Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേക്കിലെ വിശേഷങ്ങൾ

സൈക്കിൾ സ്റ്റാൻഡിൽ നിന്ന് ഇറക്കി മാധവൻ വീണ്ടും ആഞ്ഞു ചവിട്ടി. നമ്പൂരിച്ചന്റെ വീടിന്റെ സമീപം എത്തിയപ്പോൾ അകത്തേക്ക് നോക്കി. താഴത്തേയും മുകളിലെയും മുറിയിൽ വെളിച്ചം ഉണ്ട്, അപ്പോൾ പ്രഭയും ഭർത്താവും നാട്ടിൽ എത്തിയിട്ടുണ്ട്. നമ്പൂരിച്ചൻ മരിച്ച ശേഷം ഇല്ലത്തിന്റെ താഴത്തെ മുറികൾ വാടകക്ക് കൊടുത്തിരിക്കുവാണ്. ഒരു വക്കീലും ഭാര്യയും ഭാര്യയുടെ അമ്മയും ആണ് ഇപ്പോൾ അവിടെ താമസം. ഭാര്യയുടെ ‘അമ്മ എൽഐസി ഏജന്റ് ആണെന്നറിയാം, കൂടുതൽ വിവരങ്ങൾ മാധവൻ അന്വേഷിച്ചിട്ടില്ല.

6 മാസങ്ങൾക്കു മുമ്പ് ഒരു അപകടത്തിൽ ആണ് നമ്പൂരിച്ചൻ മരണപെട്ടത്. ഇപ്പോഴും മാധവൻ അതിന്റെ ഷോക്കിൽ നിന്ന് പൂർണമായി മുകതമായിട്ടില്ല. നമ്പൂരിച്ചന്റെ കൂടെ ഉണ്ടായിരുന്ന പട്ടാളം പുരുഷു ചേട്ടൻ ഗുരുതരവസ്ഥയിൽ 2 മാസം ആശുപത്രിയിൽ കിടന്നു. ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. ഇടിച്ചതിന്റ രണ്ടാം ദിവസം വണ്ടി ഓടിച്ചയാളെ പിടിച്ചു. ലോറിയിയുടെ ഉടമ തന്നെ ആയിരുന്നു ഡ്രൈവ് ചെയ്തത്. സ്പിരിറ്റ് കയറ്റി വന്ന ലോറിയെ പിന്തുടർന്ന എക്സൈസ് സംഘത്തിൽ നിന്ന് രക്ഷപെടാൻ ഉള്ള ശ്രമത്തിൽ ആണ് വഴിയരികിൽ നിൽക്കുന്ന നമ്പൂരിച്ചനെയും പുരുഷുവേട്ടനെയും ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞത്. മരിച്ചത് പോലീസുകാരൻ ആയതു കൊണ്ടാകാം കാശുള്ള മുതലാളി ആയിട്ട് പോലും ഒരു സ്വാധീനത്തിനും ഇത് വരെ ആ ദുഷ്ടനെ രക്ഷിക്കാൻ പറ്റിയിട്ടില്ല. ജാമ്യം കിട്ടാതെ ഇപ്പോൾ 6 മാസമായി വിചാരണ കാത്തു സബ് ജയിലിൽ കിടക്കുന്നു.

മാധവന് ഇപ്പോൾ നമ്പൂരിച്ചന്റെ വീട്ടിൽ പോകാൻ മടി ആണ്. നമ്പൂരിച്ചൻ മരിച്ച ശേഷമുള്ള ആദ്യ മാധവൻ കട അടച്ചു കഴിഞ്ഞാൽ കുറച്ചു സാധങ്ങൾ ആയി ആ വീട്ടിൽ പോകും. മാധവൻ നിർബന്ധിച്ച ശേഷം ആണ് പ്രഭ (നമ്പൂരിച്ചന്റെ മകൾ – ജ്യോതിർമയി) എന്തേലും ഒക്കെ കഴിക്കാൻ സമ്മതിച്ചത്. ആദ്യത്തെ മൂന്ന് ദിവസം നമ്പൂരിച്ചന്റെ ഏട്ടനും വളർത്തു മകളും അവരുടെ ഭർത്താവും ഉണ്ടായിരുന്നു. കൂടെ പ്രഭയുടെ ഭർത്താവ് നിരൂപനും. നിരൂപൻ ഇപ്പോൾ പോലീസിൽ ആണ്. എറണാകുളം ടൌൺ സ്റ്റേഷനിൽ ഡ്രൈവർ പോസ്റ്റിൽ ആണ്. പ്രഭ ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും കൂടി സംസാരിച്ചിരിക്കും. നാലാമത്തെ ദിവസം പോയി. അപ്പോഴേക്കും പ്രഭയുടെ അവസ്ഥയും ശരിയായി വന്നിരുന്നു. അടുത്ത ദിവസം നിരൂപനു ഒരു ഹിയറിങ്ങിൽ സാക്ഷി പറയാൻ പോകേണ്ടിയിരുന്നു. ഇതറിയാതെ നിരൂപൻ ഉണ്ടാകും എന്ന് കരുതി ആണ് മാധവൻ പതിവ് പോലെ വീട്ടിൽ എത്തിയത്. ഇറയത്തു ആരെയും കാണാത്തതു കൊണ്ട് അകത്തു കയറിയ മാധവൻ നേരെ ചെന്ന് മുട്ടിയതു ഒരു നേരിയ തോർത്ത് മാത്രം ചുറ്റി തലയിൽ എണ്ണ തേച്ചു കൊണ്ട് കുളിക്കുന്നതിനു മുന്നേ പുറം വാതിൽ അടക്കാൻ വന്ന പ്രഭയുടെ ദേഹത്താണ്. വീഴാൻ പോയ പ്രഭയെ മാധവൻ മുറുകെ പിടിച്ചു. പ്രഭ മാധവന്റെ ശരീരത്തിലേക്ക് പറ്റി നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025