്ടിൽ മരുന്ന് ഉണ്ടാക്കാൻ ആണ്. അതും തന്റെ സൈക്കിളിന്റെ കാരിയറിൽ ഉണ്ട്. കുപ്പി ഒരു കയറിൽ കെട്ടി മുന്നിൽ തൂകി മാധവൻ സൈക്കിൾ ആഞ്ഞു ചവിട്ടി. പതിവ് സമയം കഴിഞ്ഞതിനാൽ താൻ ഇന്ന് വരില്ല എന്ന് കരുതി അവർ ഉറങ്ങി കാണും.

രുഗ്മിണിയുടെ വീട്ടിൽ എത്തിയ മാധവൻ സൈക്കിൾ വെച്ച് ഇറയത്തേക്കു കയറാൻ നോക്കുമ്പോൾ പെട്ടെന്ന് ഒരു കാറ്റു വീശുകയും വലതു വശത്തെ മുറിയുടെ മരത്തിന്റെ ജനാല തുറക്കുകയും ചെയ്തു. അകത്തേക്ക് നോക്കിയ മാധവൻ നിലാ വെളിച്ചത്തിൽ ഒരു കാഴ്ച കണ്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025